"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഇൻസ്പയർ അവാർഡിനായി അഞ്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത അവർക്ക് വേണ്ട പരിശീലനം നടത്തി. 2020 ൽ ആദിൽ മുഹമ്മദ് അഹമ്മദ് എന്നിവർക്കും . 2021ൽ പ്രത്യുഷ് ആന്റണി പോത്തൻ എന്നിവർക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചു. | ഇൻസ്പയർ അവാർഡിനായി അഞ്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത അവർക്ക് വേണ്ട പരിശീലനം നടത്തി. 2020 ൽ ആദിൽ മുഹമ്മദ് അഹമ്മദ് എന്നിവർക്കും . 2021ൽ പ്രത്യുഷ് ആന്റണി പോത്തൻ എന്നിവർക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചു. | ||
'''കായികരംഗത്ത്''' അനേകം പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള വിദ്യാലയം ഇന്നും ആ പാരമ്പര്യം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുന്നു. ജില്ലാ അമച്വർ മീറ്റിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ കഴിഞ്ഞു സംസ്ഥാനതലത്തിൽ ജോയൽ സൈമൺ 100 മീറ്റർ ഗോൾഡ് മെഡൽ നോഹ സിബി ആന്റണി ഗോൾഡ് മെഡൽ മഹേഷ് ഹാമർ സിൽവർ മെഡൽ കരസ്ഥമാക്കി. ഈ മൂന്നു കുട്ടികളും നാഷണൽ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ആഷ്‌ലി അലക്സാണ്ടർ 4×100 മീറ്ററിലേക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. |
20:53, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും മുഴുവനായും കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു ആവശ്യമായ ലാപ്ടോപ് കളും പ്രൊജക്ടറുകളും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്.
ഇൻസ്പയർ അവാർഡ്
ഇൻസ്പയർ അവാർഡിനായി അഞ്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത അവർക്ക് വേണ്ട പരിശീലനം നടത്തി. 2020 ൽ ആദിൽ മുഹമ്മദ് അഹമ്മദ് എന്നിവർക്കും . 2021ൽ പ്രത്യുഷ് ആന്റണി പോത്തൻ എന്നിവർക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചു.
കായികരംഗത്ത് അനേകം പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള വിദ്യാലയം ഇന്നും ആ പാരമ്പര്യം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുന്നു. ജില്ലാ അമച്വർ മീറ്റിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ കഴിഞ്ഞു സംസ്ഥാനതലത്തിൽ ജോയൽ സൈമൺ 100 മീറ്റർ ഗോൾഡ് മെഡൽ നോഹ സിബി ആന്റണി ഗോൾഡ് മെഡൽ മഹേഷ് ഹാമർ സിൽവർ മെഡൽ കരസ്ഥമാക്കി. ഈ മൂന്നു കുട്ടികളും നാഷണൽ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ആഷ്‌ലി അലക്സാണ്ടർ 4×100 മീറ്ററിലേക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.