"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ SSLC (MARCH 2021 ) യ്ക്ക് 100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു. 15 കുട്ടികൾക്ക് Full A+നേടാൻ സാധിച്ചു. 9പേർക്ക് 9A +ഉം 5 പേർക്ക് 8A+ഉം നേടാൻ സാധിച്ചു.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....... കുട്ടികളെ പി.ടി.എ. അംഗങ്ങൾ സ്റ്റാഫ് ചേർന്ന് അനുമോദിച്ചു... | ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ SSLC (MARCH 2021 ) യ്ക്ക് 100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു. 15 കുട്ടികൾക്ക് Full A+നേടാൻ സാധിച്ചു. 9പേർക്ക് 9A +ഉം 5 പേർക്ക് 8A+ഉം നേടാൻ സാധിച്ചു.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....... കുട്ടികളെ പി.ടി.എ. അംഗങ്ങൾ സ്റ്റാഫ് ചേർന്ന് അനുമോദിച്ചു... | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[പ്രമാണം:44066 sslc full3.jpg.jpg|300px|upright|thumb|]] | |||
|[[പ്രമാണം:44066 sslcfull4.jpg|300px|upright|thumb|]] | |[[പ്രമാണം:44066 sslcfull4.jpg|300px|upright|thumb|]] | ||
|[[പ്രമാണം:44066 sslc5.jpg|200px|upright|thumb|]] | |[[പ്രമാണം:44066 sslc5.jpg|200px|upright|thumb|]] |
11:58, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
SSLC മാർച്ച് - 2021 100 %......ചരിത്ര വിജയം.......
ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ SSLC (MARCH 2021 ) യ്ക്ക് 100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു. 15 കുട്ടികൾക്ക് Full A+നേടാൻ സാധിച്ചു. 9പേർക്ക് 9A +ഉം 5 പേർക്ക് 8A+ഉം നേടാൻ സാധിച്ചു.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....... കുട്ടികളെ പി.ടി.എ. അംഗങ്ങൾ സ്റ്റാഫ് ചേർന്ന് അനുമോദിച്ചു...
SSLC മാർച്ച് - 2020 100 %......ചരിത്ര വിജയം.......
ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ SSLC (MARCH 2020 ) യ്ക്ക് 100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....... ഹിമ .I 10 A+ നേടി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു. 4 പേർക്ക് 9A+ 10 പേർക്ക് 8A+ നേടി
' SSLC മാർച്ച് - 2019 വിജയികൾ '
==മികച്ച താരങ്ങൾ ==
== സ്ക്കൂൾ കലോത്സവ വിജയികൾ ==
സംസ്കൃത ഗാനാലാപനം യു.പി. വിഭാഗത്തിൽ അൻസാപ്രകാശും (ക്ളാസ്സ് 6)ഹൈസ്ക്കൂൾ വിഭാഗത്തിൽ അച്ചു.എസ്.എസും(ക്ളാസ്സ് 10) I st A grade നേടി. തമിഴ് പദ്യം ചൊല്ലലിൽ സ്വരദർശികയും (ക്ളാസ്സ് 6) I st A grade നേടി.
== NMMS സ്കോളർഷിപ്പ് പരീക്ഷാവിജയി ==
ഇപ്പോൾ 10 -ൽ പഠിക്കുന്ന ഹിമ എസ് എന്ന വിദ്യാർത്ഥി NMMS സ്കോളർഷിപ്പ് പരീക്ഷയിൽ രണ്ടാം റാങ്കിനർഹയായി.
== യുറീക്ക-ശാസ്ത്രകേരളം പരീക്ഷാവിജയികൾ ==
പഞ്ചായത്തു തല മത്സരത്തിൽ പങ്കെടുത്ത് നമ്മുടെ സ്ക്കൂളിലെ യു.പി . എച്ച്.എസ്. വിഭാഗത്തിലെ ആനി.എസ്. , അനുജ ജെ.വി., ആനി .എസ് കുട്ടികൾക്ക് മികച്ചവിജയം കൈവരിച്ചു.
== അക്ഷരമുറ്റം ക്വിസ് വിജയികൾ ==
സബ് ജില്ലാ മത്സരത്തിൽ പങ്കെടുത്ത് നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളായ ഗൗതമി രണ്ടാം സ്ഥാനവും, ആദിത്യ നാലാം സ്ഥാനവും നേടുകയുണ്ടായി.
== PTB ബാല ശാസ്ത്ര പരീക്ഷ ==
പി.ടി. ഭാസ്ക്കരപണിക്കർ ബാല ശാസ്ത്ര പരീക്ഷ യിൽ സബ് ജില്ല ,ജില്ലാതലങ്ങളിൽ ഒന്നാംസ്ഥാനം എട്ടാം ക്ലാസ്സിലെ ഷിജി.കെ കരസ്ഥമാക്കി. സ്ക്കൂൾ തല മത്സരത്തിൽ സനീഷ് എസും .എസും സമ്മാനം നേടി. ആലപ്പുഴയിൽ വച്ചുനടന്ന സാഹിത്യമത്സരത്തിലും പങ്കെടുക്കാൻ സാധിച്ചു.
== പ്രതിഭാ നിർണ്ണയ പരീക്ഷ ==
മഹായിടവക നടത്തുന്ന പ്രതിഭാ നിർണ്ണയ പരീക്ഷയിൽ 9-ക്ളാസ്സിലെ ആനി.എസ്. ഒന്നാം റാങ്കും ആർഷ എം.ബി. യ്ക്ം ജിഷാഷാബുവിനും രണ്ടാം റാങ്കും , 8 -ം ക്ളാസ്സിലെ ജിജാഷാബു രണ്ടാം റാങ്കും റാങ്കും കരസ്ഥമാക്കി.
== IT& GK EXAM & Colouring Exam ==
യുണിക്സ് അക്കാഡമി നടത്തുന്ന ഐ.ടി. &.ജി.കെ പരീക്ഷയിൽ ജിജാഷാബു(ക്ലാസ്സ് 8)ന് നാലാം റാങ്കും ആകർഷ ( ക്ളാസ്സ് 10) മൂന്നാംറാങ്കും കരസ്ഥമാക്കി.
== സംസ്കൃതം സ്കോളർഷിപ്പ് 2019 ==
സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ചവർ ---- 1. Sarath S Std 5 2. Anamika A S Std 7 3. Amal S Std 6 4. Vaiga S Std 8 5. Manjima Std 8 6. Sneha S Std 8 7. Ardra Std 10 8. Aleena S S Std 10
== ഇൻസ്പെയർ അവാർഡ് 2019 ==
ഇൻസ്പെയർ അവാർഡ് 2019 ന് 6-ക്ളാസ്സിലെ അമേയ A K എന്ന വിദ്യാർത്ഥി ജില്ലാതലത്തിൽ സ്ക്കോളർഷിപ്പ് നേടി. സ്റ്റേറ്റ് തലത്തിൽ എറണാകുളത്ത് നടന്ന മത്സരത്തിലും വിജയത്തിനർഹയായി.