"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:

{{ജില്ലാവിവരപ്പട്ടിക|
നാമം = എറണാകുളം|
image_map = Location of Kochi Kerala.png|
അപരനാമം = കേരളത്തിന്റെ വാണിജ്യ തലസ്ഥാനം|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി = ജില്ല|
latd=10.00|
longd=76.33|
രാജ്യം = ഇന്ത്യ|
സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
സംസ്ഥാനം = കേരളം|
ആസ്ഥാനം=കൊച്ചി|
ഭരണസ്ഥാപനങ്ങള്‍ = ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്‍ട്രേറ്റ്‌|
ഭരണസ്ഥാനങ്ങള്‍ = ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ജില്ലാ കലക്‍ടര്‍|
ഭരണനേതൃത്വം = പി എസ് ഷൈല

ഡോ. എം. ബീന<ref>
http://ernakulam.nic.in/dc.htm
</ref>‌|
വിസ്തീര്‍ണ്ണം = 2407|
ജനസംഖ്യ = 31,05,798|
സെന്‍സസ് വര്‍ഷം=2001|
പുരുഷ ജനസംഖ്യ=1,538,397|
സ്ത്രീ ജനസംഖ്യ=1,567,401|
സ്ത്രീ പുരുഷ അനുപാതം=1019|
സാക്ഷരത=93.20 <ref>http://www.censusindia.gov.in/Dist_File/datasheet-3208.pdf </ref>|
ജനസാന്ദ്രത = 1290|
Pincode/Zipcode = 682, 683 ---|
TelephoneCode = 91484, 91485|
സമയമേഖല = UTC +5:30|
പ്രധാന ആകര്‍ഷണങ്ങള്‍ = യൂദ സിനഗോഗ്‌
ഫോര്‍ട്ട്‌ കൊച്ചി
തൃപ്പൂണിത്തറ കൊട്ടാരം‌
നെടുമ്പാശേരി വിമാനത്താവളം

കുറിപ്പുകള്‍ =  |

{{For|ഇതേ പേരിലുള്ള നഗരത്തിന്|എറണാകുളം}}
'''എറണാകുളം ജില്ല''' - [[കേരളം|കേരളത്തിലെ]] പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ [[കൊച്ചി]], ചരിത്രപരമായി പ്രാധാന്യമുള്ള [[മട്ടാഞ്ചേരി]], [[തൃപ്പൂണിത്തുറ]] എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.
'''എറണാകുളം ജില്ല''' - [[കേരളം|കേരളത്തിലെ]] പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ [[കൊച്ചി]], ചരിത്രപരമായി പ്രാധാന്യമുള്ള [[മട്ടാഞ്ചേരി]], [[തൃപ്പൂണിത്തുറ]] എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.
== നിരുക്തം ==
== നിരുക്തം ==

17:02, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:എറണാകുളം എഇഒകള്‍

എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}

എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.

നിരുക്തം

ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.

ചരിത്രം

കേരളം സംസ്ഥാനമായി നിലവില്‍വന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂര്‍, കൊച്ചി‍ എന്നിവയിലെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ 1958 ഏപ്രില്‍ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴില്‍ വന്നത്‌. ഇടുക്കി ജില്ല രൂപീകൃതമാകും മുന്‍പ്‌ തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.

പൂര്‍വ്വ ചരിത്രം

കടലിനോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ പുരാതന കാലം മുതല്‍ക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. കൊച്ചി തുറമുഖംവഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോര്‍ച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്‌, ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.

ഭൂമിശാസ്ത്രം

പടിഞ്ഞാറ്‌ അറബിക്കടല്‍‍, വടക്ക്‌ തൃശൂര്‍ ജില്ല, കിഴക്ക്‌ ഇടുക്കി ജില്ല, തെക്ക്‌ കോട്ട‍യം, ആലപ്പുഴ ജില്ലകള്‍ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിര്‍ത്തികള്‍. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാര്‍‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിര്‍മ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകള്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ട്‌. വര്‍ഷത്തില്‍ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.

പ്രമുഖ വ്യവസായസ്ഥാപനങ്ങള്‍

എഫ്.എ.സി.ടിതിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിര്‍ദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേര്‍ക്കപ്പെട്ടു. ഇന്ത്യന്‍ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.

കൊച്ചിന്‍ റിഫൈനറി

ഭരണം

പ്രമാണം:ഗോശ്രീ‍പാലം,എറണാക്കുളം.JPG
ഗോശ്രീ‍പാലം

പറവൂര്‍‍, ആലുവ, കൊച്ചി, കണയന്നൂര്‍‍, മൂവാറ്റുപുഴ, കുന്നത്തുനാട്‌, കോതമംഗലം എന്നിങ്ങനെ ഏഴു താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേര്‍ന്നുള്ള കാക്കനാടാണ്‌ ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.

മുനിസിപ്പാലിറ്റികള്‍

തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം,പെരുമ്പാവൂര്‍,ആലുവ, കളമശേരി,വടക്കന്‍ പറവൂര്‍, അങ്കമാലി എന്നിവയാണ്‌ എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികള്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തീര്‍ത്ഥാടനസ്ഥലങ്ങള്‍/ആരാധനാലയങ്ങള്‍

പ്രമാണം:ചെറുപുഷ്പം‌പള്ളി-കടവന്ത്ര.jpg
കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി

കൂടുതല്‍ വിവരങ്ങള്‍ക്ക്

അവലംബം

ഫലകം:എറണാകുളം ജില്ല ഫലകം:Kerala Dist

"https://schoolwiki.in/index.php?title=എറണാകുളം&oldid=157540" എന്ന താളിൽനിന്ന് ശേഖരിച്ചത്