"എ.എം.എൽ.പി.എസ്. പട്ടാമ്പി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}.തുടക്കത്തിൽ ഒരു മാപ്പിള ലോവർ പ്രൈമറി സ്കൂളായിരുന്നു .അക്കാലത്തു പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകിയിരുന്നത് .1960 -61 വിദ്യാഭ്യാസ വർഷം വരെ അഞ്ചാം തരാം വരെയുള്ള ക്ലാസുകൾ ഇവിടെ നടന്നിരുന്നു .അടുത്ത വര്ഷം മുതൽ ഈ വിദ്യാലയം മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാലാം തരം വരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറി . | ||
40 കുട്ടികളും 2 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അന്നേ ഒരു മുസ്ലിം മാനേജ്മെന്റിന്റെ കീഴിലായിരുന്നു .പിന്നീട് ഉടമസ്ഥാവകാശം കെ ടി കുഞ്ഞികൃഷ്ണമേനോന്റെ പക്കലായി .വർഷങ്ങൾക്ക് ശേഷം പി എം യുസഫ് ഹാജി ഏറ്റെടുക്കുകയുണ്ടായി .2007 ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് മകൻ പി വൈ കുഞ്ഞിമൊയ്ദു മാനേജർ സ്ഥാനം ഏറ്റെടുത്തു . |
15:14, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.തുടക്കത്തിൽ ഒരു മാപ്പിള ലോവർ പ്രൈമറി സ്കൂളായിരുന്നു .അക്കാലത്തു പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകിയിരുന്നത് .1960 -61 വിദ്യാഭ്യാസ വർഷം വരെ അഞ്ചാം തരാം വരെയുള്ള ക്ലാസുകൾ ഇവിടെ നടന്നിരുന്നു .അടുത്ത വര്ഷം മുതൽ ഈ വിദ്യാലയം മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാലാം തരം വരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറി .
40 കുട്ടികളും 2 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അന്നേ ഒരു മുസ്ലിം മാനേജ്മെന്റിന്റെ കീഴിലായിരുന്നു .പിന്നീട് ഉടമസ്ഥാവകാശം കെ ടി കുഞ്ഞികൃഷ്ണമേനോന്റെ പക്കലായി .വർഷങ്ങൾക്ക് ശേഷം പി എം യുസഫ് ഹാജി ഏറ്റെടുക്കുകയുണ്ടായി .2007 ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് മകൻ പി വൈ കുഞ്ഞിമൊയ്ദു മാനേജർ സ്ഥാനം ഏറ്റെടുത്തു .