"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/പ്രവർത്തനങ്ങൾ എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
|||
(വ്യത്യാസം ഇല്ല)
|
13:57, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭിന്നശേഷിദിനാചരണം
ഭിന്നശേഷിദിനാചരണ ത്തോടനുബന്ധിച്ച് സ്കൂളിന്റെ അടുത്തുള്ള ബഡ്സ് സ്കൂൾ സന്ദർശിച്ചു. അവിടുത്തെ കുട്ടികളുമായി സമയം ചിലവഴിച്ച് അവരുടെ കലാപരിപാടികൾ ആസ്വദിച്ചു.
സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സ്പീക്കറും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും DEO യിൽ നിന്ന് ലഭ്യമാക്കി.
കൂടാതെ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾവികസിപ്പിക്കുന്നതിനു വേണ്ടിയുള്ള ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.
നേർകാഴ്ച
ശാസ്ത്രരംഗം
ശാസ്ത്ര രംഗം ഉപജില്ലാ മത്സരത്തിൽ up, hs വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു.
Hs വിഭാഗത്തിൽ Aleena Thomas (std 9 )വീട്ടിൽ ഒരു പരീക്ഷണം എന്ന മത്സരത്തിലും jiya jose ( std 8) പ്രാദേശിക ചരിത്ര രചന യിലും പങ്കെടുത്തു.
Up വിഭാഗത്തിൽ നിന്ന് Abin Rasheed വീട്ടിൽ ഒരു പരീക്ഷണം എന്ന മത്സരത്തിലും Feba എന്റെ ശാസ്ത്രജഞൻ -- ജീവ ചരിത്ര കുറുപ്പ് എന്ന മത്സരത്തിലും പങ്കെടുത്തു.
ശാസ്ത്രരംഗം school തല ഉത്ഘാടനം ആഗസ്ത് 8 ന് ഡോ .R അഭിലാഷ് sir നിർവഹിച്ചു.
ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന dr Thanu Padmanabhan അനുസ്മരണ quiz മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ബഹിരാകാശ ദിനത്തോടനുബന്ധിച്ച് up,hs വിഭാഗത്തിൽ quiz മത്സരം നടത്തി.
Ozone ദിനത്തോടനുബന്ധിച്ച് quiz നടത്തുകയും കുട്ടികൾ poster, models തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു