"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
=== 1.<u>സ്കൂൾതല പ്രവേശനോത്സവം</u> ===
2021-22 സ്കൂൾതല പ്രവേശനോത്സവം ഓൺലൈൻ രീതിയിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കണ്ണൂർ മേയർ ടി ഒ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി ബഹുമാനപ്പെട്ട ചെറുകഥാകൃത്ത് ശ്രീ വത്സൻ അഞ്ചാംപീടിക കുട്ടികൾക്ക് ആശംസകൾ നൽകി. ബഹുമാനപ്പെട്ട കണ്ണൂർ കൗൺസിലർ അബ്ദുൽ റസാഖ് കെ പി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളിലൂടെ  സ്കൂൾ പ്രവേശനോത്സവം അവസാനിച്ചു.
=== <u>2. ലോക പരിസ്ഥിതി ദിനം</u> ===
  ബഹുമാനപ്പെട്ട കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീ അബ്ദുൽ റസാഖ് കെ പി സ്കൂൾ അധ്യാപകരുടെ സാന്നിധ്യത്തിൽ  സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന പരിപാടികൾക്ക് ഉദ്ഘാടനം നൽകി. കുട്ടികൾക്കായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
=== <u>3. വായനാദിനം</u> ===
കുട്ടികൾക്കായി വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗമത്സരം, ആസ്വാദനക്കുറിപ്പ്, വായന കാർഡ് നിർമ്മാണം, വീട്ടിൽ ഒരു ലൈബ്രറി എന്നീ പരിപാടികളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്.
=== <u>4. സ്മാർട്ട്ഫോൺ ബാങ്ക് ആരംഭിച്ചു</u> ===
ഓൺലൈൻ പഠന സൗകര്യം ലഭിക്കാത്ത കുട്ടികൾക്കായി സ്കൂൾ വികസന സമിതി യുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ബാങ്ക്  ആരംഭിച്ചു. ബഹുമാനപ്പെട്ട കണ്ണൂർ മേയർ ശ്രീ ടി ഓ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ശേഖരിച്ച് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു.

15:24, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1.സ്കൂൾതല പ്രവേശനോത്സവം

2021-22 സ്കൂൾതല പ്രവേശനോത്സവം ഓൺലൈൻ രീതിയിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കണ്ണൂർ മേയർ ടി ഒ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി ബഹുമാനപ്പെട്ട ചെറുകഥാകൃത്ത് ശ്രീ വത്സൻ അഞ്ചാംപീടിക കുട്ടികൾക്ക് ആശംസകൾ നൽകി. ബഹുമാനപ്പെട്ട കണ്ണൂർ കൗൺസിലർ അബ്ദുൽ റസാഖ് കെ പി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളിലൂടെ  സ്കൂൾ പ്രവേശനോത്സവം അവസാനിച്ചു.

2. ലോക പരിസ്ഥിതി ദിനം

  ബഹുമാനപ്പെട്ട കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീ അബ്ദുൽ റസാഖ് കെ പി സ്കൂൾ അധ്യാപകരുടെ സാന്നിധ്യത്തിൽ  സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന പരിപാടികൾക്ക് ഉദ്ഘാടനം നൽകി. കുട്ടികൾക്കായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

3. വായനാദിനം

കുട്ടികൾക്കായി വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗമത്സരം, ആസ്വാദനക്കുറിപ്പ്, വായന കാർഡ് നിർമ്മാണം, വീട്ടിൽ ഒരു ലൈബ്രറി എന്നീ പരിപാടികളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്.

4. സ്മാർട്ട്ഫോൺ ബാങ്ക് ആരംഭിച്ചു