"തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഗ്രന്ഥശാല) |
(ചെ.) (തഖ്‌വ എച്ച് എസ്അണ്ടത്തോട്/ഗ്രന്ഥശാല എന്ന താൾ തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/ഗ്രന്ഥശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂൾ കമ്മയൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും പുസ്തകങ്ങളിലേക്കും വായനയിലേക്കും വിവരങ്ങളിലേക്കും വിവര സാങ്കേതിക വിദ്യയിലേക്കും പ്രവേശനം ഉറപ്പാക്കാൻ ആധുനിക രീതിയിലുളള ഒരു ഗ്രന്ഥശാല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ വ്യാപകമായ ഉപയോഗം മൂലം ഇന്നത്തെ തലമുറ വായന മറന്നിരിക്കുന്നു .പുസ്തകത്തിന്റെയും വായനയുടേയും പ്രാധാന്യം മനസ്സിലാക്കാൻ പിറന്നാളിന് | സ്കൂൾ കമ്മയൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും പുസ്തകങ്ങളിലേക്കും വായനയിലേക്കും വിവരങ്ങളിലേക്കും വിവര സാങ്കേതിക വിദ്യയിലേക്കും പ്രവേശനം ഉറപ്പാക്കാൻ ആധുനിക രീതിയിലുളള ഒരു ഗ്രന്ഥശാല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ വ്യാപകമായ ഉപയോഗം മൂലം ഇന്നത്തെ തലമുറ വായന മറന്നിരിക്കുന്നു .പുസ്തകത്തിന്റെയും വായനയുടേയും പ്രാധാന്യം മനസ്സിലാക്കാൻ പിറന്നാളിന് മിഠായി വാങ്ങി വിതരണം ചെയ്യുന്നതിന് പകരം ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് വാങ്ങി നൽകാൻ അധ്യാപകർ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. |
13:34, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ കമ്മയൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും പുസ്തകങ്ങളിലേക്കും വായനയിലേക്കും വിവരങ്ങളിലേക്കും വിവര സാങ്കേതിക വിദ്യയിലേക്കും പ്രവേശനം ഉറപ്പാക്കാൻ ആധുനിക രീതിയിലുളള ഒരു ഗ്രന്ഥശാല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ വ്യാപകമായ ഉപയോഗം മൂലം ഇന്നത്തെ തലമുറ വായന മറന്നിരിക്കുന്നു .പുസ്തകത്തിന്റെയും വായനയുടേയും പ്രാധാന്യം മനസ്സിലാക്കാൻ പിറന്നാളിന് മിഠായി വാങ്ങി വിതരണം ചെയ്യുന്നതിന് പകരം ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് വാങ്ങി നൽകാൻ അധ്യാപകർ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു.