"ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/മാതൃഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാതൃഭാഷ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ലൂർദ് മാതാ എച്ച് എസ് പച്ച/അക്ഷരവൃക്ഷം/മാതൃഭാഷ എന്ന താൾ ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/മാതൃഭാഷ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ലൂ൪ദ് മാതാ ഹൈസ്ക്കൂൾ,പച്ച         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ലൂർദ് മാതാ എച്ച് എസ് പച്ച   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46063
| സ്കൂൾ കോഡ്= 46063
| ഉപജില്ല= തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 24: വരി 24:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

17:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാതൃഭാഷ


"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ തൻ" വള്ളത്തോളിൻെറ ഈ വരികൾ മാതൃഭാഷയുടെ സാന്നിധ്യം നമുക്കു പകർന്ന് തരുന്നതാണ്. എൻെറ മക്കൾക്ക് മലയാളം അറിയില്ല എന്നതിൽ അഭിമാനം കൊള്ളുന്നവരാണ് ഇന്നത്തെ മാതാപിതാക്കളിൽ പലരും. മാതൃഭാഷാപഠനം വിദ്യാഭ്യാസരംഗത്ത് നിർബന്ധിതമാക്കണമെന്ന് വിദ്യഭ്യാസ അധികൃതർ പറയുമ്പോഴും മലയാളം എന്തെന്നറിയാത്ത ഡോക്ടർമാരും എ‍ഞ്ചിനീയർമാരും ഇന്ന് സൃഷ്ടിക്കപ്പെടുന്നു. ആധുനികതയുടെ വർണ്ണ വിസ്മയങ്ങളിൽ ചേക്കേറിയപ്പോൾ മലയാളി മറന്നത് നമ്മുടെ സംസ്ക്കാരവും മലയാളവും തന്നെയാണ്. ആദ്യം കേൾക്കുന്നതും ആദ്യം പറയുന്നതും മലയാളമാണെങ്കിലും മലയാള ഭാഷയെ ഇന്നുവരെ നാം ബഹുമാനിച്ചിട്ടില്ല എന്നതാണ് വാസ്തവം. അയൽ നാട്ടുകാർ അവരുടെ ഭാഷയോട് കാണിക്കുന്ന ആദരവ് നാം കണ്ടുപഠിക്കേണ്ടതു തന്നെയാണ്. ഭാഷ ഒരു സംസ്ക്കാരമാണ്. ഭാഷയുടെ ശ്രേഷ്ഠ പദവി ജനതയുടെ മാതൃപദവിയെ പ്രതിനിധാനം ചെയ്യുന്നു. മധുരമായ ഈ മലയാളത്തെ മാറോടു ചേർക്കാൻ നമുക്ക് കഴിയണം.

റീത്താമ്മ ദേവസ്യ
9A ലൂർദ് മാതാ എച്ച് എസ് പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം