"ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/ഗുരുനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഗുരുനാഥൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, കുന്നം/അക്ഷരവൃക്ഷം/ഗുരുനാഥൻ എന്ന താൾ ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/ഗുരുനാഥൻ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
   
   
</poem></center>
</poem></center>
{{BoxBottom1
| പേര്=ജെബിൻ ജോൺ സാമുവേൽ
| ക്ലാസ്സ്‌ =11 സയൻസ്
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, കുന്നം
| സ്കൂൾ കോഡ്=36019
| ഉപജില്ല=മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ  )-->
| ജില്ല=ആലപ്പുഴ
| തരം=കവിത       
|color=3 <!--color-1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

13:06, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗുരുനാഥൻ


ഒരു വെൺകതിരൊളി പോലെ
മനസ്സിൻ ഇരുൾ താഴ്‌വരയിൽ
ഒരു മെഴുകുതിരി വെട്ടം
വെളിച്ചമേകുന്നു...

മനസ്സേ! നിൻ അജ്ഞതയെ
അകറ്റാൻ നിൻ പാതയിൽ
ഒരു മാർഗ്ഗദീപമായി
നിൻ ഗുരു സവിധേ...

അറിവാകും ശാശ്വത ദീപം
പകരും എൻ ഗുരുനാഥൻ
ഒരു വെൺപ്രാവായി
എന്നിൽ പറന്നിറങ്ങുന്നു...

അഞ്ജതയാം അന്ധകാരം
നിറഞ്ഞോരെൻ മനതാരിൽ
നീ അറിവിൻ തിരിവെട്ടം
തെളിച്ചു നയിക്കുന്നു...

ഈ മർത്യശരീരത്തിൽ
ജീവൻ നിലനിൽക്കും നാൾ
വരെയും എൻ ഗുരുവേ
മറക്കില്ലൊരിക്കലും ഞാൻ...

     എൻ ഗുരുവേ... എൻ ഗുരുവേ...
     എൻ മനസ്സിൻ പൊൻനിറമേ...

 

ജെബിൻ ജോൺ സാമുവേൽ
{{{ക്ലാസ്സ്}}} ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, കുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത