"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/ഹയർസെക്കന്ററി എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}കുട്ടമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് 2014 -15 അദ്ധ്യേന വർഷത്തിലാണ് .കോമേഴ്‌സ് ബാച്ച് ആണ് ആദ്യം അനുവദിച്ചത് .തുടർന്ന് 2015 കമ്പ്യൂട്ടർ സയൻസ് ബാച്ച് അനുവദിച്ചു .2021 - 22 അദ്ധ്യേന വർഷത്തിൽ 8 സ്ഥിരം അധ്യാപകരും 3 ഗസ്റ്റ് അധ്യാപകരും ആണുള്ളത് .230 വിദ്യാർത്ഥികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നു.2020 -21 പ്ലസ് ടു പരീക്ഷയിൽ ഏകദേശം 80 % വിദ്യാർത്ഥികൾ വിജയിച്ചു. | ||
പഠന വിഷയങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഈ അദ്ധ്യേന വർഷം KALEIDO 2022 എന്ന പേരിൽ ഒരു ഇന്റെർസ്കൂൾ ഫെസ്റ്റ് സങ്കടിപ്പിക്കുകയും വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുകേയും ചെയ്‌തു . | |||
കരിയർ ഗൈഡൻസ് & അഡോള്ലെസെന്റ് സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കരിയർ ക്ലബും ,സൗഹൃദക്ലബും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്‌തി ക്ലബ്,പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കോ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നുണ്ട് .<gallery> | |||
പ്രമാണം:Souhrida.jpg|Souhrida Club Activity | |||
പ്രമാണം:Ecoclubhss.jpg|Eco Club Activity | |||
</gallery> |
17:36, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുട്ടമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് 2014 -15 അദ്ധ്യേന വർഷത്തിലാണ് .കോമേഴ്‌സ് ബാച്ച് ആണ് ആദ്യം അനുവദിച്ചത് .തുടർന്ന് 2015 കമ്പ്യൂട്ടർ സയൻസ് ബാച്ച് അനുവദിച്ചു .2021 - 22 അദ്ധ്യേന വർഷത്തിൽ 8 സ്ഥിരം അധ്യാപകരും 3 ഗസ്റ്റ് അധ്യാപകരും ആണുള്ളത് .230 വിദ്യാർത്ഥികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നു.2020 -21 പ്ലസ് ടു പരീക്ഷയിൽ ഏകദേശം 80 % വിദ്യാർത്ഥികൾ വിജയിച്ചു.
പഠന വിഷയങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഈ അദ്ധ്യേന വർഷം KALEIDO 2022 എന്ന പേരിൽ ഒരു ഇന്റെർസ്കൂൾ ഫെസ്റ്റ് സങ്കടിപ്പിക്കുകയും വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുകേയും ചെയ്‌തു .
കരിയർ ഗൈഡൻസ് & അഡോള്ലെസെന്റ് സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കരിയർ ക്ലബും ,സൗഹൃദക്ലബും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്‌തി ക്ലബ്,പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കോ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നുണ്ട് .
-
Souhrida Club Activity
-
Eco Club Activity