"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
* '''5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ''' | * '''5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ''' | ||
* '''പരിചയ സമ്പന്നരും, വിദഗ്ധരും, പരിശീലനം സിദ്ധിച്ചവരുമായ അധ്യാപക നിര.''' | * '''പരിചയ സമ്പന്നരും, വിദഗ്ധരും, പരിശീലനം സിദ്ധിച്ചവരുമായ അധ്യാപക നിര.''' | ||
* '''സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.''' | |||
* '''മികവുറ്റ ലൈബ്രറി.''' | |||
* '''കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും.''' | |||
* '''രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും''' | |||
* '''പാഠ്യ - പാഠ്യേതര മേഖലകളിൽ ഒരേപോലെ മികവ് പുലർത്തുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയം.''' | * '''പാഠ്യ - പാഠ്യേതര മേഖലകളിൽ ഒരേപോലെ മികവ് പുലർത്തുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയം.''' | ||
* '''കുട്ടികളിൽ സഹകരണ മനോഭാവം, സാമൂഹ്യ ബോധം, അച്ചടക്കം ഇവ വളർത്തുന്നതിനും സാമൂഹിക മൂല്യങ്ങളെക്കുറിച്ച് അറിയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും.... സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) , NAVAL NCC , ഗൈഡ്സ് , റെഡ് ക്രോസ്, NCC , വിദ്യാരംഗം, തുടങ്ങിയ സംവിധാനങ്ങൾ.''' | * '''കുട്ടികളിൽ സഹകരണ മനോഭാവം, സാമൂഹ്യ ബോധം, അച്ചടക്കം ഇവ വളർത്തുന്നതിനും സാമൂഹിക മൂല്യങ്ങളെക്കുറിച്ച് അറിയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും.... സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) , NAVAL NCC , ഗൈഡ്സ് , റെഡ് ക്രോസ്, NCC , വിദ്യാരംഗം, തുടങ്ങിയ സംവിധാനങ്ങൾ.''' | ||
വരി 13: | വരി 17: | ||
* '''അക്കാദമികരംഗത്തും പ്രവൃത്തിപരിചയ കലാ-കായിക രംഗങ്ങളിലും മുൻനിരയിൽ നിൽക്കുന്ന മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയം .''' | * '''അക്കാദമികരംഗത്തും പ്രവൃത്തിപരിചയ കലാ-കായിക രംഗങ്ങളിലും മുൻനിരയിൽ നിൽക്കുന്ന മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയം .''' | ||
'''**********************************************************************''' | '''***************************************************************************************************************************************************************************************''' |
19:12, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂത്തകുന്നം വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളിൽ ചിലത്...
- എറണാകുളം ജില്ലയിലെ ഏറ്റവും മികവുറ്റ പൊതു വിദ്യാലയങ്ങളിൽ ഒന്നാണ് മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയമായ എസ് എൻ എം ഹയർ സെക്കന്ററി സ്കൂൾ.
- 5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
- പരിചയ സമ്പന്നരും, വിദഗ്ധരും, പരിശീലനം സിദ്ധിച്ചവരുമായ അധ്യാപക നിര.
- സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.
- മികവുറ്റ ലൈബ്രറി.
- കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും.
- രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും
- പാഠ്യ - പാഠ്യേതര മേഖലകളിൽ ഒരേപോലെ മികവ് പുലർത്തുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയം.
- കുട്ടികളിൽ സഹകരണ മനോഭാവം, സാമൂഹ്യ ബോധം, അച്ചടക്കം ഇവ വളർത്തുന്നതിനും സാമൂഹിക മൂല്യങ്ങളെക്കുറിച്ച് അറിയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും.... സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) , NAVAL NCC , ഗൈഡ്സ് , റെഡ് ക്രോസ്, NCC , വിദ്യാരംഗം, തുടങ്ങിയ സംവിധാനങ്ങൾ.
- ഇംഗ്ലീഷ് ഭാഷ അനയാസമാക്കുന്നതിനും സംസാരിക്കുന്നതിനും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
- കമ്പ്യൂട്ടർ പ്രാവീണ്യം വളർത്തുന്നതിന് ലിറ്റിൽ കൈറ്റ്സ്. SSLC റിസൾട്ട് ഉയർത്തുന്നതിനും പഠനപിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുൻ നിരയിൽ കൊണ്ടു വരുന്നതിനുമായി പ്രത്യേക പരിശീലന ക്ലാസുകൾ.
- NMMS, USS, മലയാളത്തിളക്കം എന്നിങ്ങനെ വിവിധ പരിശീലനങ്ങൾ...അതോടൊപ്പം കോവിഡ് കാലഘട്ടത്തെ അതിജീവിക്കാനായി ഓൺലൈൻ / ഓഫ്ലൈൻ പഠനം.
- അക്കാദമികരംഗത്തും പ്രവൃത്തിപരിചയ കലാ-കായിക രംഗങ്ങളിലും മുൻനിരയിൽ നിൽക്കുന്ന മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയം .
***************************************************************************************************************************************************************************************