"കല്ലാമല യു പി എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
നാടിൻ്റെ  നാനാഭാഗത്തുനിന്നുമുള്ള ആയിരങ്ങൾ  ഉപജീവനത്തിനായി ആശ്രയിക്കുന്ന കേരളത്തിലെ സുപ്രധാന മത്സ്യ ബന്ധന തുറമുഖമായ  ചോമ്പാൽ ഹാർബർ സ്‌കൂളിൽ നിന്നും 1.5 KM അകലെയാണ്.
നാടിൻ്റെ  നാനാഭാഗത്തുനിന്നുമുള്ള ആയിരങ്ങൾ  ഉപജീവനത്തിനായി ആശ്രയിക്കുന്ന കേരളത്തിലെ സുപ്രധാന മത്സ്യ ബന്ധന തുറമുഖമായ  ചോമ്പാൽ ഹാർബർ സ്‌കൂളിൽ നിന്നും 1.5 KM അകലെയാണ്.

വ്യാവസായിക പ്രാധാന്യമേറെയുള്ള ഒരിടം എന്നപോലെതന്നെ ഒരിടത്തരം വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലുംകൂടിയാണ്  ഈ പ്രദേശത്തിന്റെ സമീപകാല വളർച്ചയും പെരുമയും.കടലിൽ വലിയ പാറക്കല്ലുകളിട്ട് ഉയരം കൂട്ടിയെടുത്ത് കൊണ്ട്  നിർമ്മിച്ച ചോമ്പാൽ  ഹാർബറിൻറെ പുലി മൂട്ടിലൂടെ അഥവാ ബ്രേക്ക് വാട്ടറിലൂടെ  നോക്കെത്താദൂരം വരെ  കടലിലേയ്ക്ക് മുന്നോട്ടു നടക്കുമ്പോൾ രണ്ടുവശങ്ങളിലും തിരതല്ലിപ്പിരിയുന്ന കരിമ്പാറക്കെട്ടുകൾ മനുഷ്യപ്രയത്‌നത്തിന്റെ തിരുശേഷിപ്പുകളെന്നപോലെ നില നിൽക്കുന്നു.അഴിയൂർ പഞ്ചായത്തിൻറെ വികസനതീരം കൂടിയാണ് ചോമ്പാലിലെ കടലോരത്തെ ഈ മനോഹരതീരം.
വ്യാവസായിക പ്രാധാന്യമേറെയുള്ള ഒരിടം എന്നപോലെതന്നെ ഒരിടത്തരം വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലുംകൂടിയാണ്  ഈ പ്രദേശത്തിൻ്റെ  സമീപകാല വളർച്ചയും പെരുമയും.കടലിൽ വലിയ പാറക്കല്ലുകളിട്ട് ഉയരം കൂട്ടിയെടുത്ത് കൊണ്ട്  നിർമ്മിച്ച ചോമ്പാൽ  ഹാർബറിൻറെ പുലി മൂട്ടിലൂടെ അഥവാ ബ്രേക്ക് വാട്ടറിലൂടെ  നോക്കെത്താദൂരം വരെ  കടലിലേയ്ക്ക് മുന്നോട്ടു നടക്കുമ്പോൾ രണ്ടുവശങ്ങളിലും തിരതല്ലിപ്പിരിയുന്ന കരിമ്പാറക്കെട്ടുകൾ മനുഷ്യപ്രയത്‌നത്തിന്റെ തിരുശേഷിപ്പുകളെന്നപോലെ നില നിൽക്കുന്നു.അഴിയൂർ പഞ്ചായത്തിൻറെ വികസനതീരം കൂടിയാണ് ചോമ്പാലിലെ കടലോരത്തെ ഈ മനോഹരതീരം.

15:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാഹി / മയ്യഴി

1954 ൽ ഫ്രഞ്ച് അധീനതയിൽ നിന്നും  സ്വതന്ത്രയായ മാഹി സ്‌കൂളിൽ നിന്നും 6 കി .മീ അകലെയാണ്

ഫ്രഞ്ചുകാരുടെ വരവിനു ശേഷമാണു മയ്യഴി എന്ന് വിളിക്കുന്ന മാഹി ചരിത്രത്തിൽ ഇടം നേടുന്നത്. മാഹിയിൽ ഫ്രഞ്ചുകാരുടെ ചരിത്രം 1721-നാണ് ആരംഭിക്കുന്നത്. പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷുകാർ കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ് ഫ്രഞ്ചുകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്. ബ്രിട്ടീഷുകാരുമായി കച്ചവടത്തിൽ മത്സരിക്കാൻ അവർക്ക് ഭദ്രമായ കേന്ദ്രം എന്ന നിലക്കാണ് മയ്യഴി തിരഞ്ഞെടുത്തത്. അതിനു മുന്ന് അവർ തലശ്ശേരിയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് മയ്യഴിയ്യുടെ അധിപൻ വടകര വാഴുന്നോർ ആയിരുന്നു. 17-‍ാം നൂറ്റാണ്ടുവരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ കടത്തനാട്ട് രാജാവ് എന്ന് വിളിച്ചിരുന്നു. ഫ്രഞ്ചുകാർ ആദ്യം 1670-ൽ തലശ്ശേരിയിൽ കോട്ട കെട്ടുകയുണ്ടായി. അതിനു ചിറക്കൽ രാജാവും തലശ്ശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരും പിന്തുണക്കുകയുണ്ടായി. എന്നാൽ തലശ്ശേരിയിലെ ഇംഗ്ലീഷുകാരുമായി മത്സരിക്കാനവർക്കായില്ല, തുടർന്ന് 1702-ൽ പുന്നോലിൽ അവർ പാണ്ടികശാല പണിതു. അവീടെയും കച്ചവടം ശോഭിച്ചില്ല. തുടർന്ന് 1721-ലാണ്‌ മയ്യഴിയിൽ ഫ്രഞ്ചുകാർ എത്തുന്നത്.

ചോമ്പാൽ ഹാർബർ