"ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/ഭൂമിയെ കുലുക്കിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിയെ കുലുക്കിയ കൊറോണ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

17:40, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭൂമിയെ കുലുക്കിയ കൊറോണ



 എന്തിനു വന്നു നീ , എന്തിനു വന്നു നീ
ഒരോരോ ജീവനെടുക്കുവാനോ
ഓരോ കണ്ണീര് കാണുവാനോ
ഓരോ മനസ്സും തകർക്കുവാനോ
 എന്തിനു വന്നു നീ, എന്തിനു വന്നു നീ
ഭൂമിയേ വിറപ്പിച്ചു നിൽക്കുന്നു നീ
മനുഷ്യരെ ഭയത്താൽ മൂടിയില്ലേ
അതാ അങ്കണമുറ്റവും നടപ്പാതകളും
വിശാലമായി തീർത്തില്ലേ നീ
ഭൂമിയേ നിശബ്ദയിൽ താഴ്ത്തിയല്ലോ
എന്തിനു വന്നു നീ, എന്തിനു വന്നു നീ (2)
ലക്ഷത്തിലേറെ ജീവനെടുത്തു
എത്രയോ പേരിൽ കടന്നുകൂടി
ദൈവത്തിൻ സ്വന്തം നാടായ കേരളം.....
ഒത്തൊരുമയുള്ള കേരളീയർ
പ്രളയത്തെ അതിജീവിച്ച കേരളീയർ
ഈ രോഗത്തിൽ നിന്നും വിമുക്തി നേടാൻ
ഈ രോഗത്തിൽ നിന്നും അതിജീവിക്കാം
കരുതലോടെ, അകലത്തോടെ
 കഴിയാം, കഴിയാം ഈ ദിനങ്ങൾ


 

</center
കൃഷ്ണ സജി
7 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത