"ഡി ബി എച്ച് എസ് എസ് തകഴി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=കവിത  }}

16:41, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൂവും പൂമ്പാറ്റയും


പൂവുകൾ തേടും പൂമ്പാറ്റേ

പൂവുകൾ കണ്ടു മടുക്കില്ലേ?

പൂന്തേനുണ്ണും പൂമ്പാറ്റേ

പൂന്തേനുണ്ട് ചെടിക്കൂല്ലേ ?

പൂവുകൾ തേടി മടുക്കൂല

പൂന്തേനുണ്ട് ചെടിക്കൂല

പൂവുകൾ പുഞ്ചിരി തൂകുന്നതുവരെ

പൂന്തേനുണ്ട് മദിക്കും ഞാൻ
 

അശ്വിൻ എസ് കുമാർ
9 A ഡി ബി എച്ച് എസ് എസ് തകഴി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത