"എ പി എം എൽ പി സ്കൂൾ കൊട്ടക്കാ‌ട്ട്ശ്ശേരിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{DEFAULTSORT:എ_പി_എം_എൽ_പി_സ്കൂൾ_കൊട്ടക്കാ‌ട്ട്ശ്ശേരിക്കര/ചരിത്രം, 1.6.1976 ൽ  സ്കൂളിന്റെ  പ്രവർത്തനത്തിന്  തുടക്കം  കുറിച്ചു. തുടക്കത്തിൽ  ഒരു പ്രധാന  അദ്ധ്യാപകനും  3  ആധ്യാപികമാരും നൂറോളം  കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം  കൊണ്ട്  9 അധ്യാപകർ  ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി.          സ്ഥാപക  മാനേജരുടെ  നിര്യാണത്തിന് ശേഷം  അദ്ദേഹത്തിന്റെ ഭാര്യ  ശ്രീമതി. ഗൗരികുട്ടിപ്പിള്ള  സ്ഥാനം  ഏറ്റെടുത്തു.  എഷ്യയിലെ ഏറ്റവും വലിയ  കുഷ്ട രോഗാശുപത്രി  ഈ  വിദ്യാലയത്തിന് സമീപമാണ്  സ്ഥിതി  ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ.  കിഴക്ക്  ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്. ഇപ്പോൾ  നാല്  അധ്യാപികമാരും അറുപതോളം  കുട്ടികളും ഇവിടെയുണ്ട്.കൂടാതെ  പി. ടി. എ. യുടെ നേതൃ ത്വത്തിൽ  pre-primary  യും  പ്രവർത്തിക്കുന്നുണ്ട്.  ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ  നിര്യാണത്തിന് ശേഷം  മകളായ  ശ്രീമതി ജി .രാധമ്മയാണ്‌  നിലവിലെ  മാനേജർ. പുരോഗമന  ചിന്താഗതിയിൽ  അധിഷ്ടി തമായ ഈ  നാട്ടിലെ  സാധാരണക്കാരുടെ  മക്കളെ  സമൂഹത്തിന്റെ  ഉന്നത പദവിയിലേക്ക്  കൈപിടിച്ച് ഉയർത്തുന്നതിനുള്ള സ്ഥാപക മാനേജർ ചാമവിളയിൽ ജി കേശവപിള്ള  പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ  സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക  മാനേജരുടെ  സങ്കല്പത്തിലുള്ള ആശയം. ഈ  ആശയത്തിന്റെ ദൃഢതയിൽ  ഈ  സ്ഥാപനം  ഇന്നും ഈ  ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി  പ്രകാശിച്ചു നിൽക്കുന്നു. }}

താമരക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നു ശ്രീമാൻ ചാമവിളയിൽ ജി.കേശവപിള്ള. അദ്ദേഹം അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന  ശ്രീ.M. N. ഗോവിന്ദൻ നായർ  അവർകളെ  സമീപിച്ചു  സ്കൂൾ തുടങ്ങുന്നതിനുള്ള  അംഗീകാരം  നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ  നിലനിർത്തുന്നതിനായി  എ. പി. എം. എൽ. പി. എസ്. എന്ന് നാമകരണം  ചെയ്തു. ഈ  മഹത്തായ  സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം  നിർവഹിച്ചത്  മന്ത്രി ശ്രീമാൻ. M. N. ഗോവിന്ദൻ നായർ  ആയിരുന്നു.

23:43, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം