"എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/മുന്നാലെ പോയവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
<div style="box-shadow:5px 5px 2px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:1px 1px1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">






''''<u><font size=5><center>മുന്നാലെ പോയവർ / സി പി കേശവനുണ്ണി</center></font size></u>'''''<br>
<u><font size=6><center>മുന്നാലെ പോയവർ / സി പി കേശവനുണ്ണി</center></font size></u><br>
<center><poem><font size=4>
<center><poem><font size=5>
ഓർമ്മതൻ ചെപ്പുതുറന്നു ഞാനും
ഓർമ്മതൻ ചെപ്പുതുറന്നു ഞാനും
പിന്നോട്ടു പിന്നെയും പോയ നേരം
പിന്നോട്ടു പിന്നെയും പോയ നേരം
വരി 27: വരി 27:


</poem> </center>
</poem> </center>
</div style="box-shadow:5px 5px 2px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">
</div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">

10:34, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുന്നാലെ പോയവർ / സി പി കേശവനുണ്ണി


ഓർമ്മതൻ ചെപ്പുതുറന്നു ഞാനും
പിന്നോട്ടു പിന്നെയും പോയ നേരം
ഓരോരോ ദൃശ്യങ്ങൾ മാറിമാറി
ഹൃത്തടം തന്നിൽ തെളിഞ്ഞുവല്ലോ
പോയ്‌പ്പോയ നല്ലകാലത്തെയോർത്തു
മാനസം പിന്നെയും കേണിടുന്നു
കുന്നു കുശുമ്പുകളുണെന്നാലും
അന്യോന്യ സ്‌നേഹത്തിനൽപ്പം പോലും
ഒട്ടും കുറവില്ലയോർത്തുപോയി
പോയകാലത്തെ ഞാൻ വീണ്ടും വീണ്ടും
എന്നാലതൊന്നുമേ കാൺമാനില്ല
പൊന്നിൻ തരിയെനിക്കില്ല ഓർക്കാൻ
സ്‌നേഹം വെടിഞ്ഞുള്ള ശിഷ്ടകാലം
വയ്യായെനിക്കു കഴിച്ചുകൂട്ടാൻ
ഒത്തൊരുമിച്ചു മുന്നേറാം നമുക്കിനി
ഒന്നായിയൊന്നായി ശിഷ്ടകാലം
പോയ്‌പ്പോയ കാലം തിരിച്ചെടുക്കുവാൻ
ഒത്തുശ്രമിക്കുക വീണ്ടും വീണ്ടും.