"ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/പൊരുതാം ഒന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, കുന്നം/അക്ഷരവൃക്ഷം/പൊരുതാം ഒന്നായ് എന്ന താൾ ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/പൊരുതാം ഒന്നായ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(വ്യത്യാസം ഇല്ല)

13:06, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൊരുതാം ഒന്നായ്


കൊറോണ നമ്മുടെ അന്തകനല്ല
നമ്മളാണവയുടെ അന്തകൻമാർ
കരുതലും വൃത്തിയും നമ്മുടെ ആയുധങ്ങൾ
അതുകൊണ്ട് തുരത്താംകോവിഡിനെ
ഭയമല്ല ജാഗ്രതയാണ് മുഖ്യം
ഇവയെല്ലാംകാലത്തിൻ പരീക്ഷണങ്ങൾ
പൊരുതാം നമ്മുക്ക് ശക്തരായി
തുരത്താം വ്യാജവാർത്തകളെ
ഒന്നിക്കാം കൊറോണയ്ക്കെതിരായി
അവസാനിപ്പിക്കാം ഈ മഹാമാരിയെ.

 

അഭിജിത്ത് ഇ ബി
10A ഗവ.എച്ച് .എസ് .എസ് കുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത