"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്ക്കൂൾ വായനശാല ഒരു വ്യക്തിയെ സംസ്കാര സമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
കുട്ടികൾക്ക് നേരിട്ടും ക്ലാസധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും ഇടവേളകളിലും കുട്ടികൾ വായനശാലയിലെത്തുകയും പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുകയും ചെയ്യുന്നുണ്ട്. | കുട്ടികൾക്ക് നേരിട്ടും ക്ലാസധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും ഇടവേളകളിലും കുട്ടികൾ വായനശാലയിലെത്തുകയും പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുകയും ചെയ്യുന്നുണ്ട്. | ||
വായനയിലൂടെ മൂല്യബോധമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കും എന്ന തിരിച്ചറിവിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത് | വായനയിലൂടെ മൂല്യബോധമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കും എന്ന തിരിച്ചറിവിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്<gallery> | ||
പ്രമാണം:IMG-20220204-WA0019.jpg | |||
പ്രമാണം:IMG-20220204-WA0029.jpg | |||
പ്രമാണം:IMG 20220204 142729.jpg | |||
</gallery> |
14:31, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്ക്കൂൾ വായനശാല
ഒരു വ്യക്തിയെ സംസ്കാര സമ്പന്നനാക്കി വളർത്തുന്നതിൽ വായനക്കുള്ള പങ്ക് വളരെ വലുതാണ്. മറ്റു ശീലങ്ങൾ പോലെ തന്നെ വായനയും ചെറുപ്പം മുതൽ ആരംഭിച്ചാൽ അത് ആ വ്യക്തിയിൽ എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യുന്നതാണ് . ഈ തത്വത്തിൽ അടിയുറച്ചു നിന്നു കൊണ്ടാണ് സ്ക്കൂൾ വായനശാലകൾ പ്രവർത്തിക്കുന്നത് ആറായിരത്തോളം 'പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു വായനശാലയാണ് തട്ടക്കുഴ സ്ക്കൂളിൽ ഉള്ളത് .കഥകൾ, കവിതകൾ, ലേഖനങ്ങൾ, നോവലുകൾ , നിഘണ്ടുക്കൾ ,വൈജ്ഞാനിക ഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രങ്ങൾ, ബാലസാഹിത്യങ്ങൾ തുടങ്ങി ഒട്ടേറേ വിഭാഗങ്ങളിലായി തരംതിരിച്ച് പുസ്തകങ്ങൾ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു
കുട്ടികൾക്ക് നേരിട്ടും ക്ലാസധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും ഇടവേളകളിലും കുട്ടികൾ വായനശാലയിലെത്തുകയും പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുകയും ചെയ്യുന്നുണ്ട്.
വായനയിലൂടെ മൂല്യബോധമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കും എന്ന തിരിച്ചറിവിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്