"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ചരിത്രം |
(ചെ.) ജി എച്ച് എസ് കരുമാടി/ചരിത്രം എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}1905-നടുത്തകാലത്ത് കരുമാടിയിലെ അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത് | {{PHSchoolFrame/Pages}}1905-നടുത്തകാലത്ത് കരുമാടിയിലെ അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത് LP സ്ക്കൂൾ ആരംഭിക്കാനാവശ്യമായ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചു. കെട്ടിടം നിർമ്മിച്ചെങ്കിലും സ്കൂൾ നടത്തിപ്പ് പ്രയാസമേറിയതായതിനാൽ 1915-ൽ കെട്ടിടം സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയും സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ||
പിന്നീട് 1968-ൽ UP സ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. അതിനാവശ്യമായ ഭൗതികസൗകര്യങ്ങൾക്ക് വേണ്ടി അന്നത്തെ PTA പ്രസിഡന്റ് ശ്രീമതി മീനാക്ഷിയമ്മയും മുൻ MLA ശ്രീ. കെ. കെ കുമാരപിളളയും നിരന്തരശ്രമം നടത്തുകയുമുണ്ടായി. | |||
1980-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. | |||
2011 ൽ സ്കൂളിനോടുചേർന്ന് പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു. | |||
ഇന്ന് കുട്ടനാട് വിദ്യാഭ്യസജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്. | |||
വാഹന ബാഹുല്യമോ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന കരുമാടി കെ. കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്ക്കൂൾ എല്ലാ മേഖലകളിലും എന്നും മുൻപന്തിയിൽ നിലകൊളളുന്നു. | |||