"ജി ജി എച്ച് എസ് എസ് ചെറുകുന്നു/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൗട്ട് ആന്റ് ഗൈഡ്സ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big>സ്കൂൾ ഗൈഡ്സ്</big>''' | |||
2018 ജുണിൽ ശ്രീ. ടി.വി. രാജേഷ് MLA ഉദ്ഘാനം ചെയ്തു. 32 കുട്ടികൾ അടങ്ങിയ ഒരു യൂനിറ്റാണിത്. കുട്ടികളിൽ അച്ചടക്കം, പ്രകൃതി സ്നേഹം, കഠിനാദ്ധ്വാനം. സന്നത, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തുടക്കം കുറിച്ചത്. വ്യക്തിത്വ വികസനം, റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. 2018 ൽ ചേർന്ന കുട്ടികളില 10 കുട്ടികൾ രാജ്യപുരസ്ക്കാർ നേടി. അത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. കോവിഡ് കാലത്ത് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഓരോകുട്ടിയും 50 മാസ്ക്കുകൾ വീതം തയ്യാറാക്കി. യൂനിറ്റ് ഗൈഡ് ക്യാപ്റ്റനായി എം. ഹൈമ പ്രവർത്തിക്കുന്നു. |
11:42, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ ഗൈഡ്സ്
2018 ജുണിൽ ശ്രീ. ടി.വി. രാജേഷ് MLA ഉദ്ഘാനം ചെയ്തു. 32 കുട്ടികൾ അടങ്ങിയ ഒരു യൂനിറ്റാണിത്. കുട്ടികളിൽ അച്ചടക്കം, പ്രകൃതി സ്നേഹം, കഠിനാദ്ധ്വാനം. സന്നത, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തുടക്കം കുറിച്ചത്. വ്യക്തിത്വ വികസനം, റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. 2018 ൽ ചേർന്ന കുട്ടികളില 10 കുട്ടികൾ രാജ്യപുരസ്ക്കാർ നേടി. അത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. കോവിഡ് കാലത്ത് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഓരോകുട്ടിയും 50 മാസ്ക്കുകൾ വീതം തയ്യാറാക്കി. യൂനിറ്റ് ഗൈഡ് ക്യാപ്റ്റനായി എം. ഹൈമ പ്രവർത്തിക്കുന്നു.