"കൂടുതൽവായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('975 ല്‍ പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
975 ല്‍ പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവര്‍മ്മയുടെ നേതൃത്വത്തില്‍ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്റെ സ്മാരകമായി സ്കൂള്‍ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആര്‍ ബാലകൃഷ്മപിള്ള എം. എല്‍. എ യുംടെ പ്രത്യേക ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് വലിയ രണ്ടു മൂന്നുനില  കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്തു. തുടര്‍ന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സ്കൂള്‍ വി. എച്ച്. എസ്.എസ് ആയി ഉയര്‍ന്നു. 2004ല്‍ എം എല്‍ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി പുനര്‍ നാമകരണം ചെയ്തു . സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയില്‍ ജില്ലാപഞ്ചായത്തില്‍ നിന്നും എസ് എസ് എ യുടെ  രണ്ട് ക്ളാസ് റൂമുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രന്‍ എം പിയുംടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും ‍ഡിവിഷന്‍ മെമ്പര്‍ ശ്രീ മോഹന്‍ കുമാറിന്റെ താല്‍പര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ടും
1896 ൽ പനയം പാടം കുതിരവട്ടത്ത് തമ്പാന്മാരാണ് സ്കൂൾ സ്ഥാപിച്ചത് മേനോൻമാരുടെ പത്തായപുരയിലാണ് ആദ്യംപ്രവർത്തനമാരംഭിച്ചത് ഇപ്പോൾ ഈ പത്തായപ്പുരസ്ഥിതി ചെയ്യുന്ന സ്ഥലത്ത് സെന്റ് മേരിസ് കോൺവെന്റ്സ്ഥിതി ചെയ്യുന്നത്.ഒറ്റക്ലാസ് മുറിയായിട്ടായിരുന്നു സ്കൂൾ ആരംഭം 22 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ പാണ്ടകയിൽ പീടികയുടെ മുകളിലും കുട്ടൻനായരുടെ വീട്ടിൽ വച്ചും ക്ലാസ്സുകൾ നടന്നു.  
അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷന്‍ മെമ്പറിന്റെ താല്‍പര്യാര്‍ത്ഥം 10 ഡസ്കും 10ബഞ്ചും ഈ വര്‍ഷം ആദ്യം നല്‍കുകയുണ്ടായി. സ്കകൂള്‍തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ല,  ജില്ല, സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുവാനും അതുവഴി ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
കായികരംഗത്തും സംസ്ഥാനതലം വരെ എത്തുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് മികച്ച നിലവാരത്തിലുള്ള ഫുട്ബോള്‍, ഖോ ഖോ, ക്രിക്കറ്റ് ടീമുകള്‍ സ്കൂളിലുണ്ട്. എന്‍ സി സി യൂണിറ്റ് വര്‍ഷങ്ങളായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍  ഈ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികള്‍ പോയിട്ടുണ്ട് വര്‍ഷം തോറും കുറഞ്ഞത് ഇരുപത് കുട്ടികള്‍ക്കെങ്കിലും എസ് എസ് എല്‍ സി പരീക്ഷയില്‍ ആനുകൂല്യം നേടുന്നതിന് സഹായകമായിട്ടുണ്ട്.
2004 മുതല്‍ റോഡ് സോഫ്റ്റി ഫോറം യൂണിറ്റ് സ്കൂളിലുണ്ട്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. കുളക്കട സബ് ജില്ല പ്രവൃത്തിപരിചയ മേളയില്‍ 2015-2016 അധ്യയന വര്‍ഷത്തില്‍  ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കി  ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് കരസ്ഥമാക്കിയത് ഈ സ്കൂളാണ്.
നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷമായ 1969 ലാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം രൂപം കൊണ്ടത്. ഇപ്പോള്‍ ഹയര്‍സെക്കന്‍ററി തലം മുതല്‍ മുകളിലേക്കുള്ള വിദ്യാഭ്യാസമേഖലകളില്‍ ഈ സാമൂഹ്യസന്നദ്ധസംഘടന പ്രവര്‍ത്തിക്കുന്നു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനവും സമൂഹത്തെക്കുറിച്ചുള്ള അറിവും നേടി രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുക എന്നാതാണ് നാഷണല്‍ സര്‍വ്വീസ് സ്കീമിനിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനനുഗുണമായ രീതിയില്‍ സ്കൂള്‍ എന്‍. എസ്. എസ് പ്രവര്‍ത്തിച്ചുവരുന്നു. ദിനാഘോഷങ്ങളും ദശദിനക്യാമ്പും വര്‍ഷം തോറും നടത്തിവരുന്നു. .
ജില്ലയിലെ ഏറ്റവും നല്ല നിലവാരമുള്ള ഒരു ലാബാണ് സ്കൂളിലുള്ളത്. അദ്ധ്യാപക ട്രെയിനിംഗ് സെന്ററായും പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ നടപ്പാക്കിയതോടെ പുതിയ കമ്പ്യൂട്ടര്‍ ആവശ്യമായി വന്നു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ കൊട്ടാരക്കര എം എല്‍ എ യുമായ ശ്രീമതി ഐഷാപോറ്റിയുെട പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 1 ലക്ഷം രൂപ അനുവദിച്ച് 5 കമ്പ്യൂട്ടറുകള്‍ ലാബിലേക്ക് നല്‍കുകയുണ്ടയി. ഐടി വികസനവുമായി ബന്ധപ്പെട്ട് INTERNET CONNECT EDUSATന്‍റെ Rot എന്ന കണക്ഷനും സ്മാര്‍ട്ട് ക്ലാസ് റൂമും സ്കൂളിലുണ്ട്.  


വായനയിലൂടെ അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കാനുതകുന്ന തരത്തിലുള്ള ലൈബ്രറിയാണ് ഈ സ്കൂളിലുള്ളത്. ഇവിടെ പതിനയ്യായിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്. 40 കുട്ടികള്‍ക്ക് ഒരേ സമയം പുസ്തകങ്ങള്‍ വായിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം റവന്യൂ ജില്ലയിലെ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ലൈബ്രറികളില്‍ ഒന്നാം സ്ഥാനം ഈ ലൈബ്രറിക്കു ലഭിച്ചിട്ടുണ്ട്.  
== പഴയകാല അധ്യാപകർ. ==
10 ക്ലാസിനും +2നും അവധിക്കാലത്തു തന്നെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന 5 മുതല്‍ 10 വരെ ക്ലാസീലെ കുട്ടികള്‍ക്ക് 5 മണി വരെ ക്ലാസുകള്‍ എടുക്കുന്നു. കൂടാതെ ജനുവരി മുതല്‍ 10ക്ലാസിലെ കുട്ടികളെ ഗ്രൂപ്പുകളാക്കി ടൈം ടേബിള്‍ അനുസരിച്ച് പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നു. കണക്ക് , ഇംഗ്ലീഷ്, വിഷയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിജയസോപാനം കുട്ടികള്‍ക്ക് വളരെ യധികം പ്രയോജനപ്പെടുന്നുണ്ട്.
ആദരണീയരായ പത്മനാഭ പണിക്കർ. രാമ പണിക്കർ, രാവുണ്ണി നായർ , ഇട്ടിരാരപ്പൻ നായർ , മേനോൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു അധ്യാപകർകരായി ഉണ്ടായിരുന്നത് , ജാതി വ്യവസ്ഥ ഉണ്ടായിരുന്ന കാലം ആയിരുന്നിട്ടും അധ്യാപകരുടെ ഇടപെടൽമൂലം എല്ലാ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും സ്ഥാപനത്തിൽ അന്ന് പഠിച്ചിരുന്നു.
കുളക്കട സബ് ജില്ലയിലെ ക്ലസ്റ്റര്‍ സെന്‍റര്‍ കൂടിയാണീ സ്കൂള്‍ ക്ലസ്റ്ററില്‍ 11 സ്കൂളിന്റെ പങ്കാളിത്തം ഉണ്ട്. വിവിധ വിഷയങ്ങളിലായി 7 പേര്‍ റിസോഴ്സ് ടീച്ചേഴ്സായി ഈ സ്കൂളില്‍ നിന്നുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ ഇവുടെത്തെ അധ്യാപകര്‍ മറ്റാരെക്കാളും മുന്നില്‍ത്തന്നെയുണ്ട്.


യുപി, എച്ച് എസ്, എച്ച് എസ് എസ്, വി. എച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 1409 കുട്ടികളും 73 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഉണ്ട്. ഇതില്‍ എച്ച് എസ്  വിഭാഗം ഹെഡ് മിസ് ട്രസ്സായി ശ്രീമതി വിജയലക്ഷ്മിയും എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി റോസമ്മയും വി. എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി റാണിയും  സേവനമനുഷ്ഠിക്കുന്നു. കുറെ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാ വിജയശതമാനം 98%ല്‍ അധികമാണ് . ഗവ. സ്കൂളുകളില്‍ വച്ച് കൂടുതല്‍  വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന ഒരു സ്കൂളാണിത്. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ 36 എ പ്ലസ് ലഭിക്കുകയുണ്ടായി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 1200 ല്‍ 1200 മാര്‍ക്ക് ശ്രീലക് ഷ്മി എന്ന കുട്ടിക്ക് ലഭിച്ചു. 1989ല്‍ വി. എച്ച്. എസ്. ഇ പരീക്ഷയില്‍ ഫൗസിയ എന്ന വിദ്യാര്‍ത്ഥിനിക്ക്  ഒന്നാം (1)റാങ്ക് നേടി ഉയര്‍ന്ന വിജയം കരസ്ഥമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.  
== പുതിയ സ്ഥലവും കെട്ടിടവും ==
രക്ഷാകര്‍തൃ പ്രതിനിധികളായി 11 പേരും അധ്യാപക പ്രതിനിധികളുമടങ്ങുന്ന 21 അംഗ ഭരണസമിതിയില്‍ ശ്രീ ഇന്ദുകുമാര്‍ സമിതിയുടെ പ്രസി‍ഡന്‍റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ശ്രീ. എല്‍ ഉ​ഷാകുമാരി മാത്യ സമിതി പ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു.
വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് പുതിയ സ്ഥലവും കെട്ടിടവും അന്വേഷിക്കേണ്ടി വന്നു സുമനസ്കരായ പുലാപ്പറ്റ നായർ വീട്ടുകാരാണ് ഇന്ന് ഗ്രൗണ്ടായി ഉപയോഗിക്കുന്ന രണ്ട് ഏക്രയോളം വരുന്നസ്ഥലം സംഭാവനയായി നൽകിയത്. സ്വാതന്ത്ര്യാനന്തരം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ സ്ഥലം ഏറ്റെടുത്തു. അന്ന്ഡിസ്റ്റിക് ബോർഡ് പ്രസിഡന്റ് അടക്കാപുത്തൂർ ഭാസ്കരപ്പണിക്കർ ആയിരുന്നു. എല്ലാ സ്കൂളുകളും ബോർഡ് ഏറ്റെടുത്ത് ചെറിയ സഹായങ്ങൾ നൽകി വന്നിരുന്നു. അടിസ്ഥാനപരമായ ചില പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ ലഭിച്ചു തുടങ്ങി.
 
== ഹയർഎലിമെന്റെറി സ്കൂളായി ഉയർത്തുന്നു ==
1948 ന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഉള്ള ഹയർ എലിമെന്ററി സ്കൂൾ ആയി മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം നൽകി. ഹയർ എലിമെന്ററിസ്കൂളായി ഉയർത്തിയപ്പോൾ എം.രാവുണ്ണി നായരായിരുന്നു ഹെഡ്മാസ്റ്റർ . 1954 - 55 കാലത്ത് യുപി ക്ലാസ്സ് നഷ്ടപ്പെട്ടു ദീർഘനാളായി സ്കൂളിൽ വരാത്ത കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ നേരിട്ട് ചെന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചതിന്റെ ഫലമായി 1956-57 അധ്യയന വർഷത്തിൽ യുപി യിലെ നഷ്ടപ്പെട്ട ക്ലാസ് വീണ്ടുകിട്ടി അന്ന് കെ നാരായണൻ എഴുത്തച്ഛൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ. 1956 നവംബർ 1 കേരള പിറവി ക്ക് ശേഷം ഡിസ്ട്രിക് ബോർഡുകൾക്ക് കീഴിലുള്ള എല്ലാ സ്കൂളുകളെയും ഗവൺമെൻറ് ഏറ്റെടുത്തു.
 
കരിമ്പ ഗവൺമെൻറ് യുപിസ്കൂൾ 1962 ൽ കേരള ഗവൺമെൻറ് സ്കൂൾ ഏറ്റെടുത്തതോടെയാണ് ഗവൺമെൻറ് യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. സമർഥരായ അധ്യാപകരുടെ സേവനം കൊണ്ട് സ്ഥാപനം വളർന്നു ശ്രീ. അപ്പുട്ടി മാസ്റ്റർ, ശ്രീ. പങ്ങുണ്ണി മേനോൻ .ശ്രീ നാരായണൻ എഴുത്തച്ഛൻ തിരുവിതാംകൂർ രാമചന്ദ്രൻ മാസ്റ്റർ ശ്രീ. കുട്ടി കൃഷ്ണൻ തുടങ്ങിയ പ്രഗൽഭരായ ഒരു അധ്യാപകനിര തന്നെ അന്ന് ഉണ്ടായിരുന്നു.
 
== അധ്യാപക രക്ഷാകർതൃ സമിതിയുടെയും വിദ്യാർഥികളുടെയും പ്രവർത്തനവും പ്രയത്നവും ==
1970 കളിൽ ആയിരത്തിൽപരം കുട്ടികൾ സ്കൂളിൽ പഠനം നടത്തിയിരുന്നു. കുട്ടികൾക്ക് ഇരിക്കാൻവേണ്ടത്ര ക്ലാസ് മുറികളില്ല. അന്ന് പി ടി എ പ്രസിഡൻറ് മംഗലി രാജു ആയിരുന്നു. തൻറെ മീൻ വല്ലത്തെ പോത്തനോട് മലയിലെ തോട്ടത്തിൽ സ്ഥിതിചെയ്യുന്ന തേക്ക് മരം അദേഹം സ്കൂളിന്ന് വേണ്ടി സംഭാന നൽകി. ആ തേക്ക് മരം മുറിച്ചു കൊണ്ടുവരാൻ പോയത് അന്ന് അധ്യാപകനായിരുന്ന കുട്ടികൃഷ്ണൻ മാഷും ചില വിദ്യാർത്ഥികളുമാണ്. പിന്നിട്ട് സ്കൂളിൽ അധ്യാപകനായി മാറിയ ശ്രീകണ്ഠൻ മാഷ് വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ത്യാഗ സന്നദ്ധരായ അപ്പുട്ടിമാസ്റ്റർ . ബീവിക്കുട്ടി ടീച്ചർ. കണ്ടൻമാസ്റ്റർ . മുഹമ്മദ് കുട്ടി മാസ്റ്റർ . ഇസ്മാഈൽകുട്ടി മാസ്റ്റർ . ഉമർ മാസ്റ്റർ, ഏല്യമ ടീച്ചർ. കെ അബ്ദുൽ റഷീദ് മാസ്റ്റർ, ശശിധരൻ മാസ്റ്റർ, ദാക്ഷായണി ടീച്ചർ. വിജയലക്ഷ്മി ടീച്ചർ. അനസൂയ ടീച്ചർ. ലക്ഷ്മി കുട്ടി ടീച്ചർ. മേരി ടീച്ചർ ശോശാമ ടീച്ചർ തുടങ്ങിയ അധ്യാപകരുടെയും കുട്ടൻനായർ ജനാർദനൻ നായർ, രാമകൃഷ്ണൻ നായർ തുടങ്ങിയ രക്ഷിതാക്കളുടെയും നിസ്സിമമായ പ്രവർത്തനങ്ങൾ കൊണ്ട് ഈ സ്ഥാപനം ഉയരങ്ങളിലേക്ക് വളർന്നു.

12:59, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

1896 ൽ പനയം പാടം കുതിരവട്ടത്ത് തമ്പാന്മാരാണ് സ്കൂൾ സ്ഥാപിച്ചത് മേനോൻമാരുടെ പത്തായപുരയിലാണ് ആദ്യംപ്രവർത്തനമാരംഭിച്ചത് ഇപ്പോൾ ഈ പത്തായപ്പുരസ്ഥിതി ചെയ്യുന്ന സ്ഥലത്ത് സെന്റ് മേരിസ് കോൺവെന്റ്സ്ഥിതി ചെയ്യുന്നത്.ഒറ്റക്ലാസ് മുറിയായിട്ടായിരുന്നു സ്കൂൾ ആരംഭം 22 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ പാണ്ടകയിൽ പീടികയുടെ മുകളിലും കുട്ടൻനായരുടെ വീട്ടിൽ വച്ചും ക്ലാസ്സുകൾ നടന്നു.

പഴയകാല അധ്യാപകർ.

ആദരണീയരായ പത്മനാഭ പണിക്കർ. രാമ പണിക്കർ, രാവുണ്ണി നായർ , ഇട്ടിരാരപ്പൻ നായർ , മേനോൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു അധ്യാപകർകരായി ഉണ്ടായിരുന്നത് , ജാതി വ്യവസ്ഥ ഉണ്ടായിരുന്ന കാലം ആയിരുന്നിട്ടും അധ്യാപകരുടെ ഇടപെടൽമൂലം എല്ലാ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും ഈ സ്ഥാപനത്തിൽ അന്ന് പഠിച്ചിരുന്നു.

പുതിയ സ്ഥലവും കെട്ടിടവും

വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് പുതിയ സ്ഥലവും കെട്ടിടവും അന്വേഷിക്കേണ്ടി വന്നു സുമനസ്കരായ പുലാപ്പറ്റ നായർ വീട്ടുകാരാണ് ഇന്ന് ഗ്രൗണ്ടായി ഉപയോഗിക്കുന്ന രണ്ട് ഏക്രയോളം വരുന്നസ്ഥലം സംഭാവനയായി നൽകിയത്. സ്വാതന്ത്ര്യാനന്തരം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ സ്ഥലം ഏറ്റെടുത്തു. അന്ന്ഡിസ്റ്റിക് ബോർഡ് പ്രസിഡന്റ് അടക്കാപുത്തൂർ ഭാസ്കരപ്പണിക്കർ ആയിരുന്നു. എല്ലാ സ്കൂളുകളും ബോർഡ് ഏറ്റെടുത്ത് ചെറിയ സഹായങ്ങൾ നൽകി വന്നിരുന്നു. അടിസ്ഥാനപരമായ ചില പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ ലഭിച്ചു തുടങ്ങി.

ഹയർഎലിമെന്റെറി സ്കൂളായി ഉയർത്തുന്നു

1948 ന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഉള്ള ഹയർ എലിമെന്ററി സ്കൂൾ ആയി മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം നൽകി. ഹയർ എലിമെന്ററിസ്കൂളായി ഉയർത്തിയപ്പോൾ എം.രാവുണ്ണി നായരായിരുന്നു ഹെഡ്മാസ്റ്റർ . 1954 - 55 കാലത്ത് യുപി ക്ലാസ്സ് നഷ്ടപ്പെട്ടു ദീർഘനാളായി സ്കൂളിൽ വരാത്ത കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ നേരിട്ട് ചെന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചതിന്റെ ഫലമായി 1956-57 അധ്യയന വർഷത്തിൽ യുപി യിലെ നഷ്ടപ്പെട്ട ക്ലാസ് വീണ്ടുകിട്ടി അന്ന് കെ നാരായണൻ എഴുത്തച്ഛൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ. 1956 നവംബർ 1 കേരള പിറവി ക്ക് ശേഷം ഡിസ്ട്രിക് ബോർഡുകൾക്ക് കീഴിലുള്ള എല്ലാ സ്കൂളുകളെയും ഗവൺമെൻറ് ഏറ്റെടുത്തു.

കരിമ്പ ഗവൺമെൻറ് യുപിസ്കൂൾ 1962 ൽ കേരള ഗവൺമെൻറ് സ്കൂൾ ഏറ്റെടുത്തതോടെയാണ് ഗവൺമെൻറ് യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. സമർഥരായ അധ്യാപകരുടെ സേവനം കൊണ്ട് സ്ഥാപനം വളർന്നു ശ്രീ. അപ്പുട്ടി മാസ്റ്റർ, ശ്രീ. പങ്ങുണ്ണി മേനോൻ .ശ്രീ നാരായണൻ എഴുത്തച്ഛൻ തിരുവിതാംകൂർ രാമചന്ദ്രൻ മാസ്റ്റർ ശ്രീ. കുട്ടി കൃഷ്ണൻ തുടങ്ങിയ പ്രഗൽഭരായ ഒരു അധ്യാപകനിര തന്നെ അന്ന് ഉണ്ടായിരുന്നു.

അധ്യാപക രക്ഷാകർതൃ സമിതിയുടെയും വിദ്യാർഥികളുടെയും പ്രവർത്തനവും പ്രയത്നവും

1970 കളിൽ ആയിരത്തിൽപരം കുട്ടികൾ സ്കൂളിൽ പഠനം നടത്തിയിരുന്നു. കുട്ടികൾക്ക് ഇരിക്കാൻവേണ്ടത്ര ക്ലാസ് മുറികളില്ല. അന്ന് പി ടി എ പ്രസിഡൻറ് മംഗലി രാജു ആയിരുന്നു. തൻറെ മീൻ വല്ലത്തെ പോത്തനോട് മലയിലെ തോട്ടത്തിൽ സ്ഥിതിചെയ്യുന്ന തേക്ക് മരം അദേഹം സ്കൂളിന്ന് വേണ്ടി സംഭാന നൽകി. ആ തേക്ക് മരം മുറിച്ചു കൊണ്ടുവരാൻ പോയത് അന്ന് അധ്യാപകനായിരുന്ന കുട്ടികൃഷ്ണൻ മാഷും ചില വിദ്യാർത്ഥികളുമാണ്. പിന്നിട്ട് സ്കൂളിൽ അധ്യാപകനായി മാറിയ ശ്രീകണ്ഠൻ മാഷ് വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ത്യാഗ സന്നദ്ധരായ അപ്പുട്ടിമാസ്റ്റർ . ബീവിക്കുട്ടി ടീച്ചർ. കണ്ടൻമാസ്റ്റർ . മുഹമ്മദ് കുട്ടി മാസ്റ്റർ . ഇസ്മാഈൽകുട്ടി മാസ്റ്റർ . ഉമർ മാസ്റ്റർ, ഏല്യമ ടീച്ചർ. കെ അബ്ദുൽ റഷീദ് മാസ്റ്റർ, ശശിധരൻ മാസ്റ്റർ, ദാക്ഷായണി ടീച്ചർ. വിജയലക്ഷ്മി ടീച്ചർ. അനസൂയ ടീച്ചർ. ലക്ഷ്മി കുട്ടി ടീച്ചർ. മേരി ടീച്ചർ ശോശാമ ടീച്ചർ തുടങ്ങിയ അധ്യാപകരുടെയും കുട്ടൻനായർ ജനാർദനൻ നായർ, രാമകൃഷ്ണൻ നായർ തുടങ്ങിയ രക്ഷിതാക്കളുടെയും നിസ്സിമമായ പ്രവർത്തനങ്ങൾ കൊണ്ട് ഈ സ്ഥാപനം ഉയരങ്ങളിലേക്ക് വളർന്നു.

"https://schoolwiki.in/index.php?title=കൂടുതൽവായിക്കാം&oldid=1610900" എന്ന താളിൽനിന്ന് ശേഖരിച്ചത്