"പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1976 ജൂൺ 1 ന് കൂളിപ്പിലാക്കൽ മുഹമ്മദ് ഹാജി സ്ഥാപക മാനേജരായി ആരംഭം. തുടർന്ന്  അദ്ദേഹത്തിന്റെ മകൻ കൂളിപ്പിലാക്കൽ കുഞ്ഞാലി ഹാജി മാനേജരാവുകയും അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് മകൻ മുഹമ്മദ് ഷരീഫ് മാനേജരാവുകയും ചെയ്തു. പാക്കട അലവി മാസ്റ്റർ  ആദ്യത്തെ ഹെഡ് മാസ്റ്റർ .തുടർന്ന് ഐ. കെ അബൂബക്കർ മാസ്റ്റർ, ശ്രീമതി സുധർമ്മ ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി . എ.പി ഷീജിത്ത് മാസ്റ്റർ ആണ് നിലലെ പ്രധാനാധ്യാപകൻ.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1976 ജൂൺ 1 ന് കൂളിപ്പിലാക്കൽ മുഹമ്മദ് ഹാജി സ്ഥാപക മാനേജരായി ആരംഭം. തുടർന്ന്  അദ്ദേഹത്തിന്റെ മകൻ കൂളിപ്പിലാക്കൽ കുഞ്ഞാലി ഹാജി മാനേജരാവുകയും അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് മകൻ മുഹമ്മദ് ഷരീഫ് മാനേജരാവുകയും ചെയ്തു. പാക്കട അലവി മാസ്റ്റർ  ആദ്യത്തെ ഹെഡ് മാസ്റ്റർ .തുടർന്ന് ഐ. കെ അബൂബക്കർ മാസ്റ്റർ, ശ്രീമതി സുധർമ്മ ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി . എ.പി ഷീജിത്ത് മാസ്റ്റർ ആണ് നിലലെ പ്രധാനാധ്യാപകൻ.1985 മുതൽ 1995 വരെ മാനേജ്മെന്റിന്റെ അഭാവം കാരണം ഇതൊരു സർക്കാർ വിദ്യാലയമായി മാറി. അതിനെ തുടർന്ന് പി.എസ് സി നിയമനം ലഭിച്ച ധാരാളം അധ്യാപകർ ഇവിടെ നിയമിതരായി. ഭൗതിക സൗകര്യങ്ങുടെ അഭാവം കാരണം തൊട്ടടുത്തുള്ള മദ്രസകളിലാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. 1996 ൽ അരീക്കാട്ട് മൊയ്തീൻ കുട്ടി ഡോക്ടർ മാനേജരാവുകയും നിലവിലുള്ള മൂന്ന് നിലെ കെട്ടിടം നിർമ്മിച്ച് ഭൗതിക സൗകര്യം ഒരുക്കി. 2001 ൽ  കൂളിപ്പിലാക്കൽ കുഞ്ഞാലി ഹാജി (വല്യാപ്പു) മാനേജരാവുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുവാൻ ശ്രമിക്കുകയും സമീപപ്രദേശങ്ങളിൽ നിന്നും അകലെ നിന്നും വിദ്യാർത്ഥികൾ പ്രവേശനം നേടി. 2002 മുതൽ   വിദ്യാർത്ഥികൾക്കായി ബസ് സർവ്വീസ് ആരംഭിച്ചു. വേങ്ങര സബ് ജില്ലയിലെ മികച്ച ഒരു വിദ്യാലയമായി നാടിനൊരു തിലകക്കുറിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.

08:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം