"ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും പരിസ്ഥിതി സംരക്ഷണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

17:11, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും

മനുഷ്യനും മറ്റു ജന്തുക്കളും തമ്മിലുള്ള പരസ്പരൈക്യമാണ് പരിസ്ഥിതിയുടെഅടിസ്ഥാനം.പരിസ്ഥിതിയിൽ വരുന്ന ക്രമരഹിതമായ മാറ്റം ജീവിതത്തെ ദുരിതപൂർണമാക്കുന്നു.ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആരോഗ്യം നിലനിർത്താൻ വ്യായാമം ശുദ്ധവായു ശുദ്ധജലം ചിട്ടയായ ഭക്ഷണരീതി നല്ല വസ്ത്രങ്ങൾ നല്ല ഭക്ഷണരീതി എന്നിവയോടൊപ്പം നല്ല പരിസ്ഥിതിയും പ്രാധാന്യമർഹിക്കുന്നു. പരിസ്ഥിതി മലിനമായാൽ ആരോഗ്യം നഷ്ടപ്പെടുന്നു.

ക്രിസ്റ്റീനമോൾ ജെയിംസ്
8B ലൂ൪ദ് മാതാ ഹൈസ്ക്കൂൾ,പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം