"ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}}
{{PHSSchoolFrame/Header}}
{{prettyurl|The Alwye Settlement H. S. Aluva}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലുവ
|സ്ഥലപ്പേര്= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25013
| സ്കൂൾ കോഡ്= 25013
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1927
| സ്ഥാപിതവർഷം=1927
| സ്കൂള്‍ വിലാസം=  ആലുവ,
യു.സി.കോളേജ്‌. പി.ഒ
എറണാകുളം
| സ്കൂൾ വിലാസം=  ആലുവ,
യു.സി.കോളേജ്‌. പി.ഒ
എറണാകുളം
| പിന്‍ കോഡ്= 683102
| പിൻ കോഡ്= 683102
| സ്കൂള്‍ ഫോണ്‍= 0484 - 2604429
| സ്കൂൾ ഫോൺ= 0484 - 2604429
| സ്കൂള്‍ ഇമെയില്‍= aluvasettlementhss@gmail.com
| സ്കൂൾ ഇമെയിൽ= aluvasettlementhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.alwayesettlement.org
| സ്കൂൾ വെബ് സൈറ്റ്=www.alwayesettlement.org
| ഉപ ജില്ല= ആലുവ
| ഉപ ജില്ല= ആലുവ
| ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ്‌
| ഭരണം വിഭാഗം=അൺ എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=552
| ആൺകുട്ടികളുടെ എണ്ണം=552
| പെൺകുട്ടികളുടെ എണ്ണം=  256
| പെൺകുട്ടികളുടെ എണ്ണം=  256
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  808
| വിദ്യാർത്ഥികളുടെ എണ്ണം=  808
| അദ്ധ്യാപകരുടെ എണ്ണം=    40
| അദ്ധ്യാപകരുടെ എണ്ണം=    40
| പ്രിന്‍സിപ്പല്‍ = ആനി ഫിലിപ്പ്
| പ്രിൻസിപ്പൽ = ആനി ഫിലിപ്പ്
| പ്രധാന അദ്ധ്യാപകന്‍റവറന്‍റ് ഫാദര്‍. എ.വി.മാത്യു
| പ്രധാന അദ്ധ്യാപകൻറവറൻറ് ഫാദർ. എ.വി.മാത്യു
| പി.ടി.ഏ. പ്രസിഡണ്ട് = ഡൊമനിക്ക്
| പി.ടി.ഏ. പ്രസിഡണ്ട് = ഡൊമനിക്ക്
| സ്കൂള്‍ ചിത്രം= SETTLEMENT_HSS_ALUVA.jpg‎‎|
| സ്കൂൾ ചിത്രം= SETTLEMENT_HSS_ALUVA.jpg‎‎|
[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പര്‍]]
== ഭൗതികസൗകര്യങ്ങള്‍ ==
[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പർ]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ''' [[ മാഗസിന്‍]]'''
*  '''[[വിദ്യാരംഗം കലാസാഹിത്യ വേദി]]'''
* ''' [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
*  '''[[കായികം]]'''
== മുന്‍ സാരഥികള്‍ ==
ആലുവ യു.സി.കോളേജിൽ പ്രൊഫസറായിരുന്ന റവറൻറ്.എൽ.ഡബ്ല്യു. വില്യം ഹൂപ്പർ ‍സ്ഥാപിച്ചതാണ് ആലുവ സെറ്റിൽമെൻറ് സ്ക്കൂൾ. 1927 ൽ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റിൽമെൻറ് സ്ക്കൂൾ തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയർന്നു. പ്രൈമറി സ്ക്കൂൾ സർക്കാർ ‍ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡിൽ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റർ.എം.തൊമ്മൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1954 ൽ ക്ലാസ്സ് ആരംഭിച്ചപ്പോൾ റവറൻറ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാർജെടുത്തു. സ്ക്കൂൾ പൂർണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആർ വരെ പി.എസ്.എസ്.സ്കീമിൽ തുടർന്നു. അതിനുശേഷം അംഗീകാരമുള്ള അൺ-എയ്ഡഡ് സ്ക്കൂളായി. 1984 ൽ ഇംഗ്ലീഷ് മീഡിയവും, 2004 ൽ ഹയർസെക്കൻററിയും ആരംഭിച്ചു. 65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ 600 ഓളം  വിദ്യാർത്ഥികൾ പഠിക്കുന്നു. ചെയർമാൻ ശ്രീ. ഗീവർഗീസ്, മാനേജർ ശ്രീ. ഒ.വി. മത്തായി, പ്രിൻസിപ്പൾ  ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോൾ സ്ക്കൂളിൻറെ ഭരണസാരഥ്യം വഹിക്കുന്നവർ.
'''മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവറന്‍റ് സി.. മാത്തുണ്ണി, ശ്രീ. .സി.ജോണ്‍, ശ്രീ. സി.വി. ജോര്‍ജ്ജ്‌, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ്‌ ജോണ്‍, ശ്രീമതി. പൊന്നമ്മ ജോണ്‍, ശ്രീ. കെ. വി. പൗലോസ്‌, റവറന്‍റ് ഫാദര്‍. .വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്‌
== ഭൗതികസൗകര്യങ്ങൾ ==
65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
==മാനേജ്‍‍മെന്റ്==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
*  '''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]'''
*  '''[[{{PAGENAME}}/സ്പോർട്ട്സ് ]]'''
== മുൻ സാരഥികൾ ==
'''മുൻ പ്രധാനാദ്ധ്യാപകർ : '''
*റവറൻറ് സി.ഐ. മാത്തുണ്ണി
*എ.സി.ജോൺ
*സി.വി. ജോർജ്ജ്‌
*പി.ടി. മത്തായി
*ഐപ്പ്‌ ജോൺ
*പൊന്നമ്മ ജോൺ
*കെ. വി. പൗലോസ്‌
*റവറൻറ് ഫാദർ. എ.വി. മാത്യൂ
*കെ.കുര്യാക്കോസ്‌
== മറ്റുതാളുകൾ==
* ''' [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]'''
* ''' [[{{PAGENAME}}/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]'''
* ''' [[{{PAGENAME}}/പരീക്ഷാഫലം|പരീക്ഷാഫലം]]'''
* ''' [[{{PAGENAME}}/വിദ്യാർത്ഥികളുടെ രചനകൾ|വിദ്യാർത്ഥികളുടെ രചനകൾ]]'''
പറവൂരിൽ നിന്ന് 12 കിലോമീറ്റർ
ആലുവയിൽ നിന്ന് 4 കിലോമീറ്റർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps: 10.127965°, 76.329027°| width=800px|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.128234" lon="76.328899" zoom="16" width="350" height="350" selector="no" controls="none">
10.128234, 76.328899, The Alwaye Settlement H.S.S
</googlemap>
== മറ്റുതാളുകള്‍==
* ''' [[സെറ്റില്‍മെന്‍റ് അദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[സെറ്റില്‍മെന്‍റ് അനദ്ധ്യാപകരുടെ പട്ടിക‍]]'''
* ''' [[സെറ്റില്‍മെന്‍റിലെ പരീക്ഷാഫലം]]'''
* ''' [[വിദ്യാര്‍ത്ഥികളുടെ രചനകള്‍]]'''
* ''' [[സെറ്റില്‍മെന്‍റ് മാനേജ്മെന്‍റ്]]'''
* ''' [[സെറ്റില്‍മെന്‍റ് ഫോട്ടോഗാലറി]]'''
* ''' [[സെറ്റില്‍മെന്‍റ് ഡൗണ്‍ലോഡുകള്‍‌]]'''
* ''' [[ലിങ്കുകള്‍]]'''
13:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ
വിലാസം
ആലുവ
ആലുവ,
യു.സി.കോളേജ്‌. പി.ഒ
എറണാകുളം
683102
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0484 - 2604429
ഇമെയിൽaluvasettlementhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനി ഫിലിപ്പ്
പ്രധാന അദ്ധ്യാപകൻറവറൻറ് ഫാദർ. എ.വി.മാത്യു
അവസാനം തിരുത്തിയത്
07-02-2022Unnigouthaman
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ഹൂപ്പർ
ഹൂപ്പർ
ആലുവ യു.സി.കോളേജിൽ പ്രൊഫസറായിരുന്ന റവറൻറ്.എൽ.ഡബ്ല്യു. വില്യം ഹൂപ്പർ ‍സ്ഥാപിച്ചതാണ് ആലുവ സെറ്റിൽമെൻറ് സ്ക്കൂൾ. 1927 ൽ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റിൽമെൻറ് സ്ക്കൂൾ തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയർന്നു. പ്രൈമറി സ്ക്കൂൾ സർക്കാർ ‍ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡിൽ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റർ.എം.തൊമ്മൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1954 ൽ ക്ലാസ്സ് ആരംഭിച്ചപ്പോൾ റവറൻറ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാർജെടുത്തു. സ്ക്കൂൾ പൂർണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആർ വരെ പി.എസ്.എസ്.സ്കീമിൽ തുടർന്നു. അതിനുശേഷം അംഗീകാരമുള്ള അൺ-എയ്ഡഡ് സ്ക്കൂളായി. 1984 ൽ ഇംഗ്ലീഷ് മീഡിയവും, 2004 ൽ ഹയർസെക്കൻററിയും ആരംഭിച്ചു. 65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ 600 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ചെയർമാൻ ശ്രീ. ഗീവർഗീസ്, മാനേജർ ശ്രീ. ഒ.വി. മത്തായി, പ്രിൻസിപ്പൾ ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോൾ സ്ക്കൂളിൻറെ ഭരണസാരഥ്യം വഹിക്കുന്നവർ.
ഭൗതികസൗകര്യങ്ങൾ
65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
മാനേജ്‍‍മെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ :
• റവറൻറ് സി.ഐ. മാത്തുണ്ണി
• എ.സി.ജോൺ
• സി.വി. ജോർജ്ജ്‌
• പി.ടി. മത്തായി
• ഐപ്പ്‌ ജോൺ
• പൊന്നമ്മ ജോൺ
• കെ. വി. പൗലോസ്‌
• റവറൻറ് ഫാദർ. എ.വി. മാത്യൂ
• കെ.കുര്യാക്കോസ്‌
മറ്റുതാളുകൾ
വഴികാട്ടി
{{#multimaps: 10.127965°, 76.329027°| width=800px|zoom=18}}