"ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
* എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | * എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | ||
* ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | * ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
---- | |||
* ഫോർട്ടുകൊച്ചി സെൻട്രൽ കൽവത്തിയിൽ സ്ഥിതിചെയ്യുന്നു. | * ഫോർട്ടുകൊച്ചി സെൻട്രൽ കൽവത്തിയിൽ സ്ഥിതിചെയ്യുന്നു. | ||
---- | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.967185, 76.248943 |zoom= | {{#multimaps:9.967185, 76.248943 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
13:58, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി | |
---|---|
| |
വിലാസം | |
ഫോർട്ടുകൊച്ചി ഫോർട്ട്കൊച്ചി പി.ഒ, , കൽവത്തി 682001 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04842215856 |
ഇമെയിൽ | glpscentralcalvathy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26330 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഓമന സി എസ് |
അവസാനം തിരുത്തിയത് | |
07-02-2022 | Pvp |
................................
ചരിത്രം
ഫോർട്ടുകൊച്ചി കൽവത്തി പ്രദേശത്ത് 1912 ൽ ആരംഭിച്ച ഗവൺമെൻററ് എൽ പി സ്കൂൾ ആണ് ഇത്. മൂസ്ലീം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആയതിനാൽ മാപ്പിള സ്കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ആരംഭകാലത്ത് നിരവധി ഡിവിഷനുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു.കേരളത്തിൽ ചുരുക്കം എലമെന്ററി സ്കൂളിൽ മാത്രമേ അഞ്ചാം ക്ലാസ് പ്രവർത്തിരുന്നുളളൂ. അതിൽ ഒന്നായിരുന്നു ഈ സ്കുൾ. സ്ഥാപിതമായി 36 വ൪ഷത്തിനുശേഷം 1954 ൽ ആണ് ഇപ്പോൾ കാണുന്ന കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി മുൻസിപ്പൽ ചെയർമാനായിരുന്ന ശ്രീ കെ എൽ തോമസ് ആണ് ശിലാസ്ഥാപനം നടത്തിയത്.മുസ്ലീം എഡ്യൂകേഷൻ ട്രസ്റ്റിൻറ കീഴിലാണ് ഈ സ്കുൾ പ്രവർത്തിച്ചിരുന്നത്.1957 -ൽ കേരള സർക്കാർ ഏറ്റെടുക്കുകയും ഗവ. എൽ.പി .എസ് സെൻട്രൽ കൽവത്തി എന്നറിയപ്പെടാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
104- വാർഷികം ആഘോഷിച്ച കൽവത്തി ഗവ.സ്ക്കൂൾ പഴയകാല നാലുകെട്ടിൻ മാതൃകയിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.മേൽക്കുര ഓട് മാറ്റി ഷീററാക്കി തീർത്തു. സ്ക്കൂൾ ഹാൾ സ്ക്രീൻ ഉപയോഗിച്ച് ക്ലാസ് റൂമാക്കിയിരിക്കുന്നു.കുടിവെളളത്തിന് വാട്ടർ പ്യൂരിഫെയർ ഉപയോഗിക്കുന്നു.ആവശ്യത്തിന് ബാത്ത്റൂമുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 2004 – നദീറ പി.യു [ഹെഡമിസ്ട്രസ്]
- 2005 -ജുഡിറ്റ് സെക്വാറ [ ]
- 2008 -വിശ്വനാഥൻ നായ൪[ ]
- 2010 -ബീനാമോൾ[ ]
- 2011 -ഐഷ എൻ.സി[ ]
- 2016 -ഓമന .സി.എസ്[ ]
നേട്ടങ്ങൾ
2005 കാലഘട്ടങ്ങളിൽ അടച്ചുപുട്ടലിൻറ് വക്കത്തെത്തിയ ഈ സ൪ക്കാ൪ സ്കു്ൾ ഇന്ന് പ്രീപ്രൈമറി മുതൽ അഞ്ചാംക്ലാസ്സ് വരെ 152 കുട്ടികളുമായി മുന്നേറി കൊണ്ടിരിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫൈസൽ കെ കെ
1991- പത്താം ക്ലാസ്സ് പാസ്സായി. ഇപ്പോൾ അസ്സിസ്ററൻറ് സെക്ഷൻ ഓഫീസ൪ & ലീഗൽഓഫീസ൪ ആയി ഫീഷറീസ് യൂണിവേഴ്സിറ്റി പനങ്ങാട് ജോലി ചെയ്യുന്നു.
- ഖാലിദ് റഹ്മാൻ -സംവിധായകൻ
- സലിം -പത്രപ്രവ൪ത്തകൻ
- കിഷോ൪ അബു -ഗായകൻ
- അസീസ് -ഗായകൻ
- ഉബ്ബായി -ഗസൽ പാട്ടുകാരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
- ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ഫോർട്ടുകൊച്ചി സെൻട്രൽ കൽവത്തിയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.967185, 76.248943 |zoom=18}}