"സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/മഞ്ഞക്കിളിയും മഞ്ഞുതുള്ളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ്.എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/മഞ്ഞക്കിളിയും മഞ്ഞുതുള്ളിയും എന്ന താൾ സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/മഞ്ഞക്കിളിയും മഞ്ഞുതുള്ളിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
13:08, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മഞ്ഞക്കിളിയും മഞ്ഞുതുള്ളിയും
ഒരു ദിവസം മാമ്പഴ കാട്ടിൽ ഒരു മഞ്ഞുതുള്ളി വീണു. അവൻ പരിഭ്രമിച്ചു ചുറ്റും നോക്കിയപ്പോൾ കണ്ടത് ഒരു മഞ്ഞക്കി ളിയേയും ഒരു അണ്ണാൻ കുഞ്ഞിനേയും ആണ് മഞ്ഞുതുള്ളി അവരോട് പറഞ്ഞു കൂട്ടുകാരാ ഈ ലോകത്തു ഞാൻ മരിക്കുന്നതിനു മുൻപ് എനിക്ക് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യം എന്താണ്? അണ്ണാൻ അവരോട് പറഞ്ഞു കിങ്ങിണി കാട്ടിൽ ഒരു വയസ്സനായ കുന്ന് ഉണ്ട് അവിടെ ആ കുന്നി നോട് ചോദിക്കണം. അവസാനമായി ചെയ്യാൻ പറ്റിയ ആ നന്മ എന്താണ് എന്ന്. അതിന് ഞാൻ എങ്ങനെയാണ് അവിടേയ്ക് പോകുന്നത് മഞ്ഞുതുള്ളി സങ്കടത്തോടെ പറഞ്ഞു. നീ വിഷമികേണ്ട ഞാൻ ഒരു സൂത്രം കാണിക്കാം. അണ്ണാൻ ഓടിപോയി ഒരു ചേമ്പില എടുത്തു കൊണ്ടു വന്നു. എന്നിട്ട് മഞ്ഞുതുള്ളിയേ അതിൽ ഇരുത്തി. എങ്ങനെയാണ് കിങ്ങിണി കാട്ടിലേയ്ക്ക് പോകുന്നത് എനിക്കാ ണെങ്കിൽ വഴിയും അറിയില്ല എന്ന് മഞ്ഞക്കിളി പറഞ്ഞു. അത് ദേശാടന പക്ഷിക്ക് അറിയാം മഞ്ഞക്കിളിയും മഞ്ഞുതുള്ളിയും യാത്ര പുറപ്പെട്ടു. ദേശാടന പക്ഷിയെ കണ്ടു വഴി ചോദിച്ചു. അവർ യാത്ര തുടങ്ങി. പോകുന്ന വഴിയിൽ മഞ്ഞക്കിളി ക്ഷിണിതനായി താഴെ വീണു. മഞ്ഞുതുള്ളി പറഞ്ഞു നിനക്ക് ഇപ്പോൾ ആവശ്യം കുറച്ചു വെള്ളം ആണ് കുഴഞ്ഞു വീണു കിടന്ന മഞ്ഞക്കിളിയുടെ വായിലേക്ക് മഞ്ഞുതുള്ളി ഊർന്ന് ഇറങ്ങി. വെള്ളം വായിലേക്ക് ചെന്നപ്പോൾ മഞ്ഞക്കിളി എഴുന്നേറ്റു അവൾ ചുറ്റും നോക്കിയപ്പോൾ ചേമ്പിലയിൽ ഇരുന്ന തന്റെ സുഹൃത്തിനെ കാണാനില്ല. കുറേ നേരം അവിടെ തിരഞ്ഞു. ഇപ്പോഴും ആ മഞ്ഞുതുള്ളിയെ തിരഞ്ഞു കൊണ്ട് ആ മഞ്ഞക്കിളി പറന്നു കൊണ്ടിരികുകയാണ് ഈ കഥയിൽ നിന്ന് നമ്മൾക്ക് എന്തു മനസിലാക്കാം മറ്റുള്ളവരെ സ്നേഹികുകയും സഹായിക്കുകയും വേണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ