"ഏറാമല യു പി എസ്/ഭൗതിക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('g' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
g
{{PSchoolFrame/Pages}}പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്. 
 
'''കെട്ടിടം'''
----വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിക്കുന്ന രീതിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എൽ ആകൃതിയിൽ ഓടുമേഞ്ഞ മേൽക്കൂരയോട് കൂടിയ കെട്ടിടങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ പരമായി നിർമ്മിച്ചവയാണ്.<gallery>
പ്രമാണം:16261photos34.jpeg
പ്രമാണം:16261photos35.jpeg
പ്രമാണം:16261photos36.jpeg
പ്രമാണം:16261photos28.jpeg
</gallery>'''ക്ലാസ്സ്‌ മുറികൾ'''
----ക്ലാസ്സ്‌ മുറികൾ മതിയായ നീളവും വലുപ്പമുള്ളവയും വൈദ്യുതീ കരിച്ചതും ആണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച പ്രൊജക്റ്റ്‌ സംവിധാനം ഉള്ളത് ക്ലാസ്സ്‌ മുറികളും ഉണ്ട്.
 
'''ലൈബ്രറി / ക്ലാസ്സ്‌ ലൈബ്രറി'''
----ലൈബ്രറിക്കും വായനക്കും പ്രത്യേകം റൂം സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഉണ്ട്
 
'''സയൻസ് ലാബ്'''
----ശാസ്ത്ര പഠനത്തിനായി പരീക്ഷണങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിൽ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്
 
'''പാചകപ്പുര'''
----വൃത്തിയുള്ളതും പ്രത്യേകം സജ്ജമാക്കിയതുമായ പാചകപ്പുര ഉണ്ട്. വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.
 
'''ശുചിമുറികൾ'''
----വൃത്തിയും ആധുനിക രീതിയിൽ ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.
 
'''ജൈവ വൈവിദ്ധ്യപാർക്ക്‌'''
----സ്കൂളിന് മുൻപിൽ മനോഹരമായ ജൈവ വൈവിദ്ധ്യ പാർക്ക്‌ ഉണ്ട്. കൂടാതെ സ്കൂൾ ബസ്സും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്.<gallery>
പ്രമാണം:16261photos26.jpeg
പ്രമാണം:16261photos38.jpeg
പ്രമാണം:16261photos31.jpeg
പ്രമാണം:16261photos30.jpeg
</gallery>

01:52, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്.

കെട്ടിടം


വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിക്കുന്ന രീതിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എൽ ആകൃതിയിൽ ഓടുമേഞ്ഞ മേൽക്കൂരയോട് കൂടിയ കെട്ടിടങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ പരമായി നിർമ്മിച്ചവയാണ്.

ക്ലാസ്സ്‌ മുറികൾ


ക്ലാസ്സ്‌ മുറികൾ മതിയായ നീളവും വലുപ്പമുള്ളവയും വൈദ്യുതീ കരിച്ചതും ആണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച പ്രൊജക്റ്റ്‌ സംവിധാനം ഉള്ളത് ക്ലാസ്സ്‌ മുറികളും ഉണ്ട്.

ലൈബ്രറി / ക്ലാസ്സ്‌ ലൈബ്രറി


ലൈബ്രറിക്കും വായനക്കും പ്രത്യേകം റൂം സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഉണ്ട്

സയൻസ് ലാബ്


ശാസ്ത്ര പഠനത്തിനായി പരീക്ഷണങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിൽ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്

പാചകപ്പുര


വൃത്തിയുള്ളതും പ്രത്യേകം സജ്ജമാക്കിയതുമായ പാചകപ്പുര ഉണ്ട്. വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.

ശുചിമുറികൾ


വൃത്തിയും ആധുനിക രീതിയിൽ ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.

ജൈവ വൈവിദ്ധ്യപാർക്ക്‌


സ്കൂളിന് മുൻപിൽ മനോഹരമായ ജൈവ വൈവിദ്ധ്യ പാർക്ക്‌ ഉണ്ട്. കൂടാതെ സ്കൂൾ ബസ്സും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്.