"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കൈകോർക്കാം കൊറോണക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൈകോർക്കാം കൊറോണക്കെതിരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
അവൻ പതിവുപോലെ ചന്തയിൽ പോയി. സുഹൃത്തുക്കളെ കണ്ടു അൽപസമയം സൗഹൃദം പങ്കു വച്ചു. പത്തു ദിവസങ്ങൾക്കു ശേഷം അവനു കഠിനമായ ചുമയും മറ്റ് അസ്വസ്ഥതകളും ഉണ്ടായി. അടുത്ത ഡോക്ടറെ കാണിച്ചു. എന്നിട്ടും വ്യത്യാസം കണ്ടില്ല. ആ വൈറസ് അവനെ ബാധിച്ചു കഴിഞ്ഞിരുന്നു. അതെ കോവിഡ് 19. നമ്മുടെ നാടിനു വേണ്ടി കഠിനമായി പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ അവനെ തേടി എത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും മറ്റ് നിർദേശങ്ങളും നൽകി. അതൊന്നും വകവെക്കാതെ പഴയ ജീവിതചര്യ തുടർന്നു . അപ്പോൾ ബന്ധപ്പെട്ടവരെയെല്ലാം കോവിഡ് 19 ബാധിച്ചു കഴിഞ്ഞിരുന്നു.ആരോഗ്യപ്രവർത്തകർ വീണ്ടും എത്തി ക്വാറന്റൈനിലേക്ക് മാറ്റി. 28 ദിവസത്തെ ചികിത്സക്കു ശേഷം അസുഖം ഭേദമായി പുറത്തിറങ്ങി.നിരീക്ഷണത്തിലിരിക്കെ നിർദേശങ്ങൾ പാലിക്കാത്തത് ആ ഗ്രാമത്തെ വലുതായി തന്നെ ബാധിച്ചുകഴിഞ്ഞിരുന്നു .  നല്ല സമൂഹത്തെ വാർത്തെടുക്കാൻ ജ്ഞാനികളുടെ വാക്കുകൾ പാലിക്കൂ. ഒറ്റക്കെട്ടായി നിന്നാൽ എന്തിനെയും നമുക്ക് പ്രതിരോധിക്കാം.

</poem> </center>

{{BoxBottom1
{{BoxBottom1
വരി 24: വരി 19:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1 | name=Panoormt| തരം=  ലേഖനം}}

16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൈകോർക്കാം കൊറോണക്കെതിരെ

അവൻ പതിവുപോലെ ചന്തയിൽ പോയി. സുഹൃത്തുക്കളെ കണ്ടു അൽപസമയം സൗഹൃദം പങ്കു വച്ചു. പത്തു ദിവസങ്ങൾക്കു ശേഷം അവനു കഠിനമായ ചുമയും മറ്റ് അസ്വസ്ഥതകളും ഉണ്ടായി. അടുത്ത ഡോക്ടറെ കാണിച്ചു. എന്നിട്ടും വ്യത്യാസം കണ്ടില്ല. ആ വൈറസ് അവനെ ബാധിച്ചു കഴിഞ്ഞിരുന്നു. അതെ കോവിഡ് 19. നമ്മുടെ നാടിനു വേണ്ടി കഠിനമായി പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ അവനെ തേടി എത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും മറ്റ് നിർദേശങ്ങളും നൽകി. അതൊന്നും വകവെക്കാതെ പഴയ ജീവിതചര്യ തുടർന്നു . അപ്പോൾ ബന്ധപ്പെട്ടവരെയെല്ലാം കോവിഡ് 19 ബാധിച്ചു കഴിഞ്ഞിരുന്നു.ആരോഗ്യപ്രവർത്തകർ വീണ്ടും എത്തി ക്വാറന്റൈനിലേക്ക് മാറ്റി. 28 ദിവസത്തെ ചികിത്സക്കു ശേഷം അസുഖം ഭേദമായി പുറത്തിറങ്ങി.നിരീക്ഷണത്തിലിരിക്കെ നിർദേശങ്ങൾ പാലിക്കാത്തത് ആ ഗ്രാമത്തെ വലുതായി തന്നെ ബാധിച്ചുകഴിഞ്ഞിരുന്നു . നല്ല സമൂഹത്തെ വാർത്തെടുക്കാൻ ജ്ഞാനികളുടെ വാക്കുകൾ പാലിക്കൂ. ഒറ്റക്കെട്ടായി നിന്നാൽ എന്തിനെയും നമുക്ക് പ്രതിരോധിക്കാം.

സങ്കീർത്തന
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം