"ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 97: വരി 97:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുളഅള മാർഗ്ഗങ്ങൾ'''
*
*
{{#multimaps:9.7240081,76.405594 | width=500px | zoom=10 }}
{{#multimaps:9.7240081,76.405594 | width=500px | zoom=10 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:31, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര
വിലാസം
ചെമ്മനത്തുകര

ടി.വി.പുരം പി.ഒ.
,
686606
,
കോട്ടയം ജില്ല
സ്ഥാപിതം06 - 10 - 1924
വിവരങ്ങൾ
ഫോൺ04829 210433
ഇമെയിൽgupsckara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45254 (സമേതം)
യുഡൈസ് കോഡ്32101300501
വിക്കിഡാറ്റQ87661322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ.ജെ ദേവൻ
പി.ടി.എ. പ്രസിഡണ്ട്വി.വി. കനകാംബരൻ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ പ്രഭാഷ്
അവസാനം തിരുത്തിയത്
07-02-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത് നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . 1924 ഒക്ടോബർ മാസം 6 ആം തീയതിയാണ് സ്കൂൾ ആരംഭിച്ചത്.

ചരിത്രം

1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ.യു.പി. സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത് നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവില നിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു. അക്കൊല്ലം തന്നെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്‌, സയൻസ് ലാബ്‌, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ്‌ കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • ആലപ്പുറത്ത് അച്യുതൻ വൈദ്യർ
  • സാമുവൽ
  • പി.എസ്.പദ്മനാഭൻ
  • ഭാസ്കരൻ നായർ
  • സുകുമാരൻ
  • ഇ. ഗോപാലൻ
  • സത്യപ്രസാദ്
  • എ.ജി. ഓമന
  • എൻ.കെ.ലാലപ്പൻ
  • എം.വി. ഷാജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുളഅള മാർഗ്ഗങ്ങൾ

{{#multimaps:9.7240081,76.405594 | width=500px | zoom=10 }}