"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 ജൂലൈയിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:36053 using HotCat)
വരി 11: വരി 11:


സ്കൂളിലേക്കെത്താനും കൂട്ടുകാരോടോത്ത് ഉല്ലസിക്കാനും ആകാതെ ഇരിക്കുന്ന കൊച്ചു കുട്ടികൾ പറനത്തോടൊപ്പം ചെയ്ത [https://online.fliphtml5.com/tlsjd/ybwx/?1643828840997#p=6 പ്രവർത്തനങ്ങൾ]
സ്കൂളിലേക്കെത്താനും കൂട്ടുകാരോടോത്ത് ഉല്ലസിക്കാനും ആകാതെ ഇരിക്കുന്ന കൊച്ചു കുട്ടികൾ പറനത്തോടൊപ്പം ചെയ്ത [https://online.fliphtml5.com/tlsjd/ybwx/?1643828840997#p=6 പ്രവർത്തനങ്ങൾ]
[[വർഗ്ഗം:36053]]

22:00, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ബഷീർദിനം

                  "ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും, ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി.

ചാന്ദ്രദിനം

   സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21ന് ഗൂഗിൾ ഫോമിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ്സ്‌ തല മത്സരത്തിൽ വിജയികളായവരെ സംഘടിപ്പിച്ച് സ്കൂൾ തല മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹനസമ്മാനം നൽകുകയും BRC തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

വീട് ഒരു വിദ്യാലയം

സ്കൂളിലേക്കെത്താനും കൂട്ടുകാരോടോത്ത് ഉല്ലസിക്കാനും ആകാതെ ഇരിക്കുന്ന കൊച്ചു കുട്ടികൾ പറനത്തോടൊപ്പം ചെയ്ത പ്രവർത്തനങ്ങൾ