"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''2019_2020'''
==ഗണിത ക്ലബ്ബ്==
ഗണിതത്തിൽ താല്പര്യം ഉള്ള 50 കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപികരിച്ചു. സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കും വിധം ഗണിതരൂപങ്ങളും ചിത്രങ്ങളും ഉണ്ടാക്കി ഗണിതലാബ് വിപുലീകരിച്ചു. കുട്ടികളുടെ സഹായത്താൽ ഒരു ഗണിത ലൈബ്രറി രൂപീകരിച്ചു. ഓണത്തോട് അനുബന്ധിച്ച് class അടിസ്ഥാനത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം നൽകി. ഗണിത ശാസ്ത്ര മേളയിൽ 13 ഇനങ്ങളിലും പങ്കെടുത്ത് സബ് ജില്ലാ തലത്തിൽ ഓവറോൾ നേടുകയും ചെയ്തു.
==ഗണിതശാസ്ത്ര ക്വിസ്സ് ==
ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ജില്ലാ തലത്തിൽ ഏണസ്‌റ്റോ എസ് ടോം രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി. സംസ്ഥാന തലത്തിൽ പങ്കെടുത്ത് 5ാം സ്ഥാനം നേടി. രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ അഞ്‌ജലി എ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സoസ്ഥാന തലത്തിൽ A Grade നേടുകയും ചെയ്തു.
==രാത്രികാലക്ലാസ്സ്==
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക ക്ലാസ്സ്  കളും രാത്രികാലക്ലാസ്സ് കളും നടത്തുകയും എസ് എസ് എൽ സി

     ഗണിതത്തിൽ താല്പര്യം ഉള്ള 50 കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപികരിച്ചു. സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കും വിധം ഗണിതരൂപങ്ങളും ചിത്രങ്ങളും ഉണ്ടാക്കി ഗണിതലാബ് വിപുലീകരിച്ചു. കുട്ടികളുടെ സഹായത്താൽ ഒരു ഗണിത ലൈബ്രറി രൂപീകരിച്ചു. ഓണത്തോട് അനുബന്ധിച്ച് class അടിസ്ഥാനത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം നൽകി. ഗണിത ശാസ്ത്ര മേളയിൽ 13 ഇനങ്ങളിലും പങ്കെടുത്ത് സബ് ജില്ലാ തലത്തിൽ ഓവറോൾ നേടുകയും ചെയ്തു.
==2020-2021 പ്രവർത്തനങ്ങൾ==
ലോകമെമ്പാടും കോവിസ് 19 എന്ന മഹാമാരി പിടിപെട്ടിരിക്കുന്ന സാഹചര്യത്തിൽ class കൾ Online ആയാണ് നടക്കുന്നത്. ഗണിത ശാസ്ത്ര ക്ലബ്ബ് Online ആയി രൂപികരിച്ചു .കുട്ടികളുടെ മാനസിക പിരിമുറുക്കവും, കണക്കിലെ വിരസതയും ഒഴിവാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലബ്ബ് അടിസ്ഥാനത്തിൽ നൽകി. സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓണത്തോട് അനുബന്ധിച്ച് ഗണിത പൂക്കള മത്സരം online ആയി നടത്തി വിജയികളെ കണ്ടെത്തി. ശാസ്ത്ര രംഗത്തോട് അനുബന്ധിച്ച് BRC തലത്തിൽ നടത്തിയ ഗണിത പ്രബന്ധാവതരണത്തിൽ അഞ്‌ജിതാ മോഹൻ, അഭിജിത്ത് പി പ്രദീപ് എന്നിവർ പങ്കെടുത്തു. അഞ്ജിതാ മോഹൻ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി Special class കൾ നൽകുകയും SSLC യ്ക്ക് 100 % വിജയം നേടുകയും ചെയ്തു.
==2021-2022 പ്രവർത്തനങ്ങൾ==
 സ്കൂൾ വർഷ ആരംഭത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഓണത്തോട് അനുബന്ധിച്ച് Online ഗണിത പൂക്കള മത്സരം നടത്തി. വിജയികളെ കണ്ടെത്തി. ഗണിത, ശാസ്ത്ര ക്വിസ് മത്സരത്തിൽ കീർത്തീ കൃഷ്ണൻ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

     ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ജില്ലാ തലത്തിൽ ഏണസ്‌റ്റോ എസ് ടോം രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി. സംസ്ഥാന തലത്തിൽ പങ്കെടുത്ത് 5ാം സ്ഥാനം നേടി. രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ അഞ്‌ജലി എ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സoസ്ഥാന തലത്തിൽ A Grade നേടുകയും ചെയ്തു.
==കരുതൽ==
 
എല്ലാ ഡിവിഷനിലെയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി 5പേര് അടങ്ങുന്ന ഗ്രൂപ്പുകൾ ആക്കുകയും, ഇവർക്ക് teachers ന്റെ നേതൃത്വത്തിൽ maths ക്ലബ്‌ അംഗങ്ങൾ ക്ലാസുകൾ എടുക്കുന്നുണ്ട്. Maths ക്ലബ്‌ അംഗങ്ങളെ ഓരോ ഗ്രൂപ്പ്‌ ന്റെ യും ലീഡർ ആക്കുകയും 3pm  4pm ക്ലാസുകൾ നൽകി യിരുന്നു. Covid കാലയളവിൽ ഈ പ്രവർത്തനങ്ങൾ ക്ക് മങ്ങൽ ഏറ്റിരുന്നു എങ്കിലും വീണ്ടും Netaji maths club അത് പുന രാരംഭിച്ചിരിക്കുകയാണ്<gallery>
    പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി Special class  കളും night class കളും നടത്തുകയും SSLC exam ൽ 100 % വിജയം കരസ്ഥമാക്കുകയും ചെയ്തു.
 
'''2020-2021'''
 
     ലോകമെമ്പാടും കോവിസ് 19 എന്ന മഹാമാരി പിടിപെട്ടിരിക്കുന്ന സാഹചര്യത്തിൽ class കൾ Online ആയാണ് നടക്കുന്നത്. ഗണിത ശാസ്ത്ര ക്ലബ്ബ് Online ആയി രൂപികരിച്ചു .കുട്ടികളുടെ മാനസിക പിരിമുറുക്കവും, കണക്കിലെ വിരസതയും ഒഴിവാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലബ്ബ് അടിസ്ഥാനത്തിൽ നൽകി. സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓണത്തോട് അനുബന്ധിച്ച് ഗണിത പൂക്കള മത്സരം online ആയി നടത്തി വിജയികളെ കണ്ടെത്തി. ശാസ്ത്ര രംഗത്തോട് അനുബന്ധിച്ച് BRC തലത്തിൽ നടത്തിയ ഗണിത പ്രബന്ധാവതരണത്തിൽ അഞ്‌ജിതാ മോഹൻ, അഭിജിത്ത് പി പ്രദീപ് എന്നിവർ പങ്കെടുത്തു. അഞ്ജിതാ മോഹൻ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി Special class കൾ നൽകുകയും SSLC യ്ക്ക് 100 % വിജയം നേടുകയും ചെയ്തു.
 
'''2021-2022'''
 
  സ്കൂൾ വർഷ ആരംഭത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഓണത്തോട് അനുബന്ധിച്ച് Online ഗണിത പൂക്കള മത്സരം നടത്തി. വിജയികളെ കണ്ടെത്തി. ഗണിത, ശാസ്ത്ര ക്വിസ് മത്സരത്തിൽ കീർത്തീ കൃഷ്ണൻ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.<gallery>
പ്രമാണം:38062 MATHS8.jpeg
പ്രമാണം:38062 MATHS8.jpeg
പ്രമാണം:38062 MATHS2.jpeg
പ്രമാണം:38062 MATHS2.jpeg

12:27, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്

ഗണിതത്തിൽ താല്പര്യം ഉള്ള 50 കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപികരിച്ചു. സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കും വിധം ഗണിതരൂപങ്ങളും ചിത്രങ്ങളും ഉണ്ടാക്കി ഗണിതലാബ് വിപുലീകരിച്ചു. കുട്ടികളുടെ സഹായത്താൽ ഒരു ഗണിത ലൈബ്രറി രൂപീകരിച്ചു. ഓണത്തോട് അനുബന്ധിച്ച് class അടിസ്ഥാനത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം നൽകി. ഗണിത ശാസ്ത്ര മേളയിൽ 13 ഇനങ്ങളിലും പങ്കെടുത്ത് സബ് ജില്ലാ തലത്തിൽ ഓവറോൾ നേടുകയും ചെയ്തു.

ഗണിതശാസ്ത്ര ക്വിസ്സ്

ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ജില്ലാ തലത്തിൽ ഏണസ്‌റ്റോ എസ് ടോം രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി. സംസ്ഥാന തലത്തിൽ പങ്കെടുത്ത് 5ാം സ്ഥാനം നേടി. രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ അഞ്‌ജലി എ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സoസ്ഥാന തലത്തിൽ A Grade നേടുകയും ചെയ്തു.

രാത്രികാലക്ലാസ്സ്

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക ക്ലാസ്സ്  കളും രാത്രികാലക്ലാസ്സ് കളും നടത്തുകയും എസ് എസ് എൽ സി

2020-2021 പ്രവർത്തനങ്ങൾ

ലോകമെമ്പാടും കോവിസ് 19 എന്ന മഹാമാരി പിടിപെട്ടിരിക്കുന്ന സാഹചര്യത്തിൽ class കൾ Online ആയാണ് നടക്കുന്നത്. ഗണിത ശാസ്ത്ര ക്ലബ്ബ് Online ആയി രൂപികരിച്ചു .കുട്ടികളുടെ മാനസിക പിരിമുറുക്കവും, കണക്കിലെ വിരസതയും ഒഴിവാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലബ്ബ് അടിസ്ഥാനത്തിൽ നൽകി. സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓണത്തോട് അനുബന്ധിച്ച് ഗണിത പൂക്കള മത്സരം online ആയി നടത്തി വിജയികളെ കണ്ടെത്തി. ശാസ്ത്ര രംഗത്തോട് അനുബന്ധിച്ച് BRC തലത്തിൽ നടത്തിയ ഗണിത പ്രബന്ധാവതരണത്തിൽ അഞ്‌ജിതാ മോഹൻ, അഭിജിത്ത് പി പ്രദീപ് എന്നിവർ പങ്കെടുത്തു. അഞ്ജിതാ മോഹൻ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി Special class കൾ നൽകുകയും SSLC യ്ക്ക് 100 % വിജയം നേടുകയും ചെയ്തു.

2021-2022 പ്രവർത്തനങ്ങൾ

 സ്കൂൾ വർഷ ആരംഭത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഓണത്തോട് അനുബന്ധിച്ച് Online ഗണിത പൂക്കള മത്സരം നടത്തി. വിജയികളെ കണ്ടെത്തി. ഗണിത, ശാസ്ത്ര ക്വിസ് മത്സരത്തിൽ കീർത്തീ കൃഷ്ണൻ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കരുതൽ

എല്ലാ ഡിവിഷനിലെയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി 5പേര് അടങ്ങുന്ന ഗ്രൂപ്പുകൾ ആക്കുകയും, ഇവർക്ക് teachers ന്റെ നേതൃത്വത്തിൽ maths ക്ലബ്‌ അംഗങ്ങൾ ക്ലാസുകൾ എടുക്കുന്നുണ്ട്. Maths ക്ലബ്‌ അംഗങ്ങളെ ഓരോ ഗ്രൂപ്പ്‌ ന്റെ യും ലീഡർ ആക്കുകയും 3pm -   4pm ക്ലാസുകൾ നൽകി യിരുന്നു. Covid കാലയളവിൽ ഈ പ്രവർത്തനങ്ങൾ ക്ക് മങ്ങൽ ഏറ്റിരുന്നു എങ്കിലും വീണ്ടും Netaji maths club അത് പുന രാരംഭിച്ചിരിക്കുകയാണ്