ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും
(ലൂർദ് മാതാ എച്ച് എസ് പച്ച/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും
മനുഷ്യനും മറ്റു ജന്തുക്കളും തമ്മിലുള്ള പരസ്പരൈക്യമാണ് പരിസ്ഥിതിയുടെഅടിസ്ഥാനം.പരിസ്ഥിതിയിൽ വരുന്ന ക്രമരഹിതമായ മാറ്റം ജീവിതത്തെ ദുരിതപൂർണമാക്കുന്നു.ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആരോഗ്യം നിലനിർത്താൻ വ്യായാമം ശുദ്ധവായു ശുദ്ധജലം ചിട്ടയായ ഭക്ഷണരീതി നല്ല വസ്ത്രങ്ങൾ നല്ല ഭക്ഷണരീതി എന്നിവയോടൊപ്പം നല്ല പരിസ്ഥിതിയും പ്രാധാന്യമർഹിക്കുന്നു. പരിസ്ഥിതി മലിനമായാൽ ആരോഗ്യം നഷ്ടപ്പെടുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |