"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കോവിഡ് മഹാമാരി ഒരു പേമാരിക്ക് ശേഷമുള്ള ചാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
ചെയ്തിരിക്കുന്നു. ഈ മഹാമാരി പ്രത്യക്ഷത്തിൽ ഒരുപാട് പേരെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ മഹാമാരിയുടെ നിശബ്ദ ഇരകൾ ആണ് നമ്മുടെ കുട്ടികൾ. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി കുട്ടികളെല്ലാം വീടുകളിൽ അടച്ചിരിക്കുകയാണ്. ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ച . നമ്മുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുടെ കുട്ടികളുടെ ഭാവി നമ്മുക്ക് ശോഭനമാക്കാം.......

Read more at: <nowiki>https://www.mathrubhumi.com/health/parenting/kid-s-health/covid19-and-kids-health-children-and-corona-virus-post-covid-problems-online-class-1.6370450</nowiki>

കുട്ടികളുടെ ഓൺലൈൻ പഠനം സുഖകരമാക്കാൻ 50    കുട്ടികൾക്ക് ഫോൺ എത്തിച്ച് കൊടുത്തു.
 
കുട്ടികളുടെ മാനസീക ആരോഗ്യം കൂട്ടുന്നതിന് വേണ്ടി ഓൺലൈൻ ക്ലാസുകൾ നല്കി.
 
നവംബർ1 ന് സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിഏറെ നന്നായിരുന്നു

16:16, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് മഹാമാരി ഒരു പേമാരിക്ക് ശേഷമുള്ള ചാറ്റൽ മഴപോലെ തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയും സ്‌കൂളുകൾ തുറക്കുകയും