"സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =പ്രകൃതി | color= 5 }} <center> <poem> ഈ പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഈ പ്രകൃതി എത്ര മനോഹരം
ഈ പ്രപഞ്ചം എത്ര സുന്ദരം
ഈ പ്രകൃതിയിലെ പുഴകൾ എത്ര മനോഹരം
ഈ പ്രകൃതിയിലെ പുഴകൾ എത്ര മനോഹരം
ഈ പ്രകൃതിയിലെ മലകൾ എത്ര സുന്ദരം
ഈ പ്രകൃതിയിലെ മലകൾ എത്ര സുന്ദരം
വരി 16: വരി 20:


കാണണമെങ്കിൽ സംരക്ഷിച്ചേ തീരൂ
കാണണമെങ്കിൽ സംരക്ഷിച്ചേ തീരൂ
കാത്തേ തീരൂ ഈ അമ്മയാം പ്രകൃതിയെ .
കാത്തേ തീരൂ ഈ അമ്മയാം പ്രകൃതിയെ.
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആൻലിയ ഗ്രേയ്റ്റ്
| പേര്= ആൻലിയ ഗ്രേയ്റ്റ്
വരി 30: വരി 37:
| color= 5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb|തരം=കവിത}}

13:39, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി


ഈ പ്രകൃതി എത്ര മനോഹരം
ഈ പ്രപഞ്ചം എത്ര സുന്ദരം

ഈ പ്രകൃതിയിലെ പുഴകൾ എത്ര മനോഹരം
ഈ പ്രകൃതിയിലെ മലകൾ എത്ര സുന്ദരം

കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം


ഈ പ്രകൃതിയിലെ കാടുകൾ എത്ര മനോഹരം
ഈ പ്രപഞ്ചത്തിലെ പക്ഷികൾ എത്ര സുന്ദരം

കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം

കാണണമെങ്കിൽ സംരക്ഷിച്ചേ തീരൂ
കാത്തേ തീരൂ ഈ അമ്മയാം പ്രകൃതിയെ.


ആൻലിയ ഗ്രേയ്റ്റ്
7 B സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ കർത്തേടം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത