"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gghss25069 (സംവാദം | സംഭാവനകൾ) No edit summary |
Gghss25069 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== <big>'''പൂർവചരിത്രം'''</big> == | == <big>'''പൂർവചരിത്രം'''</big> == | ||
<big>വിദ്യാവിലാസിനി സ്കൂൾ ആരംഭിക്കുന്നതിനുമുമ്പ് പറവൂരിൽ പെൺകുട്ടികൾക്കായി പള്ളിവക ഒരു ബാലികാപാാശാല മാത്രമാണുണ്ടായിരുന്നതു്. അന്നു ആർ. വി. ഇംഗ്ലീഷ് ഹെെസ്ക്കൂളിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രാഥമിക തലത്തിൽ പെൺകുട്ടികൾക്കു ഇംഗ്ലീഷ് പഠിക്കാൻ ഒരു സർക്കാർ വിദ്യാലയം അനിവാര്യമാണെന്നു് നാട്ടുകാർക്കു് ബോധ്യമായി. | <big><big>വിദ്യാവിലാസിനി സ്കൂൾ ആരംഭിക്കുന്നതിനുമുമ്പ് പറവൂരിൽ പെൺകുട്ടികൾക്കായി പള്ളിവക ഒരു ബാലികാപാാശാല മാത്രമാണുണ്ടായിരുന്നതു്. അന്നു ആർ. വി. ഇംഗ്ലീഷ് ഹെെസ്ക്കൂളിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രാഥമിക തലത്തിൽ പെൺകുട്ടികൾക്കു ഇംഗ്ലീഷ് പഠിക്കാൻ ഒരു സർക്കാർ വിദ്യാലയം അനിവാര്യമാണെന്നു് നാട്ടുകാർക്കു് ബോധ്യമായി</big>. | ||
ആയിടെ ദിവാൻ കൃഷ്ണൻ നായർ പറവൂർ സന്ദർശിച്ചു. ശ്രീ. പറയത്തുഗോവിന്ദമേനോൻ, ശ്രീ. എ. ജി. മേനോൻ, ശ്രീ. ആർ. ഈശ്വരപിള്ള, ശ്രീ. എ. ബാലകൃഷ്ണമേനോൻ മുതലായവർ ചേർന്നു ഒരു ബാലികാപാഠശാല പറവുരിൽ സ്ഥാപിക്കാൻ നിവേദനം നല്കിയതിന്റെ ഫലമായി ശ്രീ. ആർ. ഈശ്വരപിള്ള പ്രസിഡന്റായി പത്തു പേരടങ്ങിയ ഒരു വിദ്യാഭ്യാസക്കമ്മിററി നിയമിക്കപ്പെട്ടു. താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാനും തുടങ്ങി. പൊട്ടൻതെരുവിൽ വെങ്കിടാചലപതിക്ഷേത്രത്തിൻറ കിഴക്കുവശത്തു, റോഡരുകിൽ, ഒരു വാടകക്കെട്ടിടത്തിലാണു സ്കൂൾ ആരംഭിച്ചതു്. കമ്മിററിയുടെ അശ്രാന്തപരിശ്രമഫലമായി താമസംവിനാ ഇന്നു കാണുന്ന സ്ഥലത്ത് 'വിദ്യാവിലാസിനി'ക്ക് പുതിയ കെട്ടിടമുണ്ടായി. വിദ്യാലയത്തിന് വിശാലവും മനോഹരവുമായ ഒരു കെട്ടിടവും തോട്ടവും അതിന് വേണ്ട സാമഗ്രികളും ശ്രീ. പായത്തു ഗോവിന്ദമേനോൻറ ഔദാര്യത്തിൻറെ ഫലമായി സിദ്ധിച്ചു. | <big>ആയിടെ ദിവാൻ കൃഷ്ണൻ നായർ പറവൂർ സന്ദർശിച്ചു. ശ്രീ. പറയത്തുഗോവിന്ദമേനോൻ, ശ്രീ. എ. ജി. മേനോൻ, ശ്രീ. ആർ. ഈശ്വരപിള്ള, ശ്രീ. എ. ബാലകൃഷ്ണമേനോൻ മുതലായവർ ചേർന്നു ഒരു ബാലികാപാഠശാല പറവുരിൽ സ്ഥാപിക്കാൻ നിവേദനം നല്കിയതിന്റെ ഫലമായി ശ്രീ. ആർ. ഈശ്വരപിള്ള പ്രസിഡന്റായി പത്തു പേരടങ്ങിയ ഒരു വിദ്യാഭ്യാസക്കമ്മിററി നിയമിക്കപ്പെട്ടു. താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാനും തുടങ്ങി. പൊട്ടൻതെരുവിൽ വെങ്കിടാചലപതിക്ഷേത്രത്തിൻറ കിഴക്കുവശത്തു, റോഡരുകിൽ, ഒരു വാടകക്കെട്ടിടത്തിലാണു സ്കൂൾ ആരംഭിച്ചതു്. കമ്മിററിയുടെ അശ്രാന്തപരിശ്രമഫലമായി താമസംവിനാ ഇന്നു കാണുന്ന സ്ഥലത്ത് 'വിദ്യാവിലാസിനി'ക്ക് പുതിയ കെട്ടിടമുണ്ടായി. വിദ്യാലയത്തിന് വിശാലവും മനോഹരവുമായ ഒരു കെട്ടിടവും തോട്ടവും അതിന് വേണ്ട സാമഗ്രികളും ശ്രീ. പായത്തു ഗോവിന്ദമേനോൻറ ഔദാര്യത്തിൻറെ ഫലമായി സിദ്ധിച്ചു.</big> | ||
ശ്രീ. കെ. ജി.ഗോപാലകൃഷ്ണപിളള അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ശ്രീ. കരുണാകരപിള്ള എന്നിവരായിരുന്നു സ്കൂളിന്റെ പ്രധാന പ്രവർത്തകന്മാരും പ്രധാന അധ്യാപകന്മാരും.അര നൂറ്റാണ്ടിലേറെക്കാലം ഒരു അപ്പർ സെക്കന്ററി ഗേൾസ് സ്കൂളായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനു ശേഷമാണ്, 1974- ൽ , ഇന്നു കാണുന്ന ഗവ: ഗേൾസ് ഹൈസ്ക്കൂളിനോടു വിദ്യാവിലാസിനി യോജിപ്പിച്ചതു്. | <big>ശ്രീ. കെ. ജി.ഗോപാലകൃഷ്ണപിളള അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ശ്രീ. കരുണാകരപിള്ള എന്നിവരായിരുന്നു സ്കൂളിന്റെ പ്രധാന പ്രവർത്തകന്മാരും പ്രധാന അധ്യാപകന്മാരും.അര നൂറ്റാണ്ടിലേറെക്കാലം ഒരു അപ്പർ സെക്കന്ററി ഗേൾസ് സ്കൂളായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനു ശേഷമാണ്, 1974- ൽ , ഇന്നു കാണുന്ന ഗവ: ഗേൾസ് ഹൈസ്ക്കൂളിനോടു വിദ്യാവിലാസിനി യോജിപ്പിച്ചതു്.</big> | ||
ഇന്നു കാണുന്ന പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, ആർ. വി. ഇംഗ്ലീഷ് ഹൈസ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പറവൂർ താലൂക്കിലെ ഏററവും പഴക്കം ചെന്ന ആ വിദ്യാലയം അര നൂററാണ്ടിലേറെക്കാലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി നിലനിന്നു. എന്നാൽ കുട്ടികൾ ക്രമാതീതമായി വർദ്ധിച്ചപ്പോൾ, 1962 ൽ ആ വിദ്യാപീഠത്തെ ബോയ്സ് ഹെെസ്കൂളും ഗേൾസ് ഹൈസ്കൂളുമായി വിഭജിക്കേണ്ടിവന്നു. കുറച്ചു കാലം ആ വളപ്പിൽത്തന്നെ പ്രത്യകം സ്ഥാപനങ്ങളായി ഇരു വിദ്യാലയങ്ങളും മുഖാമുഖം കഴിഞ്ഞുകൂടി.1970-ലാണ് | <big>ഇന്നു കാണുന്ന പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, ആർ. വി. ഇംഗ്ലീഷ് ഹൈസ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പറവൂർ താലൂക്കിലെ ഏററവും പഴക്കം ചെന്ന ആ വിദ്യാലയം അര നൂററാണ്ടിലേറെക്കാലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി നിലനിന്നു. എന്നാൽ കുട്ടികൾ ക്രമാതീതമായി വർദ്ധിച്ചപ്പോൾ, 1962 ൽ ആ വിദ്യാപീഠത്തെ ബോയ്സ് ഹെെസ്കൂളും ഗേൾസ് ഹൈസ്കൂളുമായി വിഭജിക്കേണ്ടിവന്നു. കുറച്ചു കാലം ആ വളപ്പിൽത്തന്നെ പ്രത്യകം സ്ഥാപനങ്ങളായി ഇരു വിദ്യാലയങ്ങളും മുഖാമുഖം കഴിഞ്ഞുകൂടി.1970-ലാണ് ഇന്നത്തെ സ്ഥലത്തേക്ക് ഗേൾസ് ഹൈസ്കൂൾ മാറ്റി സ്ഥാപിച്ചത്. 1974ൽ വിദ്യാവിലാസിനി യൂ, പി. സ്ക്കൂൾ ഹൈസ്കൂളിനോടു സംയോജിപ്പിക്കുകയും ചെയ്തു</big>.</big> | ||
<big>''' | <big>''' | ||
== ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ചരിത്രം: ചരിത്രത്തിനൊപ്പം നടന്നവരുടെ വാക്കുകളിൽ..''' == | == ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ചരിത്രം: ചരിത്രത്തിനൊപ്പം നടന്നവരുടെ വാക്കുകളിൽ..''' == | ||
</big> | </big> | ||
| വരി 19: | വരി 20: | ||
'''</big> | '''</big> | ||
<big><big>പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഒരു ഉത്സവപ്രതീതിയിൽ തുടിച്ചുനിന്ന കാലം. ഓലമേഞ്ഞഷെഡ്ഡുകളിലും വരാന്തക്കോണുകളിലും, മാഞ്ചുവട്ടിലുംക്ലാസ് | <big><big>പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഒരു ഉത്സവപ്രതീതിയിൽ തുടിച്ചുനിന്ന കാലം. ഓലമേഞ്ഞഷെഡ്ഡുകളിലും വരാന്തക്കോണുകളിലും, മാഞ്ചുവട്ടിലുംക്ലാസ് മുറികൾതുറന്നപ്പോൾ, ഡിവിഷനുകൾ 21 അക്ഷരങ്ങളിലേക്കു വളർന്നു കയറിയപ്പോൾ ഒരു ഭാഗപ്പിരിവ് അനിവാര്യമാണെന്നു് അധികാരികൾക്കു തോന്നി. അങ്ങനെ 1962-63 സ്കൂൾവർഷം ആ വിദ്യാലയത്തിന്റെ വർണ്ണപ്പൊലിമ മുഴുവൻ കിഴക്ക് കെട്ടിടങ്ങളിലേയ്ക്കു് ഒഴുകികൂടി. സമർത്ഥയായ | ||
ശ്രീമതി കെ. കല്യാണിക്കുട്ടിയമ്മയുടെ കരങ്ങളിൽപെൺപള്ളിക്കൂടം പിറന്നു വീണു.ഹെഡ്മാസ്റ്റേഴ°സ്റൂം, ഓഫീസറൂ , ടീച്ചേഴ°സ്റൂം, ലൈബ്രറി, ലാബറട്ടറി, സഘകരണസംഘം എല്ലാം ഒറ്റ മുറിയിൽ ഒതുങ്ങി നിന്നു. തട്ടിക മറച്ച് ഇടുങ്ങിയ ക്ലാസ്മുറികൾ, പരിമിതമായ കളിസ്ഥലം, എങ്കിലും ഓജസ്സുറ്റ ചെറുപ്പക്കാരായ അധ്യാപകരുടെ തണലിൽ പഠനത്തിലും പുതിയ പള്ളിക്കൂടം മുൻനിരയിലേക്കു തന്നെ നടന്നു നീങ്ങിക്കൊണ്ടിരുന്നു.അക്കാലത്തെ യുവജനോത്സവത്തിന്റെഈണവും താളവും പുതുമയും പൊലിമയും ആത്മാ വിലിന്നും അനുരണനങ്ങൾ ഉണർത്തുന്നു.</big> | ശ്രീമതി കെ. കല്യാണിക്കുട്ടിയമ്മയുടെ കരങ്ങളിൽപെൺപള്ളിക്കൂടം പിറന്നു വീണു.ഹെഡ്മാസ്റ്റേഴ°സ്റൂം, ഓഫീസറൂ , ടീച്ചേഴ°സ്റൂം, ലൈബ്രറി, ലാബറട്ടറി, സഘകരണസംഘം എല്ലാം ഒറ്റ മുറിയിൽ ഒതുങ്ങി നിന്നു. തട്ടിക മറച്ച് ഇടുങ്ങിയ ക്ലാസ്മുറികൾ, പരിമിതമായ കളിസ്ഥലം, എങ്കിലും ഓജസ്സുറ്റ ചെറുപ്പക്കാരായ അധ്യാപകരുടെ തണലിൽ പഠനത്തിലും പുതിയ പള്ളിക്കൂടം മുൻനിരയിലേക്കു തന്നെ നടന്നു നീങ്ങിക്കൊണ്ടിരുന്നു.അക്കാലത്തെ യുവജനോത്സവത്തിന്റെഈണവും താളവും പുതുമയും പൊലിമയും ആത്മാ വിലിന്നും അനുരണനങ്ങൾ ഉണർത്തുന്നു.</big> | ||