ഈ പ്രകൃതി എത്ര മനോഹരം
ഈ പ്രപഞ്ചം എത്ര സുന്ദരം
ഈ പ്രകൃതിയിലെ പുഴകൾ എത്ര മനോഹരം
ഈ പ്രകൃതിയിലെ മലകൾ എത്ര സുന്ദരം
കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം
ഈ പ്രകൃതിയിലെ കാടുകൾ എത്ര മനോഹരം
ഈ പ്രപഞ്ചത്തിലെ പക്ഷികൾ എത്ര സുന്ദരം
കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം
കാണണമെങ്കിൽ സംരക്ഷിച്ചേ തീരൂ
കാത്തേ തീരൂ ഈ അമ്മയാം പ്രകൃതിയെ.