"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:

* പോക്കുണ്ണി മാഷ് .. സ്വാതന്ത്ര സമരസേനാനി
* പോക്കുണ്ണി മാഷ് .. സ്വാതന്ത്ര സമരസേനാനി
* ആർ കെ പൊറ്റശ്ശേരി.... ശിൽപി, രാഷ്ട്രപതിയിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ് നേടി
* ആർ.കെപൊറ്റശ്ശേരി[[പ്രമാണം:47089 r.k.pottassery.jpg|ഇടത്ത്‌|ലഘുചിത്രം]]

=== പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
പ്രശസ്ത ശിൽപിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ആർ.കെപൊറ്റശ്ശേരി എന്ന രാ​ ധാ ​ കൃ ​ ഷ്ണ​ ൻ മാ​ സ് ​ റ്റർ . കോ​ ഴി ​ ക്കോ ​ ട് വെള്ളിമാടുകുന്ന്ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ ധ്യാപകനായിരുന്നു. പ​ ഴ ​ യകാ​ ല കോ​ ൺ ​ ഗ്ര ​ സ് ​ പ്ര​ വ ​ ർ ​ ത്ത ​ ക ​ നാ ​ യി ​ രു ​ ന്ന പൊ​ റ്റ ​ ശ്ശേ ​ രി ​ യി ​ ലെ പ​ രേ ​ ത ​ നാ ​ യ കോ​ പ്പു ​ ണ്ണി മാസ്​ റ്റർ-പെ​ ണ്ണു ​ ട്ടി ദ​ മ്പ ​ തി ​ ക ​ ളു ​ ടെ നാ​ ലു മ​ ക്ക ​ ളി ​ ൽ ര​ ണ്ടാ ​ മ ​ നാ ​ ണ് ആ​ ർ .​ കെ .​ യെ ​ ന്ന രാ​ ധാ ​ കൃ ​ ഷ്ണൻ. ഗ്രാ​ നൈ ​ റ്റിലും ടെ​ റാക്കോ​ ട്ടയിലുമുള്ള ശി​ ൽ ​ പങ്ങളാണ് ആർ.കെയുടെ മാസ്റ്റർ പീസുകൾ.കൂടാതെ ചാർക്കോ​ ളി ​ ലും അദ്ദേഹം ചി​ ത്രം വരച്ചിരുന്നു. 'വി​ ധേ ​ യ ​ ൻ ' എ​ ന്ന ടെ​ റാ ​ ക്കോട്ട ശി​ ൽ ​ പത്തി​ ന് ​ 2006ൽ കേര ​ ള ല​ ളി ​ തക​ ല അ​ ക്കാദ​ മി അ​ വാ ​ ർ ​ ഡ് ല​ ഭി ​ ച്ചു . ജെ.​ ഡി .ടി ​ ഇ ​ സ് ​ ലാം ഹൈസ്കൂ​ ളി ​ ൽ ചി​ ത്ര ​ ക ​ ലാ അ​ ധ്യാ ​ പ ​ ക ​ നാ ​ യി ​ രി ​ ക്കെയാണ്​ 2010-11ൽ ​ ദേ ​ ശീ ​ യ അ​ ധ്യാ ​ പ ​ ക അ​ വാ ​ ർഡ് ആ​ ർ .​ കെ .​ യെ തേ​ ടി ​ യെ ​ ത്തി ​ യ ​ ത് .
 
== പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==

=== കെ.എം.സി.ടി. മെഡിക്കൽ കോളേജ്, ===
=== കെ.എം.സി.ടി. മെഡിക്കൽ കോളേജ്, ===

22:59, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് മണാശ്ശേരി . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. മുക്കം, ഓമശ്ശേരി , മാവൂർ , ചേന്നമംഗല്ലൂർ , കള്ളൻതോട്, കെട്ടാങ്ങൽ , കുന്നമംഗലം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.

ആമുഖം

ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ മണാശ്ശേരി ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് മണാശ്ശേരി . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. മുക്കം, ഓമശ്ശേരി , മാവൂർ , ചേന്നമംഗല്ലൂർ , കള്ളൻതോട്, കെട്ടാങ്ങൽ , കുന്നമംഗലം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ. 2006 ലാണ് ഇവിടെ കെ.എം.സി.ടി. ഡെന്റൽ കോളേജ് പ്രവർത്തനം ആരംഭിച്ചത്.

ആകർഷണ കേന്ദ്രങ്ങൾ

  1. കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം
  2. മേച്ചേരി ശിവ ക്ഷേത്രം
  3. ഉദയമംഗലം കാവ്

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് മണാശ്ശേരി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. ചെങ്കൽ ക്വാറികൾ ചിലയിടങ്ങളിൽ കാണപ്പെടുന്നു. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ വാഴ എന്നിവയാണ്. നേന്ത്രവാഴ കൃഷി ധാരാളം കാണപ്പെടുന്നു.

പൈതൃകസമ്പത്ത്

  1. കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം
  2. മേച്ചേരി ശിവ ക്ഷേത്രം
  3. ഉദയമംഗലം കാവ്

വ്യക്തിമുദ്ര പതിപ്പിച്ചവർ

  • പോക്കുണ്ണി മാഷ് .. സ്വാതന്ത്ര സമരസേനാനി
  • ആർ.കെപൊറ്റശ്ശേരി

പ്രശസ്ത ശിൽപിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ആർ.കെപൊറ്റശ്ശേരി എന്ന രാ​ ധാ ​ കൃ ​ ഷ്ണ​ ൻ മാ​ സ് ​ റ്റർ . കോ​ ഴി ​ ക്കോ ​ ട് വെള്ളിമാടുകുന്ന്ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ ധ്യാപകനായിരുന്നു. പ​ ഴ ​ യകാ​ ല കോ​ ൺ ​ ഗ്ര ​ സ് ​ പ്ര​ വ ​ ർ ​ ത്ത ​ ക ​ നാ ​ യി ​ രു ​ ന്ന പൊ​ റ്റ ​ ശ്ശേ ​ രി ​ യി ​ ലെ പ​ രേ ​ ത ​ നാ ​ യ കോ​ പ്പു ​ ണ്ണി മാസ്​ റ്റർ-പെ​ ണ്ണു ​ ട്ടി ദ​ മ്പ ​ തി ​ ക ​ ളു ​ ടെ നാ​ ലു മ​ ക്ക ​ ളി ​ ൽ ര​ ണ്ടാ ​ മ ​ നാ ​ ണ് ആ​ ർ .​ കെ .​ യെ ​ ന്ന രാ​ ധാ ​ കൃ ​ ഷ്ണൻ. ഗ്രാ​ നൈ ​ റ്റിലും ടെ​ റാക്കോ​ ട്ടയിലുമുള്ള ശി​ ൽ ​ പങ്ങളാണ് ആർ.കെയുടെ മാസ്റ്റർ പീസുകൾ.കൂടാതെ ചാർക്കോ​ ളി ​ ലും അദ്ദേഹം ചി​ ത്രം വരച്ചിരുന്നു. 'വി​ ധേ ​ യ ​ ൻ ' എ​ ന്ന ടെ​ റാ ​ ക്കോട്ട ശി​ ൽ ​ പത്തി​ ന് ​ 2006ൽ കേര ​ ള ല​ ളി ​ തക​ ല അ​ ക്കാദ​ മി അ​ വാ ​ ർ ​ ഡ് ല​ ഭി ​ ച്ചു . ജെ.​ ഡി .ടി ​ ഇ ​ സ് ​ ലാം ഹൈസ്കൂ​ ളി ​ ൽ ചി​ ത്ര ​ ക ​ ലാ അ​ ധ്യാ ​ പ ​ ക ​ നാ ​ യി ​ രി ​ ക്കെയാണ്​ 2010-11ൽ ​ ദേ ​ ശീ ​ യ അ​ ധ്യാ ​ പ ​ ക അ​ വാ ​ ർഡ് ആ​ ർ .​ കെ .​ യെ തേ​ ടി ​ യെ ​ ത്തി ​ യ ​ ത് .

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കെ.എം.സി.ടി. മെഡിക്കൽ കോളേജ്,

  1. K.M.C.T ഡെന്റൽ കോളേജ്,
  2. K.M.C.T ഫാർമസി കോളേജ്,
  3. K.M.C.T ആയുർവേദ കോളേജ്,
  4. K.M.C.T എൻജിനിയറിംഗ് കോളേജ്,
  5. K.M.C.T പോളി ടെക്നിക് കോളേജ്,
  6. എം.എ.എം.ഒ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, മണാശ്ശേരി
  7. K.M.C.T ആർട്സ് ആൻഡ് സയൻസ് കോളേജ്, മണാശ്ശേരി