"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സ്കൂൾ പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ഈ വിദ്യാലയത്തിലെ 2011-12 വര്‍ഷത്തേക്കുള്ള പിടിഎ ക…' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'/സ്കൂൾ പി.ടി.എ എന്ന താൾ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സ്കൂൾ പി.ടി.എ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഈ വിദ്യാലയത്തിലെ | ഈ വിദ്യാലയത്തിലെ 2021-22 വർഷത്തേക്കുള്ള പിടിഎ കമ്മിറ്റി കോവിഡ്-19 കാരണം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത് . 5,6,7 ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകം വിളിച്ചുകൂട്ടി ഓരോ ക്ലാസിൽ നിന്നും 15 പ്രതിനിധികളെ തെരഞ്ഞെടുത്തു നടന്ന PTA ജനറൽബോഡി പ്രതിനിധിയോഗത്തിൽ വെച്ച് പുതിയ പി.ടി.എ കമ്മിറ്റി മെമ്പർമാരെയും എസ് എം സി മെമ്പർമാരെയും തെരഞ്ഞെടുത്തു. അന്നുതന്നെ നടന്ന പിടിഎ കമ്മറ്റിയുടെ യുടെ പ്രഥമ യോഗത്തിൽ പുതിയ PTA പ്രസിഡന്റായി ശ്രീ. ശരീഫ് എ കെ തെരഞ്ഞെടുക്കപ്പെട്ടു. | ||
[[ചിത്രം:19881(35).png|thumb|left|ഒരു മുൻ ജനറൽബോഡി]][[ചിത്രം:19881(36).png|thumb|200pix|center|രസതന്ത്രവർഷത്തിന്റെ ഭാഗമായി പി.ടി.എ യിൽ പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു]] | |||
<!--visbot verified-chils->--> | |||
19:52, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഈ വിദ്യാലയത്തിലെ 2021-22 വർഷത്തേക്കുള്ള പിടിഎ കമ്മിറ്റി കോവിഡ്-19 കാരണം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത് . 5,6,7 ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകം വിളിച്ചുകൂട്ടി ഓരോ ക്ലാസിൽ നിന്നും 15 പ്രതിനിധികളെ തെരഞ്ഞെടുത്തു നടന്ന PTA ജനറൽബോഡി പ്രതിനിധിയോഗത്തിൽ വെച്ച് പുതിയ പി.ടി.എ കമ്മിറ്റി മെമ്പർമാരെയും എസ് എം സി മെമ്പർമാരെയും തെരഞ്ഞെടുത്തു. അന്നുതന്നെ നടന്ന പിടിഎ കമ്മറ്റിയുടെ യുടെ പ്രഥമ യോഗത്തിൽ പുതിയ PTA പ്രസിഡന്റായി ശ്രീ. ശരീഫ് എ കെ തെരഞ്ഞെടുക്കപ്പെട്ടു.

