"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മനുഷ്യനാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യനാകാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/മനുഷ്യനാകാം എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മനുഷ്യനാകാം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
"മനുഷ്യനേഷനോടരുളി തന്നെ ഒരു പറവയ്ക്കാനാവുമോ? | |||
എനിക്കീ മഹി കാണാൻ, സ്വാതന്ത്ര്യത്തിൻ ചിറകുവിടർത്താൻ | |||
ഈശൻ മാനവനോടോതി മനസ്സിൻ | |||
ചിറകുവിടർത്താത്തതെന്തേ നീ, ഭൂമിതൻ | |||
മനസ്സറിയാത്തതെന്തേ. ഭൂമിയെ തൊട്ടറിയാൻ, | |||
സ്വാതന്ത്ര്യം രുചിച്ചറിയാൻ മനുഷ്യനനാനുവാതം, | |||
മനുഷ്യനെയതിനാകു എന്നറിയൂ.. | |||
മനുഷ്യനേഷനോടാവശ്യപ്പെട്ടു എന്നെ ഒരു വൃക്ഷമാക്കാനാകുമോ ഈശാ ! | |||
എനിക്ക് തണലായിനിൽക്കാൻ , അന്യന്റെ പഷ്ണിയകറ്റാൻ | |||
ഈശൻ മാനവനോടരുളി എന്തെ നീ നിന്നെക്കാളപ് - | |||
തരിലാപ്തരായവർക്ക് തണലേകാൻ കൈതാങ്ങാ- | |||
വാൻ മടിക്കുന്നു, വിശപ്പകറ്റാൻ മറക്കുന്നു. | |||
അന്യർക്ക് തണലേകാൻ, വേരാകാൻ, പഷ്ണി - | |||
യകറ്റാൻ മനുഷ്യനനാനുവാദം, മനുഷ്യനെ - | |||
യതിനാകു എന്നറിയൂ.. | |||
മനുഷ്യനീശനേഷനോടരുളി തന്നെ | |||
ഒരു പുഴയാകാനാകുമോ ഈശ ! | |||
എനിക്ക് മറ്റുള്ളവർതൻ ദാഹമകറ്റാൻ, ഭാവിതൻ രക്ഷയാ -കാൻ | |||
ഈശാനമാനവനോടോതി എന്തെ നീ സഹജീവിതൻ | |||
ഭാവിയെകുറിച്ച് വരുംതലമുറയെ കുറിച്ച് മറക്കുന്നു. | |||
നിൻ ജീവിതത്തിൽ ഒരേട് ഭാവിയിലെ ലോകത്തിനു- | |||
വേണ്ടി വയ്ക്കാൻ മറക്കുന്നു, ഭാവിയെ സംരക്ഷിക്കാൻ, | |||
അന്യന്റെ ദാഹമകറ്റാൻ മനുഷ്യനനാനുവാദം, മനുഷ്യ - | |||
നാനാനുവാതം എന്നറിയൂ.. | |||
ഞാൻ എന്താകാനാണ് പ്രാപ്തനെന്ന് എന്നോട് അരുളു അങ്ങ് നീ ഈശ്വര എന്നൊരാവശ്യം മാനവനുയർത്തി | |||
ഈശാനത്തിന് ഉത്തരമരുളി നീ നിന്റെ മനസ്സിൽ | |||
അന്യർക്കുവേണ്ടി സ്ഥലമാനുവതിക്കൂ , തന്തേ- | |||
ജീവിതതിലല്പകാലം വരുംജീവനായി സഹജീവിക- | |||
ൾക്കായി നീക്കിവക്കു. മഹിതൻ മാനവൻതൻ | |||
സുഖദുഃഖമെന്തെന്നറിയുവാൻ നിസ്സഹായരാ- | |||
യവരുടെ വയറും മനസ്സുണ്ട് അന്നംകൊണ്ടും സ്നേ- | |||
ഹംകൊണ്ടും നിറക്കാൻ ശ്രമിക്കൂ. നീ മറ്റുള്ളവർത്തൻ | |||
മനസ്സിൻവീരാകു " | |||
"നിന്നെ ഈശാനല്ല , മാനവൻ ഈഷനായി വാഴ്ത്തും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനന്യ എം എ | |||
| ക്ലാസ്സ്= 9ജി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കൂടാളി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14014 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Kannans| തരം= കവിത}} |
11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മനുഷ്യനാകാം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത