"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=MOUNT BETHANY|
പേര്=മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര|
സ്ഥലപ്പേര്=MYLAPRA|
സ്ഥലപ്പേര്=മൈലപ്ര|
വിദ്യാഭ്യാസ ജില്ല=Pathanamthitta|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=Pathanamthitta|
റവന്യൂ ജില്ല=പത്തനംതിട്ട||
സ്കൂള്‍ കോഡ്=38052|
സ്കൂള്‍ കോഡ്=38052|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1977|
സ്ഥാപിതവര്‍ഷം=1977|
സ്കൂള്‍ വിലാസം=Mylapra, P O, <br/>Pathanamthitta|
സ്കൂള്‍ വിലാസം= മൈലപ്ര. P O, <br/>പത്തനംതിട്ട|
പിന്‍ കോഡ്=689695 |
പിന്‍ കോഡ്=689695 |
സ്കൂള്‍ ഫോണ്‍=0468-2223055, 222455|
സ്കൂള്‍ ഫോണ്‍=0468-2223055, 222455|
സ്കൂള്‍ ഇമെയില്‍=mbehss1@gmail.com|
സ്കൂള്‍ ഇമെയില്‍=mbehss1@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=www.mountbethanyschools.com|
സ്കൂള്‍ വെബ് സൈറ്റ്=www.mountbethanyschools.com|
ഉപ ജില്ല=Pathanamthitta‌|
ഉപ ജില്ല=പത്തനംതിട്ട|
<!--  അംഗീകൃതം -->
<!--  അംഗീകൃതം -->
ഭരണം വിഭാഗം=Management‌|
ഭരണം വിഭാഗം=Management‌|
വരി 25: വരി 25:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- Nursery ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
<!-- Nursery ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
പഠന വിഭാഗങ്ങള്‍1=Nursery|
പഠന വിഭാഗങ്ങള്‍1=പ്രിപ്രൈമറി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=English‌|
മാദ്ധ്യമം=ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=519|
ആൺകുട്ടികളുടെ എണ്ണം=519|
പെൺകുട്ടികളുടെ എണ്ണം=420|
പെൺകുട്ടികളുടെ എണ്ണം=420|
വിദ്യാര്‍ത്ഥികളുടെ എണ്ണം=939|
വിദ്യാര്‍ത്ഥികളുടെ എണ്ണം=939|
അദ്ധ്യാപകരുടെ എണ്ണം=45|
അദ്ധ്യാപകരുടെ എണ്ണം=45|
പ്രിന്‍സിപ്പല്‍= M.D Thomas |
പ്രിന്‍സിപ്പല്‍= എം. ഡി തോമസ് |
പ്രധാന അദ്ധ്യാപകന്‍=M.D.Thomas |
പ്രധാന അദ്ധ്യാപകന്‍=എം. ഡി തോമസ് |
പി.ടി.ഏ. പ്രസിഡണ്ട്=Nejim Rajan |
പി.ടി.ഏ. പ്രസിഡണ്ട്=നജിം രാജന്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=Crop.JPG|
സ്കൂള്‍ ചിത്രം=Crop.JPG|

18:43, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

39 YEARS OF DEDICATED SERVICE TO SOCIETYMOUNT BETHANY ENGLISH HIGHER SECONDARY SCHOOL

മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര
വിലാസം
മൈലപ്ര

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-12-2016Cpraveenpta




Pathanamthitta നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു Un Aid വിദ്യാലയമാണ് ' MOUNT BETHANY എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1977 June ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980 വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2002-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. Voly Ball Team . Basket Ball Team

 Bandset 


മാനേജ്മെന്റ്

Mount Bethany Educational Trust

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1977 - 80 Philip C Pushpapuram
1980 - 88 Fr. Domanic Odalil
1988 - 91 Fr. Ignatius Kadiamkunnil
1991 - 94 Fr. Ambross
1994 - 95 Fr. Yowno
1995-98 Fr. Ignatius Kadiamkunnil
2001 - 04 George Varghese
2004 - 16 M.D.Thomas

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.279921" lon="76.799444" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.280037, 76.799956

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.