"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
[[പ്രമാണം:BS1 KSD.jpeg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൾ ഹമീദ് സാർ ഉദ്ഘാടനം ചെയ്യുന്നു.'''| | [[പ്രമാണം:BS1 KSD.jpeg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൾ ഹമീദ് സാർ ഉദ്ഘാടനം ചെയ്യുന്നു.'''|320x320px]] | ||
[[പ്രമാണം:BSP3 KSD.jpeg|ലഘുചിത്രം|'''SITC മുഹമ്മദ് ഷഫീഖ് ടി.പി ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പിന് നേതൃത്വം നൽകുന്നു.'''| | [[പ്രമാണം:BSP3 KSD.jpeg|ലഘുചിത്രം|'''SITC മുഹമ്മദ് ഷഫീഖ് ടി.പി ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പിന് നേതൃത്വം നൽകുന്നു.'''|322x322px]] | ||
== '''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു''' == | == '''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു''' == | ||
'''<big>ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.</big>''' | '''<big>ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.</big>''' | ||
വരി 19: | വരി 15: | ||
== '''<big>സ്കൂൾ</big> <big>സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു</big>''' == | == '''<big>സ്കൂൾ</big> <big>സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു</big>''' == | ||
'''<big>വിവിധ ചെടികൾ നട്ട് പിടിപ്പിച്ച് സുകൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജാനാർദ്ദനൻ മാഷിന്റെ നേതൃത്വത്തില് പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തം പ്രവർത്തനങ്ങൾക്ക് ആവേശം നൽകുന്നുണ്ട്</big>''' | '''<big>വിവിധ ചെടികൾ നട്ട് പിടിപ്പിച്ച് സുകൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജാനാർദ്ദനൻ മാഷിന്റെ നേതൃത്വത്തില് പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തം പ്രവർത്തനങ്ങൾക്ക് ആവേശം നൽകുന്നുണ്ട്</big>''' | ||
[[പ്രമാണം:BE1 KSD.jpeg|ലഘുചിത്രം| | [[പ്രമാണം:BE1 KSD.jpeg|ലഘുചിത്രം|316x316px|'''<big>സ്കൂൾ സൗന്ദര്യവർക്കരണത്തിന് ആവേശം പകർന്ന് ജാഫർ മാഷും ജനാർദ്ദനൻ മാഷും കുട്ടികൾക്കൊപ്പം</big>''']] | ||
'''<br />''' | '''<br />''' | ||
വരി 33: | വരി 29: | ||
== '''സോപ്പ് നിർമ്മാണ പരിശീലനം നടത്തി''' == | == '''സോപ്പ് നിർമ്മാണ പരിശീലനം നടത്തി''' == | ||
[[പ്രമാണം:S1 KSD.jpg|ലഘുചിത്രം| | [[പ്രമാണം:S1 KSD.jpg|ലഘുചിത്രം|356x356px|'''സോപ്പ് നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികളിൽ രണ്ട് പേര്''']] | ||
<big>'''യുപി വിഭാഗം കുട്ടികൾക്ക് സോപ്പ് നിർമ്മാണ പരിശീലനത്തിന് ശ്രീ ശ്രീനിവാസൻ കെ വി നേതൃത്വം നൽകി. കുട്ടികൾ നിർമ്മിച്ച സോപ്പുകൾ പ്രദർശനം നടത്തി.'''</big> | <big>'''യുപി വിഭാഗം കുട്ടികൾക്ക് സോപ്പ് നിർമ്മാണ പരിശീലനത്തിന് ശ്രീ ശ്രീനിവാസൻ കെ വി നേതൃത്വം നൽകി. കുട്ടികൾ നിർമ്മിച്ച സോപ്പുകൾ പ്രദർശനം നടത്തി.'''</big> | ||
[[പ്രമാണം:S2 KSD2.jpg|ലഘുചിത്രം| | [[പ്രമാണം:S2 KSD2.jpg|ലഘുചിത്രം|362x362px|'''കുട്ടികൾ നിർമ്മിച്ച സോപ്പുകൾ''']] | ||
വരി 50: | വരി 46: | ||
== '''അറബി ഭാഷ ദിനം ആഘോഷിച്ചു''' == | == '''അറബി ഭാഷ ദിനം ആഘോഷിച്ചു''' == | ||
[[പ്രമാണം:Arab 1KSD.jpeg|ലഘുചിത്രം|'''ഡിസംബർ 18 അറബി ഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 3-ാം ക്ലാസിലെ ആയിഷത്ത് തമീമക്ക് മുഹമ്മദ് ഷഫീഖ് ത സ് രിയ്യ ടീച്ചർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഹെഡ് മാസ്റ്റർ അബ്ദുൾ ഹമീദ് സാർ സമ്മാനം നൽകുന്നു.'''| | [[പ്രമാണം:Arab 1KSD.jpeg|ലഘുചിത്രം|'''ഡിസംബർ 18 അറബി ഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 3-ാം ക്ലാസിലെ ആയിഷത്ത് തമീമക്ക് മുഹമ്മദ് ഷഫീഖ് ത സ് രിയ്യ ടീച്ചർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഹെഡ് മാസ്റ്റർ അബ്ദുൾ ഹമീദ് സാർ സമ്മാനം നൽകുന്നു.'''|367x367px]] | ||
'''<big>ഡിസംബർ 18 ലോക അറബി ഭാഷ ദിന ത്തിന്റെ ഭാഗമായി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. മുഹമ്മദ് ഷഫീഖ് സാർ, ജാഫർ സാർ , തസ് രിയ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് ഹെഡ് മാസ്റ്റർ അബ്ദുൽ ഹമീദ് സാർ സമ്മാനങ്ങൾ വിതരണം ചെയ്തു.</big>''' | '''<big>ഡിസംബർ 18 ലോക അറബി ഭാഷ ദിന ത്തിന്റെ ഭാഗമായി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. മുഹമ്മദ് ഷഫീഖ് സാർ, ജാഫർ സാർ , തസ് രിയ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് ഹെഡ് മാസ്റ്റർ അബ്ദുൽ ഹമീദ് സാർ സമ്മാനങ്ങൾ വിതരണം ചെയ്തു.</big>''' | ||
12:06, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.
സ്കൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
വിവിധ ചെടികൾ നട്ട് പിടിപ്പിച്ച് സുകൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജാനാർദ്ദനൻ മാഷിന്റെ നേതൃത്വത്തില് പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തം പ്രവർത്തനങ്ങൾക്ക് ആവേശം നൽകുന്നുണ്ട്
സോപ്പ് നിർമ്മാണ പരിശീലനം നടത്തി
യുപി വിഭാഗം കുട്ടികൾക്ക് സോപ്പ് നിർമ്മാണ പരിശീലനത്തിന് ശ്രീ ശ്രീനിവാസൻ കെ വി നേതൃത്വം നൽകി. കുട്ടികൾ നിർമ്മിച്ച സോപ്പുകൾ പ്രദർശനം നടത്തി.
അറബി ഭാഷ ദിനം ആഘോഷിച്ചു
ഡിസംബർ 18 ലോക അറബി ഭാഷ ദിന ത്തിന്റെ ഭാഗമായി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. മുഹമ്മദ് ഷഫീഖ് സാർ, ജാഫർ സാർ , തസ് രിയ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് ഹെഡ് മാസ്റ്റർ അബ്ദുൽ ഹമീദ് സാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അഭിപ്രേരണ ക്ലാസ് സംഘടിപ്പിച്ചു
എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അഭിപ്രേരണ ക്ലാസ് ജി.വി.എച്ച് ഹേരൂർ മീപ്പിരി ഹാളിൽ നടന്നു. ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. ശ്രീ നിർമൽ കുമാർ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് ജാസ്മി നന്ദി പറഞ്ഞ ചടങ്ങിൽ ജനാർദ്ദനൻ സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഹമ്മദ് ഷഫീഖ് സാർ മുത്തലിബ് സാർ ജാഫർ സാർ റെജിമോൾ ടീച്ചർ അമ്പിളി ടീച്ചർ രാജി ടീച്ചർ അനീഷ് മോൻ സാർറീന പയസ് ടീച്ചർ, സുമതി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
സുഗമ ഹിന്ദി പരീക്ഷ സംഘടിപ്പിച്ചു
ജി.വി.ച്ച് എസ് എസ് ഹേരൂർ മീപ്പിരി സ്കൂളിൽ സുഗമഹിന്ദി പരീക്ഷ നടത്തി. ശ്രീ മുത്തലിബ് സാർ , സുമതി ടീച്ചർ എന്നിവർ നേതൃത്വം നൽകി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |