"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
അറിവിന്റെ മാധുര്യം നുകരാൻ കൊതിക്കുന്ന പി‍ഞ്ചോമനകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കളിമുറ്റമാണ് പ്രീ പ്രൈമറി  വിഭാഗം. നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു.  ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. ഷീബാഗോപിനാഥ്, ബിന്ദു എന്നിവരാണ്  പ്രീ പ്രൈമറികൈകാര്യം ചെയ്യുന്ന അധ്യാപകർ. സിന്ധുവാണ് ആയ.

</p>
</p>
=അനർഘ നിമിഷങ്ങൾ 2021-22  =
=2021-22=
2011  മുതൽ ഗവണ്മെന്റ്  മോഡൽ  സ്കൂളിൽ  പ്രീ പ്രൈമറി  വിഭാഗം  പ്രവർത്തിച്ചു  വരുന്നു. 29 കുട്ടികളും  ഒരു  അധ്യാപകയും  ആയയും ആയി തുടങ്ങിയ പ്രീ പ്രൈമറി വിഭാഗം ഇന്നു  112 കുട്ടികൾ  2 ക്ലാസ്സ‍ുകളിലായി  പ്രവർത്തിക്കുന്നു. ക്ലാസ്സുകളും ദിനാചരണങ്ങളും ആഘോഷങ്ങളും ഓൺലൈനായി നടന്നു വരുന്നു.
===പ്രവേശനോത്സവം ===
സ്കൂളിൽ  തുറക്കാത്ത സാഹചര്യത്തിൽ 2021 ജൂൺ 1 ന് ഓൺലൈൻ ആയി പ്രവേശനോത്സവം നടത്തി. 107 കുട്ടികൾ ഉണ്ടായിരുന്നു.
===പരിസ്ഥിതിദിനം ===
പരിസ്ഥിതിദിനം വീടുകളിൽ കുട്ടികൾ  വൃക്ഷതൈകൾ  നട്ട് ആചരിച്ചു.
=അനർഘ നിമിഷങ്ങൾ  =
<gallery mode="packed">
<gallery mode="packed">
44050_22_6_30.jpeg| പരിസ്ഥിതി ദിനം
44050_22_6_30.jpeg| പരിസ്ഥിതി ദിനം

05:48, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രീ പ്രൈമറി വിഭാഗം

അറിവിന്റെ മാധുര്യം നുകരാൻ കൊതിക്കുന്ന പി‍ഞ്ചോമനകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കളിമുറ്റമാണ് പ്രീ പ്രൈമറി വിഭാഗം. നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. ഷീബാഗോപിനാഥ്, ബിന്ദു എന്നിവരാണ് പ്രീ പ്രൈമറികൈകാര്യം ചെയ്യുന്ന അധ്യാപകർ. സിന്ധുവാണ് ആയ.

2021-22

2011 മുതൽ ഗവണ്മെന്റ് മോഡൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു. 29 കുട്ടികളും ഒരു അധ്യാപകയും ആയയും ആയി തുടങ്ങിയ പ്രീ പ്രൈമറി വിഭാഗം ഇന്നു 112 കുട്ടികൾ 2 ക്ലാസ്സ‍ുകളിലായി പ്രവർത്തിക്കുന്നു. ക്ലാസ്സുകളും ദിനാചരണങ്ങളും ആഘോഷങ്ങളും ഓൺലൈനായി നടന്നു വരുന്നു.

പ്രവേശനോത്സവം

സ്കൂളിൽ തുറക്കാത്ത സാഹചര്യത്തിൽ 2021 ജൂൺ 1 ന് ഓൺലൈൻ ആയി പ്രവേശനോത്സവം നടത്തി. 107 കുട്ടികൾ ഉണ്ടായിരുന്നു.

പരിസ്ഥിതിദിനം

പരിസ്ഥിതിദിനം വീടുകളിൽ കുട്ടികൾ വൃക്ഷതൈകൾ നട്ട് ആചരിച്ചു.

അനർഘ നിമിഷങ്ങൾ

ചിത്രശാല