"ജി എൽ പി എസ് കോട്ടപ്പടി സൗത്ത‍്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:


==  '''<big>സ്കൂളിന്റെ പ്രധാനാധ്യാപകർ</big>''' ==
==  '''<big>സ്കൂളിന്റെ പ്രധാനാധ്യാപകർ</big>''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പ്രധാനധ്യാപകരുടെ പേര്
!ചാർജ് എടുത്ത തീയതി
!റിമാർക്സ്
|-
|1.
|
|
|
|-
|2.
|
|
|
|-
|3.
|
|
|
|}





16:02, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കോട്ടപ്പടി സൗത്ത‍്
വിലാസം
Kottappady

kottappadyപി.ഒ,
,
686695
സ്ഥാപിതം1836
വിവരങ്ങൾ
ഫോൺNIL
ഇമെയിൽglpskpdy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27342 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSmt . SAROJINI K G
അവസാനം തിരുത്തിയത്
05-02-202227342


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


....ആമുഖം......................

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിൽ കോട്ടപ്പടി യുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവൺമെന്റ് എൽ പി കോട്ടപ്പടി സൗത്ത്.

ചരിത്രം

കോട്ടപ്പടി പഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി അശമന്നൂർ പഞ്ചായത്തിന്റെ അതിരിലായിട്ടു സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ഗവ. എൽ. പി. എസ്‌ ( തെക്കേ മലയാളം സ്കൂൾ ). കർത്താക്കന്മാരുടെ ഭരണത്തിലായിരുന്നു    ആ പ്രദേശങ്ങളെല്ലാം' കോട്ട ' എന്നാണറിയപ്പെട്ടിരുന്നത്. അതിനാൽ കോട്ടയുടെ പടിയുള്ള ഈ സ്ഥലം കോട്ടപ്പടി എന്ന പേരിലറിയപ്പെട്ടു.

              സ്കൂളിനോട്    ചേർന്നുള്ള  പ്രദേശങ്ങളെല്ലാം നെൽവയലുകളാലും കൃഷിസ്ഥലങ്ങളാലും  സമൃദ്ധമാണ്. കോലാലിതോടിലെ വെള്ളമാണ് ഭൂരിഭാഗം ആളുകളുടെയും കൃഷിഭൂമിയെ സമൃദ്ധമാക്കിയത്. പൗരാണിക പ്രശസ്തമായ ആന വാതിൽക്കോട്ട ഇതിനടുത്തയാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ പൗരാ ണികമായും കാർഷികപരമായും വിദ്യാഭ്യാസപരമായും ഉയർന്നുനിൽക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടം വിളിച്ചോതുന്നത്.

             

ഏകദേശം 186 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളി ക്കൂടമായി സ്ഥാപിതമായതാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോട്ടപ്പടി സൗത്ത്. മഞ്ഞുമ്മേൽ കൊടി മാത്യു പൈലി യോഹന്നാൻ എന്ന വ്യക്തിയാണ് വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം ഇഷ്ടദാനമായി നൽകിയത്. ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം ആയിട്ടായിരുന്നു തുടക്കം. ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയം ഒരുകാലത്ത് കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പഠന കേന്ദ്രം ആയിരുന്നു.

ഭൗതിക സാഹചര്യങ്ങൾ

ഓടുമേഞ്ഞ രണ്ട് കെട്ടിടങ്ങളും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഒരു ഹാളും ആണ് ക്ലാസ് റൂമുകൾ ആയി പ്രവർത്തിച്ചു വന്നിരുന്നത്.2021 ഓഗസ്റ്റ് 28 ന് ഓടു മേഞ്ഞ കെട്ടിടം പൊ ളിക്കുകയും അതിനെ തുടർന്നു എസ്എസ്എഫ് ഫണ്ടിൽനിന്ന് പുതിയ കെട്ടിടത്തിനന്റെ  പണി നടന്നുവരുന്നു.പുതിയ കെട്ടിടത്തിലെ എല്ലാ ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളായ പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ ഉൾകൊള്ളുന്നവയാണ്. മറ്റു ക്ലാസ്സ്‌ മുറികളും നല്ല വായുസഞ്ചാരമുള്ളതും ക്ലാസ്സ്‌ ലൈബ്രറികളും പഠ നോപകാരണങ്ങളാലും സമ്പുഷ്ടമാണ്. എല്ലാ ക്ലാസ്സ്‌മുറികളിലും ഒരു ലാപ്ടോപ് പഠനാവശ്യത്തിനായിട്ടുണ്ട്. ജി എൽ പി എസ്‌ കോട്ടപ്പടി സൗത്ത് /ഭൗതിക സാഹചര്യങ്ങൾ

 സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പ്രധാനധ്യാപകരുടെ പേര് ചാർജ് എടുത്ത തീയതി റിമാർക്സ്
1.
2.
3.


പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == Sri. Joy Abraham

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}