"എസ്.യു.എൽ..പി.എസ് . കുറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
== രക്ഷാകർതൃത്വ പരിശീലനം ==
[[പ്രമാണം:Alpha1.png|ലഘുചിത്രം|360x360ബിന്ദു]]
തുടർച്ചയായി ഓരോ വർഷങ്ങളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ വ്യത്യസ്തമായ പരിശീലന പരിപാടികൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. ആധുനിക ശിശുവികാസ മാതൃകയിലൂടെ രക്ഷാകർതൃത്വം സാധ്യമാക്കുന്നതിനായി വിദഗ്ധ പരിശീലകർ നൽകുന്ന മികച്ച  പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനായി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നിരന്തരം നടത്തുന്ന ഒരു മുഖ്യ പ്രവർത്തനമാണ് ഇത്.

12:28, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷാകർതൃത്വ പരിശീലനം