"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
[[പ്രമാണം:25095 ns2.jpeg|ലഘുചിത്രം|220x220ബിന്ദു]]
[[പ്രമാണം:25095 ns2.jpeg|ലഘുചിത്രം|220x220ബിന്ദു]]
[[പ്രമാണം:25095 ns1.jpeg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
[[പ്രമാണം:25095 ns1.jpeg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
അദ്ധ്യാപകദിനം പ്രമാണിച്ചു എറണാകുളം ജില്ലാ തലത്തിൽ NSS വോളന്റീർസ് പങ്കെടുത്ത കാർഡ് മേക്കിങ് മത്സരത്തിൽ  ജയശ്രീ സഹദേവൻ രണ്ടാം സമ്മാനത്തിന് അർഹയായി. സമ്മാനം നേടിയ കാർഡ് ..
[[പ്രമാണം:25095 nss13.jpeg|ഇടത്ത്‌|ലഘുചിത്രം|202x202ബിന്ദു]]
[[പ്രമാണം:25095 nss14.jpeg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു]]
സ്കൂളിൽ ഒരു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് (കോവഡാനന്തര രോഗങ്ങൾ  ഉള്ളവർക്കായി ) NSS സപ്ത ദിന  ക്യാമ്പിന്റെ ഭാഗമായി  നമ്മുടെ സ്കൂളിൽ വച്ചു നടത്തി
സ്കൂളിൽ ഒരു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് (കോവഡാനന്തര രോഗങ്ങൾ  ഉള്ളവർക്കായി ) NSS സപ്ത ദിന  ക്യാമ്പിന്റെ ഭാഗമായി  നമ്മുടെ സ്കൂളിൽ വച്ചു നടത്തി
[[പ്രമാണം:25095 NSS1.jpeg|ഇടത്ത്‌|ലഘുചിത്രം|191x191ബിന്ദു]]
[[പ്രമാണം:25095 NSS1.jpeg|ഇടത്ത്‌|ലഘുചിത്രം|191x191ബിന്ദു]]
വരി 13: വരി 24:
[[പ്രമാണം:25095 NSS2.jpeg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു]]
[[പ്രമാണം:25095 NSS2.jpeg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു]]
[[പ്രമാണം:25095 NSS3.jpeg|ഇടത്ത്‌|ലഘുചിത്രം|232x232ബിന്ദു]]
[[പ്രമാണം:25095 NSS3.jpeg|ഇടത്ത്‌|ലഘുചിത്രം|232x232ബിന്ദു]]
[[പ്രമാണം:25095 ns11.jpeg|ലഘുചിത്രം|237x237ബിന്ദു]]
[[പ്രമാണം:25095 ns8.jpeg|നടുവിൽ|ലഘുചിത്രം|203x203ബിന്ദു]]
[[പ്രമാണം:25095 ns12.jpeg|ഇടത്ത്‌|ലഘുചിത്രം|218x218ബിന്ദു]]
[[പ്രമാണം:25095 ns10.jpeg|ലഘുചിത്രം|232x232px]]
[[പ്രമാണം:25095 ns7.jpeg|നടുവിൽ|ലഘുചിത്രം|223x223px]]

19:17, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹ്യ സേവനത്തിലൂടെ കുട്ടികളുടെ വ്യക്തിത്വ വികാസം ലക്‌ഷ്യം വച്ച് പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീം എന്ന ദേശീയ വിദ്യാഭ്യാസ പ്രോഗ്രാം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . VHSE ഒന്നാം വർഷ --രണ്ടാം വർഷ വിദ്യാർഥികളായ 75 പേരുടെ ടീം ആണ് നാഷണൽ സർവീസ് സ്കീം . ഒരു കുട്ടി ഇരു വർഷങ്ങളിലായി 240 മണിക്കൂറിന്റെ ദൈനം ദിന പ്രവർത്തങ്ങളിലും  7 ദിവസം നീളുന്നു ഒരു സപ്തദിന സഹവാസ ക്യാമ്പും പങ്കെടുക്കുന്നു . ഈ കൂട്ട് പ്രവർത്തങ്ങളിലൂടെ പല തരത്തിലുള്ള അവന്റെ നൈപുണീ വികാസം സംഭവിക്കുന്നു . നേതൃത്വ പാടവം , സഹജീവനം , ജൻഡർ അവബോധം , ആത്മവിശ്വാസം , പരിസ്ഥിതി ബോധം , സാമൂഹ്യ ബോധം എന്നിവ മെച്ചപ്പെടുത്താൻ സാധിക്കുന്നു . അക്കാദമിക അറിവുകളും മേലെ മികച്ച പൗരബോധമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ NSS ലക്‌ഷ്യം വയ്ക്കുന്നു . സ്കൂളിലെ NSS യൂണിറ്റ് ഒരു സ്വാശ്രയ യൂണിറ്റ്  ആണ് നിലവിൽ . കുട്ടികളിൽ നിന്ന് ഫണ്ട് കണ്ടെത്തിയാണ് ചിലവുകൾ നടത്തി വരുന്നത് . നിരവധി സുമനസ്സായ സ്പോന്സർസിന്റെ സഹായത്തോടെ ആണ് പ്രൊജെക്ടുകൾ ഏറ്റെടുത്തു നടത്തി പോരുന്നത് . നിരവധി സെമിനാറുകൾ , തൊഴിൽ പരിശീലനങ്ങൾ , ജനങ്ങൾക്കായി കുടിവെള്ള പരിശോധന , ജൈവകൃഷി പരിശീലനങ്ങൾ , ആരോഗ്യ മെഡിക്കൽ ക്യാമ്പുകൾ , അംഗൻവാടി നവീകരണം , വിവിധ ബോധവൽക്കരണ ക്യാമ്പുകൾ , ദുരന്ത കാലങ്ങളിലെ സന്നദ്ധപ്രവർത്തനം തുടങ്ങിയവയും ഈ ചുരുങ്ങിയ കാലത്തിനിടയിൽ ഏറ്റെടുത്തു നടത്തിയുട്ടുണ്ട്