Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| | {{ProtectMessage}} |
| | |
| പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കളില്‍ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിര്‍വഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആര് രാമചന്രന്‍ അവറുകളായിരുന്നു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിര്‍വഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയര്‍മാന്‍ ശ്രീ അനില്‍ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തില്‍ മുഴുവന്‍ പൊതുസമൂഹത്തിന്റെയും സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു.
| |
| | |
| തുടര്‍ന്ന് വിദ്യാലയസംരക്ഷണയജഞത്തിനെ ക്കുറിച്ചുള്ള ഴളരെ വ്യക്തമായ ഒരു വിശദീകരണം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാരാമചന്രന്‍ അവറുകള്‍ നല്കുകയുണ്ടായി തുടര്‍ന്ന് സ്കൂള്‍ ലീഡര്‍ കാര്‍ത്തിക് ടി.യു ചൊല്ലി ക്കൊടുത്ത വിദ്യാലയസംരക്ഷണപ്രതിജ്ഞ രക്ഷാകര്ത്താക്കള് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റുചൊല്ലി.തുടര്‍ന്ന് ബഹുമാനപ്പെട്ട
| |
| | |
| വൈക്കം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ഏ സി മണിയമ്മ ആശംസാപ്രസംഗം നടത്തി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ഈ യജ്ഞം സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു.തുടര്‍ന്ന് ആശംസയര്‍പ്പിച്ച നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. അംബരീഷ് ജി വാസു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പട്ടു.
| |
| | |
| തുടര്‍ന്ന് മുന്‍ പി ടി എ ഭാരവാഹിയായ ശ്രീ ഏ സി ജോസഫ് ,ശ്രീ സന്വത്ത് കുമാര്‍ ,ശ്രീ വിനൂപ് വിശ്വം ,ശ്രീ സത്യാനന്ദന്, ശ്രീ മനോജ്കുമാര്‍ അദ്ധ്യാപകരായ ശ്രീ വി.വി അഭിലാഷ് ,ശ്രീ ജോസഫ് എന്നിവരും ആശംസയര്‍പ്പിച്ചു.തുടര്‍ന്ന ശ്രീ ജോസഫ് സാര്‍ കൃതജ്ഞതയര്‍പ്പിച്ചു.
| |
22:15, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.