"ഏറാമല യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
പ്രമാണം:16261ral4.jpeg
പ്രമാണം:16261ral4.jpeg
</gallery>'''സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു'''
</gallery>'''സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു'''
----ജീവിച്ചിരിക്കുന്ന ചുരുക്കം സ്വാതന്ത്ര്യ സമര സേനാ നികളിൽ ഒരാളായ കെ. വി നാരായണൻ നായരെ സ്കൂളിന്റെ പേരിൽ പൊന്നാട അണിയിച്ചു ആദരിച്ചു.<gallery>
----ജീവിച്ചിരിക്കുന്ന ചുരുക്കം സ്വാതന്ത്ര്യ സമര സേനാ നികളിൽ ഒരാളായ കെ. വി നാരായണൻ നായരെ സ്കൂളിന്റെ പേരിൽ പൊന്നാട അണിയിച്ചു ആദരിച്ചു. <gallery>
പ്രമാണം:16261sw.jpeg
പ്രമാണം:16261sw.jpeg
</gallery>
</gallery>

16:51, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സാമൂഹ്യശാസ്ത്ര ക്ലബ്‌ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച വെക്കാറുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ആത്മകഥ എല്ലാ കുട്ടികൾക്കും കൊടുക്കുകയും പിന്നീട് ഒരു ക്വിസ് മത്സരം നടത്തുകയും ചെയ്തു. വിജയികൾക്ക് സൈക്കിൾ സമ്മാനമായി നൽകുകയും ചെയ്തു.

ഗാന്ധിജിയെ വരക്കാം


ഗാന്ധിജിയെ വരക്കാം എന്നൊരു വേറിട്ട പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ്‌ സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർഥികളും ചിത്രകലയിൽ മികവ് തെളിയിച്ച കലാകാരന്മാരായ ജഗദീഷ് പലയാട്ട്, ക്ലിൻറ് മനു,  മഹേന്ദ്രൻ വരദ,നവീൻ, കൂടാതെ സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ പ്രഭമാസ്റ്റർ ഒപ്പം കുട്ടികളും പങ്കെടുത്തു.

ഭരണഘട


ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതിന്റെ  എഴുപതാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂളിൽ സ്കൂളിന്റെതായ ഭരണഘടന നിധിൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി.  വാർഡ് മെമ്പർ പ്രകാശനം ചെയ്തു.

സ്കൂൾ പാർലമെന്ററി ഇലക്ഷൻ


സ്കൂൾ പാർലമെന്ററി ഇലക്ഷൻ ജനാധിപത്യ രീതിയിൽ നടത്താറുണ്ട്. നമ്മനിർദ്ദേശ പത്രിക സമർപ്പണം, വോട്ട് പിടിക്കൽ, സ്ഥാനാർഥിയെ പരിചയപ്പെടുത്തൽ തുടങ്ങി എല്ലാ ഘട്ടങ്ങളിലൂടെ ഇലക്ഷൻ കടന്നു പോകാറുണ്ട്. എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനുള്ള അവസരം കൊടുക്കാറുണ്ട്.

റാലികൾ


ദിനാചരണങ്ങളുടെ ഭാഗമായി വിവിധ റാലികൾ  സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ റാലി, ശിശുദിന റാലി, യുദ്ധവിരുദ്ധ റാലി തുടങ്ങിയവ നടത്താറുണ്ട്.

സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു


ജീവിച്ചിരിക്കുന്ന ചുരുക്കം സ്വാതന്ത്ര്യ സമര സേനാ നികളിൽ ഒരാളായ കെ. വി നാരായണൻ നായരെ സ്കൂളിന്റെ പേരിൽ പൊന്നാട അണിയിച്ചു ആദരിച്ചു.