"ഗവ. വി എച്ച് എസ് എസ് കൈതാരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
[[പ്രമാണം:Ojet402.png|ലഘുചിത്രം|ഹൈസ്കൂൾ കെട്ടിടം]]
[[പ്രമാണം:Ojet402.png|ലഘുചിത്രം|ഹൈസ്കൂൾ കെട്ടിടം]]
[[പ്രമാണം:12345rooby.png|ലഘുചിത്രം|ഇടത്ത്‌|റൂബി വി സി (ഹെഡ്മിസ്ട്രസ്സ്)]]
[[പ്രമാണം:12345rooby.png|ലഘുചിത്രം|ഇടത്ത്‌|റൂബി വി സി (ഹെഡ്മിസ്ട്രസ്സ്)]]
ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിഭാഗമാണ് നമ്മുടേത്.SSLC പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കാൻ നമുക്കായി.തികച്ചും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ  മുൻനിരയിൽ എത്തിക്കാൻ നമുക്കായിട്ടുണ്ട്.

*മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ

*മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ

*പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ

*പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ
വരി 89: വരി 89:

[[പ്രമാണം:Sg100.png|400 px|tumb|centre|alt text]]
[[പ്രമാണം:Sg100.png|400 px|tumb|centre|alt text]]
സ്കൂൾ ടീച്ചിംഗ് സ്റ്റാഫ്, നോൺ ടീച്ചിംഗ് സ്റ്റാഫ്, പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ മെംബർമാർ,
സ്കൂൾ ടീച്ചിംഗ് സ്റ്റാഫ്, നോൺ ടീച്ചിംഗ് സ്റ്റാഫ്, പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ മെംബർമാർ,സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ
സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ

03:04, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഹൈസ്കൂൾ
ക്രമനംബർ അധ്യാപിക/അധ്യാപകൻ വിഷയം
1 റൂബി വി സി ഹെഡ്മിസ്ട്രസ്
2 ബിന്ദു എം എസ് എച്ച് എസ് ടി ഗണിതം
3 ട്രീസ പി ജെ എച്ച് എസ് ടി മലയാളം
4 ഷെറീന വി എ എച്ച് എസ് ടി ഇംഗ്ലീഷ്
5 ഫൗസിയ എ കെ എച്ച് എസ് ടി നാച്ചുറൽ സയൻസ്
7 സോണിയ കെ എസ് എച്ച് എസ് ടി ഇംഗ്ലീഷ്
8 മനോജ് വി എസ് എച്ച് എസ് ടി സോഷ്യൽ സയൻസ്
9 ടെജോ പി ജോയ് എച്ച് എസ് ടി ഗണിതം
10 ഫൈസ ബഷീർ എച്ച് എസ് ടി ഫിസിക്കൽ സയൻസ്
11 സ്മിത ആർ എച്ച് എസ് ടി ഫിസിക്കൽ സയൻസ്
12 മീന എം ആർ എച്ച് എസ് ടി മലയാളം
13 രേവതി കെ എം എച്ച് എസ് ടി സംസ്കൃതം
14 സിന്ദു കെ കെ എച്ച് എസ് ടി ഫിസിക്കൽ എഡ്യുകേഷൻ
15 വിമൽ വിൻസെൻ്റ് എച്ച് എസ് ടി സോഷ്യൽ സയൻസ്
ഹൈസ്കൂൾ കെട്ടിടം
റൂബി വി സി (ഹെഡ്മിസ്ട്രസ്സ്)

ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിഭാഗമാണ് നമ്മുടേത്.SSLC പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കാൻ നമുക്കായി.തികച്ചും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻനിരയിൽ എത്തിക്കാൻ നമുക്കായിട്ടുണ്ട്.
*മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
*പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ
*മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ വിവരസാങ്കേതിക വിദ്യയിൽ പ്രാവീണ്യം മെച്ചപ്പെടുത്താൻ സാധിച്ചു.
*നല്ല അച്ചടക്കവും സേവന സന്നദ്ധതയും ഉള്ള കുട്ടികളെ വാർത്തെടുക്കാൻ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SPC -യ്ക്ക് സാധിച്ചു.
*സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ JRC യൂണിറ്റിന്'കഴിയുന്നുണ്ട്.
*വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം
*പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും
*വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ
*വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലങ്ങൾ
*പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം
*യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ
*സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും
*അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം
*കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ
*അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം
*സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ
*വളരെ നന്നായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് , സയൻസ്,ഗണിതം , പരിസ്ഥിതി , ആർട്സ്സ്പോർട്സ് ,ടൂറിസം ഫിലിം ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ക്ലബുകൾ നമുക്കുണ്ട്. വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്‌ .

alt text
alt text

സ്കൂൾ ടീച്ചിംഗ് സ്റ്റാഫ്, നോൺ ടീച്ചിംഗ് സ്റ്റാഫ്, പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ മെംബർമാർ,സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ