"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ക്ലബ്ബുകൾ == | |||
==== ശാസ്ത്ര ക്ലബ് ==== | ==== ശാസ്ത്ര ക്ലബ് ==== | ||
കുട്ടിയിൽ ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത്. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് ശാസ്ത്ര അധ്യാപികയായിരിക്കുന്ന ശ്രീമതി ജെസ്സി ഇ മാത്യു ആണ്. | കുട്ടിയിൽ ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത്. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് ശാസ്ത്ര അധ്യാപികയായിരിക്കുന്ന ശ്രീമതി ജെസ്സി ഇ മാത്യു ആണ്. |
22:47, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ക്ലബ്ബുകൾ
ശാസ്ത്ര ക്ലബ്
കുട്ടിയിൽ ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത്. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് ശാസ്ത്ര അധ്യാപികയായിരിക്കുന്ന ശ്രീമതി ജെസ്സി ഇ മാത്യു ആണ്.
സാമൂഹിക ശാസ്ത്ര ക്ലബ്ബ്
കുട്ടികളുടെ സാമൂഹിക പ്രവർത്തനത്തെ ഉണർത്തുന്നതിനും രാഷ്ട്രീയ സാംസ്കാരിക ഭൗതിക ഭൂമിശാസ്ത്ര ചരിത്ര കാര്യങ്ങളിൽ അറിവ് നേടാൻ കുട്ടികളെ സഹായിക്കുന്ന ഈ ക്ലബ്ബിൻറെ നേതൃത്വം ശ്രീമതി ജോൺസി മാത്യു ആണ് നിർവഹിക്കുന്നത്. ചാർട്ട് നിർമ്മാണം സ്റ്റിൽ മോഡൽ, ക്വിസ് ,പതിപ്പ് നിർമ്മാണം ,ദിനാചരണങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
ആരോഗ്യ ക്ലബ്ബ്
കുട്ടികളിൽ ആരോഗ്യശീലം,ശുചിത്വശീലം,ശുചിത്വബോധം എന്നിവ വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ശ്രീമതി മിനി ജെയിംസ് ഈ ക്ലബ്ബിന്റെ ആനിമേറ്റർ ആയി പ്രവർത്തിക്കുന്നു.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട ആവശ്യകത കുട്ടിയെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. മാസത്തിൽ രണ്ടു തവണ ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു .
കാർഷിക ക്ലബ്ബ്
കൃഷിയിലുള്ള കുട്ടികളുടെ താല്പര്യം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ജൈവ പച്ചക്കറിത്തോട്ടം പരിപാലിച്ചുവരുന്നു.
സ്പോർട്സ് ക്ലബ്
കുട്ടികളിൽ കായിക ക്ഷമത വർധിപ്പിക്കുക വിവിധ കായിക മത്സരങ്ങൾക്കു കുട്ടികളെ സജ്ജമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.
പ്രവർത്തിപരിചയ ക്ലബ്
കുട്ടികളിലെ നിർമ്മാണ പാടവം വർദ്ധിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പ്രകടിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഈ ക്ലബിന് ശ്രീമതി. ആൻ മെറിൻ മാത്യു , ശ്രീമതി ജോൺസി മാത്യു എന്നിവർ നേതൃത്വം നൽകിവരുന്നു.
ഗണിത ക്ലബ്ബ്
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നതിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും നേതൃത്വം നൽകുന്ന ഈ ക്ലബ്ബിന്റെ ആനിമേറ്റർ ആയി ശ്രീ.ജോസ് വി.ജെ പ്രവർത്തിക്കുന്നു.
മ്യൂസിക് & ഡാൻസ് ക്ലബ്.
കുട്ടികളിലെ സംഗീത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന ഈ ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീ.പ്രിൻസ് പീറ്റർ, ആൻ മെറിൻ മാത്യു എന്നിവരാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |