"ഗവ. വി എച്ച് എസ് എസ് കൈതാരം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big><big><big>ടൂറിസം ക്ലബ്ബ്</big></big></big> | <big><big><big>ടൂറിസം ക്ലബ്ബ്</big></big></big> | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
വരി 36: | വരി 33: | ||
[[പ്രമാണം:Ojet2004.png|ലഘുചിത്രം|ഇടത്ത്|മൈസൂർ വിനോദയാത്രയിൽ നിന്ന്]] | [[പ്രമാണം:Ojet2004.png|ലഘുചിത്രം|ഇടത്ത്|മൈസൂർ വിനോദയാത്രയിൽ നിന്ന്]] | ||
[[പ്രമാണം:Ojet2005.jpg|ലഘുചിത്രം|വലത്ത്|മുസിരിസ് പ0നയാത്രയിൽ നിന്ന്]] | [[പ്രമാണം:Ojet2005.jpg|ലഘുചിത്രം|വലത്ത്|മുസിരിസ് പ0നയാത്രയിൽ നിന്ന്]] | ||
<big> | <big> | ||
<br>സ്കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു. | <br>സ്കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു. | ||
<br>എല്ലാവർഷവും ലോവർ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ തലത്തിൽ വിനോദ പഠനയാത്രകൾ ആസൂത്രണം ചെയ്യാറുണ്ട് എന്നാൽ ഈ കൊറോണ സമയത്ത് യാത്രകൾ നടത്താൻ പരിമിതികൾ ഉള്ളത് കൊണ്ട്,അത്തരത്തിലുള്ള വലിയ യാത്രകൾ ആസൂത്രണം ചെയ്തിട്ടില്ല എന്റെ നാടിനെ തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണുക എന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്പ്രൈമറി ക്ലാസ്സിലെ കുട്ടികൾ ചിങ്ങംചേരി പാശേഖരത്തിലും ചെമ്മീൻ കെട്ടുകളിലും സന്ദർശിച്ചു. ഹൈസ്ക്കൂൾക്ലാസ്സുകളിലെ കുട്ടികൾ പൊൻകതിർ പുട്ട് നിർമ്മാണ കേന്ദ്രം സന്ദർശിച്ചു . കോവിഡ് ഒന്നു കുറഞ്ഞ സമയത്ത് എല്ലാ ഹൈ സ്ക്കൂൾ കുട്ടികളെയും മുസരീസ് സന്ദർശനത്തിന് കൊണ്ട് പോയി. നാൽപ്പത് പേർ വരുന്ന 5 ഗ്രൂപ്പുകളായി അഞ്ച് ദിവസമാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശനം നമ്മുടെ നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും തൊട്ടറിയുവാനുള്ള നല്ലൊരു അവസരമാണ് ക്ലബ് അംഗങ്ങൾക്ക് കിട്ടിയത് | <br>എല്ലാവർഷവും ലോവർ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ തലത്തിൽ വിനോദ പഠനയാത്രകൾ ആസൂത്രണം ചെയ്യാറുണ്ട് എന്നാൽ ഈ കൊറോണ സമയത്ത് യാത്രകൾ നടത്താൻ പരിമിതികൾ ഉള്ളത് കൊണ്ട്,അത്തരത്തിലുള്ള വലിയ യാത്രകൾ ആസൂത്രണം ചെയ്തിട്ടില്ല എന്റെ നാടിനെ തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണുക എന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്പ്രൈമറി ക്ലാസ്സിലെ കുട്ടികൾ ചിങ്ങംചേരി പാശേഖരത്തിലും ചെമ്മീൻ കെട്ടുകളിലും സന്ദർശിച്ചു. ഹൈസ്ക്കൂൾക്ലാസ്സുകളിലെ കുട്ടികൾ പൊൻകതിർ പുട്ട് നിർമ്മാണ കേന്ദ്രം സന്ദർശിച്ചു . കോവിഡ് ഒന്നു കുറഞ്ഞ സമയത്ത് എല്ലാ ഹൈ സ്ക്കൂൾ കുട്ടികളെയും മുസരീസ് സന്ദർശനത്തിന് കൊണ്ട് പോയി. നാൽപ്പത് പേർ വരുന്ന 5 ഗ്രൂപ്പുകളായി അഞ്ച് ദിവസമാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശനം നമ്മുടെ നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും തൊട്ടറിയുവാനുള്ള നല്ലൊരു അവസരമാണ് ക്ലബ് അംഗങ്ങൾക്ക് കിട്ടിയത് | ||
</big> | </big> | ||
04:44, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ടൂറിസം ക്ലബ്ബ്
ഇനം | വിവരം |
---|---|
സ്കൂൾ കോഡ് | 25072 |
റവന്യു ജില്ല | എർണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | നോർത്ത് പറവൂർ |
മേൽനോട്ടം വഹിക്കുന്ന അധ്യാപിക | ഷെറീന വി എം |
ലീഡർ | റീഥിക ജെ |
അസിസ്റ്റൻ്റ് ലീഡർ | കൃഷ്ണേന്ദു ബി ബി |
അംഗങ്ങളുടെ എണ്ണം | 25 |
സ്കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു.
എല്ലാവർഷവും ലോവർ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ തലത്തിൽ വിനോദ പഠനയാത്രകൾ ആസൂത്രണം ചെയ്യാറുണ്ട് എന്നാൽ ഈ കൊറോണ സമയത്ത് യാത്രകൾ നടത്താൻ പരിമിതികൾ ഉള്ളത് കൊണ്ട്,അത്തരത്തിലുള്ള വലിയ യാത്രകൾ ആസൂത്രണം ചെയ്തിട്ടില്ല എന്റെ നാടിനെ തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണുക എന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്പ്രൈമറി ക്ലാസ്സിലെ കുട്ടികൾ ചിങ്ങംചേരി പാശേഖരത്തിലും ചെമ്മീൻ കെട്ടുകളിലും സന്ദർശിച്ചു. ഹൈസ്ക്കൂൾക്ലാസ്സുകളിലെ കുട്ടികൾ പൊൻകതിർ പുട്ട് നിർമ്മാണ കേന്ദ്രം സന്ദർശിച്ചു . കോവിഡ് ഒന്നു കുറഞ്ഞ സമയത്ത് എല്ലാ ഹൈ സ്ക്കൂൾ കുട്ടികളെയും മുസരീസ് സന്ദർശനത്തിന് കൊണ്ട് പോയി. നാൽപ്പത് പേർ വരുന്ന 5 ഗ്രൂപ്പുകളായി അഞ്ച് ദിവസമാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശനം നമ്മുടെ നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും തൊട്ടറിയുവാനുള്ള നല്ലൊരു അവസരമാണ് ക്ലബ് അംഗങ്ങൾക്ക് കിട്ടിയത്